Sun, Aug 2, 2026
35.1 C
Dubai

കണ്ണൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം; സ്വർണവും പണവും കവര്‍ന്നു

കണ്ണൂര്‍: മുഴപ്പിലങ്ങാട് ആള്‍താമസമുള്ള ഇരുനില വീട് കുത്തിത്തുറന്ന് മോഷണം. മുഴപ്പിലങ്ങാട് ഒൻപതാം വാര്‍ഡില്‍ മുല്ലപ്രം ജുമാ മസ്‌ജിദിന് സമീപം മറിയു മന്‍സിലിലാണ് മോഷണം നടന്നത്. വീട്ടിൽ നിന്നും 80 പവനും 20,000 രൂപയും...

ഉദ്യോഗസ്‌ഥരെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറി ശ്രമം; കെ സുധാകരൻ എംപി

കണ്ണൂർ: തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാൻ ഇടതുപക്ഷം ഉദ്യോഗസ്‌ഥരെ ഉപയോഗിക്കുന്നു എന്ന് കെ സുധാകരൻ എംപി. സിപിഐഎം ശക്‌തി കേന്ദ്രങ്ങളിൽ പോളിങ് ഉദ്യോഗസ്‌ഥരായി വനിതകളെയാണ് നിയോഗിക്കുന്നത്. പുരുഷൻമാർക്ക് പോലും എതിർക്കാൻ പറ്റാത്ത ഇത്തരം ശക്‌തി...

തപാൽ വോട്ട് അട്ടിമറിക്കാൻ ശ്രമം; ഉദ്യോഗസ്‌ഥരെ എംഎൽഎയുടെ നേതൃത്വത്തിൽ തടഞ്ഞു; പരാതി

കണ്ണൂർ: പോളിങ് ഉദ്യോഗസ്‌ഥരെ സ്വാധീനിച്ച് കണ്ണൂരിൽ തപാൽ വോട്ട് അട്ടിമറിക്കുവാൻ ശ്രമമെന്ന് പരാതി. അയ്യങ്കുന്ന് പഞ്ചായത്തിലെ മുണ്ടയാംപറമ്പിൽ തപാൽ വോട്ട് ശേഖരിക്കാൻ എത്തിയ ഉദ്യോഗസ്‌ഥരെ സണ്ണി ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ തടഞ്ഞു. സംഭവത്തിൽ...

സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തി കവർച്ച; പ്രതി പിടിയിൽ

ഇരിട്ടി: സ്വർണം വാങ്ങാനെന്ന വ്യാജേന എത്തി ജ്വല്ലറിയിൽ നിന്ന് 10 പവൻ സ്വർണം കവർന്ന കേസിലെ പ്രതി പോലീസ് പിടിയിൽ. മാലൂർ തൊലമ്പ്രയിലെ ഹരികൃഷ്‌ണനെ (26)യാണ് ഇരിട്ടി സിഐ എംടി രാജേഷിന്റെ നേതൃത്വത്തിൽ...

കണ്ണൂരിൽ യുഡിഎഫ് പ്രവർത്തകൻ ഷോക്കേറ്റ് മരിച്ചു

കണ്ണൂർ: ചാവശ്ശേരിയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടയിൽ യുഡിഎഫ് പ്രവർത്തകൻ ഷോക്കേറ്റ് മരിച്ചു. എംഎസ്എഫ് ഇരിട്ടി മുൻസിപ്പൽ ട്രഷറർ സിനാനാണ് മരിച്ചത്. 22 വയസായിരുന്നു. ശനിയാഴ്‌ച അർധരാത്രി 12.50ഓടെയാണ് അപകടം. പേരാവൂർ മണ്ഡലം യുഡിഎഫ് സ്‌ഥാനാർഥി...

തെളിവ് കാണിക്കട്ടെ; ഇരട്ട വോട്ട് ആരോപണത്തിൽ ഷമാ മുഹമ്മദ്

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതികരിക്കുന്നതിനാൽ സിപിഐഎം തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് എഐസിസി വക്‌താവ്‌ ഷമാ മുഹമ്മദ്. തനിക്കെതിരെ ഇരട്ട വോട്ട് ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് കാണിക്കട്ടെ, ധർമ്മടത്താണ് കൂടുതൽ കള്ളവോട്ടുകൾ ഉള്ളതെന്നും...

ഷമാ മുഹമ്മദിനും ഇരട്ട വോട്ട്; ആരോപണവുമായി എംവി ജയരാജൻ

കണ്ണൂർ: എഐസിസി വക്‌താവ് ഷമാ മുഹമ്മദിനെതിരെ ഇരട്ടവോട്ട് ആരോപണവുമായി സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ 89ആം ബൂത്തിലാണ് ഷമക്ക് രണ്ട് വോട്ടുകൾ ഉള്ളത്. 89ആം ബൂത്തിലെ 532ആം...

നിയമസഭാ തിരഞ്ഞെടുപ്പ്; ധർമ്മടത്ത് റോഡ് ഷോയുമായി ജെപി നഡ്ഡ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ മൽസരിക്കുന്ന ധർമ്മടം മണ്ഡലത്തിൽ റോഡ് ഷോയുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. ധർമ്മടത്തെ എൻഡിഎ സ്‌ഥാനാർഥി സികെ പത്‌മനാഭന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി ചക്കരക്കല്ലിലാണ് ഒരു...
- Advertisement -