തലശ്ശേരിയിൽ പോലീസും കേന്ദ്രസേനയും സംയുക്‌തമായി റൂട്ട് മാർച്ച് നടത്തി
കണ്ണൂർ: തലശ്ശേരിയിൽ പോലീസും കേന്ദ്രസേനയും സംയുക്‌തമായി റൂട്ട് മാർച്ച് നടത്തി. നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് റൂട്ട് മാർച്ച് നടത്തിയത്.
തലശ്ശേരി പോലീസ് സ്‌റ്റേഷൻ പരിധിയിലെ ഉക്കണ്ടൻ പീടിക മഞ്ഞോടി, പുതിയ ബസ് സ്‌റ്റാൻഡ്, സംഗമം...
തലശ്ശേരിയില്‍ നിന്ന് സ്‌റ്റീല്‍ ബോംബ് കണ്ടെത്തി
കണ്ണൂർ: തലശ്ശേരി ഉക്കണ്ടൻ പീടിയക്കടുത്ത് അയ്യത്താൻ പറമ്പിൽ നിന്നും ഒരു സ്‌റ്റീൽ ബോംബ് കണ്ടെടുത്തു. ബോബ് നിര്‍മ്മാണത്തിനായി ഉള്ള 13 സ്‌റ്റീല്‍ കണ്ടെയ്‌നർ, വെടിമരുന്നു, എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
പോലീസും ബോംബ് സ്‌ക്വാഡും സംയുക്‌തമായി നടത്തിയ...
കണ്ണൂർ വിമാനത്താവളം; ആഭ്യന്തര യാത്രക്കാരിൽ ഈ വർഷം 48.8 ശതമാനം കുറവ്
കണ്ണൂർ : കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കണ്ണൂർ വിമാനത്താവളത്തിൽ ഈ വർഷം ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവ്. 48.4 ശതമാനം യാത്രക്കാരുടെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഈ വർഷം ജനുവരിയിൽ 27,889...
തോക്കും തിരകളുമായി യുവാക്കൾ പിടിയിൽ
തളിപ്പറമ്പ്: തോക്കും തിരകളുമായി ചവനപ്പുഴ സ്വദേശികളായ രണ്ടുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇരിങ്ങൽ ഹൗസിൽ അനീഷ് (39), എസ്‌വിപി നിവാസിൽ എം വിജയൻ (44) എന്നിവരെയാണ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ പിടികൂടിയത്.
സംശയാസ്‌പദമായ...
മാഹിയിൽ വാഹന പരിശോധനക്കിടെ സ്വർണം പിടികൂടി
കണ്ണൂർ: മാഹിയിൽ വാഹന പരിശോധനക്കിടെ സ്വർണം പിടിച്ചെടുത്തു. 18 കിലോ സ്വർണമാണ് പൂഴിത്തല ചെക്ക്പോസ്‌റ്റിൽ വെച്ചുനടന്ന പരിശോധനയിൽ പിടികൂടിയത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ആയിരുന്നു പരിശോധന.
മഹാരാഷ്‌ട്ര രജിസ്ട്രേഷനിലുള്ള മഹീന്ദ്രാ വാഹനത്തിൽ നിന്നാണ് സ്വർണം പിടിച്ചത്....
തിരഞ്ഞെടുപ്പ്; കരിക്കോട്ടക്കരിയിൽ കേന്ദ്രസേനയെത്തി
ഇരിട്ടി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കരിക്കോട്ടക്കരി പോലീസ് സ്‌റ്റേഷനിൽ കേന്ദ്രസേനയെ അനുവദിച്ചു. മേഖലയിൽ മാവോയിസ്‌റ്റ് ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് നടപടി.
ബിഎസ്എഫിന്റെ 60 അംഗങ്ങൾ ഉൾപ്പെടുന്ന രണ്ട് പ്ളെറ്റൂൺ കേന്ദ്രസേനയെയാണ് അനുവദിച്ചത്. കരിക്കോട്ടക്കരി, അങ്ങാടിക്കടവ്,...
ജില്ലയിലെ ജനവാസ മേഖലയിൽ കാട്ടാന; വനപാലക സംഘം ആറളം ഫാമിലെത്തിച്ചു
ഇരിട്ടി : കണ്ണൂർ ജില്ലയിൽ ആറളത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ ആറളം ഫാമിൽ എത്തിച്ചു. നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിലാണ് വനപാലക സംഘം ആനയെ ഫാമിലെത്തിച്ചത്. വനത്തിൽ നിന്നു ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന...
വിൽക്കുകയും വാങ്ങുകയും ചെയ്യുന്നവർ ജയിക്കേണ്ടവരല്ല; എംവി ജയരാജൻ
കണ്ണൂർ: എംഎൽഎമാരെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന കോൺഗ്രസിനും ബിജെപിക്കും തിരഞ്ഞെടുപ്പിൽ വിജയിക്കാൻ അർഹതയില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ചാനൽ ചർച്ചയിൽ കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് എംപിയും ബിജെപി...






































