Mon, Aug 3, 2026
33.2 C
Dubai

കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

കണ്ണൂർ: കഞ്ചാവുമായി രണ്ടുപേർ എക്‌സൈസിന്റെ പിടിയിൽ. തലശ്ശേരി സ്വദേശി സിയാദ് കെപി, വയനാട് ചിറമുല കോളനി സ്വദേശി ഫൈസൽ എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്നും 2.300 കിലോ കഞ്ചാവ് പിടിച്ചെടുത്തു. കൂത്തുപറമ്പ് എക്‌സൈസ് റേഞ്ച്...

ബാങ്കിന്റെ പേരില്‍ വ്യാജ കസ്‌റ്റമര്‍ കെയര്‍ നമ്പര്‍; യുവാവിന് അഞ്ചുലക്ഷം നഷ്‌ടമായി

കണ്ണൂർ: ബാങ്കിന്റെ പേരിലുള്ള വ്യാജ കസ്‌റ്റമര്‍ കെയര്‍ നമ്പര്‍ വഴി യുവാവിന് അഞ്ചുലക്ഷം രൂപ നഷ്‌ടപ്പെട്ടു. ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ കണ്ണൂര്‍ പരിയാരം സ്വദേശി മഷ്ഹൂക്കിനാണ് പണം നഷ്‌ടമായത്‌. ഗൂഗിളില്‍ സെർച്ച് ചെയ്‌തപ്പോൾ...

കല്യാശ്ശേരിയിലെ എടിഎം കവർച്ച; പ്രതികൾ ഹരിയാനയിൽ പിടിയിൽ

കണ്ണൂർ: കല്യാശ്ശേരിയിൽ എടിഎമ്മുകൾ തകർത്ത് 25 ലക്ഷം കവർന്ന കേസിലെ പ്രതികൾ ഹരിയാനയിൽ പിടിയിൽ. ഹരിയാന മേവാത്ത് സ്വദേശികളായ ഷാജാദ് (33), മുബീൻ (35), ന്യൂമാൻ (36) എന്നിവരെയാണ് കണ്ണൂർ പോലീസ് പിടികൂടിയത്....

കണ്ണൂർ സ്വദേശി കുവൈറ്റില്‍ വാഹന അപകടത്തില്‍ മരിച്ചു

കണ്ണൂർ: വാഹനാപകടത്തെ തുടര്‍ന്ന് ചികില്‍സയിൽ ആയിരുന്ന മുറ്റം സ്വദേശി കുവൈറ്റില്‍ മരിച്ചു. കണ്ണൂര്‍ വെങ്ങര മുട്ടം നെക്കി സ്ട്രീറ്റില്‍ മൈമൂന മന്‍സിലില്‍ മുഹമ്മദ് ഇല്യാസ് (37) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് ആശുപത്രിയില്‍...

പഴയങ്ങാടിയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചു; ദുരന്തം ഒഴിവായി

പഴയങ്ങാടി: പഴയ ബസ് സ്‌റ്റാൻഡ്‌ റോഡ് സർക്കിളിൽ അപകടങ്ങൾ പതിവാകുന്നു. ഇന്നലെ ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദുരന്തം ഒഴിവായത് തലനാരിഴക്കാണ്. പഴയങ്ങാടി ഭാഗത്തേക്ക് വന്ന കാറും കണ്ണൂരിൽ നിന്ന് മംഗളൂരുവിലേക്ക് രോഗിയെയും...

ബിനോയ് കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്

കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി സിപിഎമ്മിലെ ബിനോയ് കുര്യനെ തിരഞ്ഞെടുത്തു. ഇ വിജയന്‍ മാസ്‌റ്റര്‍ രാജിവെച്ച ഒഴിവിലേക്കാണ് ജില്ലാ കലക്‌ടര്‍ ടിവി സുഭാഷിന്റെ നിയന്ത്രണത്തില്‍ തിരഞ്ഞെടുപ്പ് നടന്നത്. 24 അംഗ ജില്ലാ...

പാനൂരിൽ വിദ്യാർഥിക്ക് നേരെ സദാചാര ഗുണ്ടായിസം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

കണ്ണൂർ: പാനൂരിൽ സഹപാഠിയായ പെൺകുട്ടിക്കൊപ്പം നടന്ന പത്താം ക്‌ളാസുകാരനെ ഓട്ടോ ഡ്രൈവർ മർദ്ദിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. ചെയർമാൻ കെവി മനോജിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. നേരത്തെ പാനൂർ പോലീസും കേസെടുത്തിരുന്നു. തിങ്കളാഴ്‌ച...

ജില്ലയിൽ ചൂട് രൂക്ഷം; രാജ്യത്ത് ചൂട് കൂടിയ സ്‌ഥലങ്ങളിൽ കണ്ണൂരും

കണ്ണൂർ : മാർച്ചിന്റെ തുടക്കത്തിൽ തന്നെ സംസ്‌ഥാനം ഒട്ടാകെ വിയർത്തൊലിക്കുന്ന സ്‌ഥിതിയിലേക്ക് എത്തിക്കഴിഞ്ഞു. 35 മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെയാണ് സംസ്‌ഥാനത്ത് ഇപ്പോഴുള്ള ചൂട്. അതേസമയം തന്നെ ജില്ലയിലെ സ്‌ഥിതി അതിരൂക്ഷമാകുകയാണ്....
- Advertisement -