Sun, Aug 2, 2026
32.8 C
Dubai

മന്‍സൂര്‍ വധക്കേസ്; അന്വേഷണ സംഘത്തെ മാറ്റി, ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കും

കണ്ണൂര്‍: പാനൂരിൽ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സംസ്‌ഥാന ക്രൈം ബ്രാഞ്ചിന് കൈമാറി. ക്രൈം ബ്രാഞ്ച് ഐജി ഗോപേഷ് അഗർവാളിനാണ് മേൽനോട്ട ചുമതല. ഡിവൈഎസ്‌പി വിക്രമൻ അന്വേഷണ സംഘത്തിലുണ്ട്. അതേസമയം,...

വാക്‌സിനേഷൻ മെഗാ ക്യാംപ്; ഇരിട്ടിയിൽ വാക്‌സിൻ സ്വീകരിച്ചത് 1200ലേറെ പേർ

ഇരിട്ടി: ഫാൽക്കൺ പ്ളാസയിൽ 45 വയസ് കഴിഞ്ഞവർക്കായി നടത്തിയ കോവിഡ് വാക്‌സിനേഷൻ മെഗാ ക്യാംപിൽ വാക്‌സിൻ സ്വീകരിച്ചത് 1200ലേറെ പേർ. ജില്ലാ ആരോഗ്യ വകുപ്പിന്റെ നിർദേശം അനുസരിച്ച് ഇരിട്ടി താലൂക്ക് ആശുപത്രിയുടേയും ഇരിട്ടി...

കൊലപാതക ശ്രമം; രണ്ട്‌ ആർഎസ്എസ് പ്രവർത്തകർ അറസ്‌റ്റിൽ

കൂത്തുപറമ്പ്: സിപിഎം പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്‌റ്റിൽ. ആർഎസ്എസ് പ്രവർത്തകരായ പാനൂർ കെസി മുക്കിൽ കല്ലുള്ള പറമ്പത്ത് അശ്വിൻ സുരേന്ദ്രൻ (32), കുറ്റേരി കരോള്ളതിൽ റോഷിൻ (29) എന്നിവരാണ് പിടിയിലായത്. സിപിഎം...

ഒന്നര വയസുകാരനെ കടലിലെറിഞ്ഞ് കൊന്ന കേസ്; മാതാവിന് ജാമ്യമില്ല

തലശ്ശേരി: കാമുകനുമൊത്ത് ജീവിക്കുന്നതിനായി ഒന്നര വയസുകാരനായ മകനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളി. പൊക്കിൾപൊടി ബന്ധം മറന്ന പൈശാചികതയെ ജയിൽ മോചിതയാക്കിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശമാകും നൽകുകയെന്ന...

പാനൂർ കൊലപാതകം; യുഡിഎഫ് പ്രതിഷേധ സംഗമം ഇന്ന്

കണ്ണൂർ: മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പാനൂരിൽ ഇന്ന് യുഡിഎഫ് പ്രതിഷേധ സംഗമം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധ പരിപാടി ഉൽഘാടനം ചെയ്യും. മുസ്‌ലിം ലീഗ് ദേശീയ ജനറൽ...

മൻസൂറിന്റെ കൊലപാതകം; അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമം നടക്കുന്നതായി ചെന്നിത്തല

കണ്ണൂര്‍: മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കടവത്തൂര്‍മുക്കില്‍ പീടികപാറാല്‍ വീട്ടില്‍ മന്‍സൂര്‍ (21) കൊല്ലപ്പെട്ട കേസില്‍ അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമം നടക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തിൽ...

മാനേജരെ ബാങ്കിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൂത്തുപറമ്പ്: മാനേജറെ ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാനറ ബാങ്ക് തൊക്കിലങ്ങാടി ശാഖയിലെ മാനേജർ കെഎസ് സ്വപ്‍നയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ സ്വദേശിനിയാണ്. വ്യാഴാഴ്‌ച രാവിലെ ബാങ്കിൽ എത്തിയ സഹപ്രവർത്തകരാണ്...

ജില്ലയിൽ ശക്‌തമായ കാറ്റും മഴയും; വ്യാപക കൃഷിനാശം

കണ്ണൂർ : ജില്ലയിൽ കഴിഞ്ഞ ദിവസത്തെ മഴയിലും, ശക്‌തമായ കാറ്റിലും വ്യാപക കൃഷിനാശം. കുട്ടിമാക്കൂൽ, പെരിങ്കളം ഭാഗങ്ങളിലാണ് കൃഷിനാശം ഉണ്ടായത്. ഇവിടങ്ങളിൽ ആയിരക്കണക്കിന് കുലച്ച വാഴകളാണ് മഴയിലും കാറ്റിലും നശിച്ചത്. ഇതോടെ ലക്ഷക്കണക്കിന്...
- Advertisement -