Mon, Aug 3, 2026
39.7 C
Dubai

യുവാക്കളെ ദുരിതത്തിലാക്കിയ സർക്കാരാണ് ഭരണത്തിൽ; ചെന്നിത്തല

കണ്ണൂർ: പിണറായി വിജയൻ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ്‌ രമേശ് ചെന്നിത്തല. ജോലിക്കായി കാത്തിരിക്കുന്ന യുവാക്കളെ കണ്ണീരുകുടിപ്പിച്ച സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രക്ക് കണ്ണൂർ സ്‌റ്റേഡിയം...

കണ്ണൂർ വിമാനത്താവളം; ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണം കസ്‌റ്റംസ്‌ പിടികൂടി

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണം കസ്‌റ്റംസിന്റെ നേതൃത്വത്തിൽ പിടികൂടി. കഴിഞ്ഞ ദിവസം എയർ ഇന്ത്യ എക്‌സ്‍പ്രസ്‌ വിമാനത്തിൽ ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നുമാണ് സ്വർണ്ണം...

സിറ്റി ഗ്യാസ് പദ്ധതി; ഗാർഹിക കണക്ഷൻ ഏപ്രിലോടെ

കണ്ണൂർ: ജില്ലയിൽ ഗെയ്ൽ പൈപ്‌ലൈൻ പദ്ധതിയുടെ ഭാഗമായി വീടുകളിൽ നേരിട്ട് പൈപ്പുകൾ വഴി പാചകവാതകം എത്തിക്കുന്നതിനുള്ള സിറ്റി ഗ്യാസിന്റെ കണക്ഷൻ ഏപ്രിൽ അവസാനത്തോടെ സജ്‌ജമാകും. ഇതിനായി പൈപ്പുകൾ സ്‌ഥാപിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചു കഴിഞ്ഞതായി...

കായികതാരങ്ങളുടെ വളർച്ചക്ക് ആവശ്യമായ സൗകര്യങ്ങൾ സംസ്‌ഥാനത്തില്ല; കെ സുധാകരൻ

കണ്ണൂര്‍: കേരളത്തിൽ കായിക താരങ്ങൾക്ക് വളരാനുള്ള അടിസ്‌ഥാന സൗകര്യങ്ങൾ ഇല്ലെന്ന് കെ സുധാകരൻ എംപി. തളിപ്പറമ്പ് കേയി സാഹിബ് ട്രെയിനിങ് കോളജിൽ നിർമിച്ച ഇൻഡോർ സ്‌റ്റേഡിയം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിഭാ ശാലികളായ...

കോവിഡ് വ്യാപനം രൂക്ഷം; ജില്ലയിൽ കർശന നിയന്ത്രണം

കണ്ണൂർ: ജില്ലയിൽ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ നടപടികൾ ശക്‌തമാക്കാൻ അധികൃതർ. രോഗവ്യാപന തോത് കുറക്കാൻ പൊതുജനങ്ങൾ നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ജില്ലയുടെ വിവിധ മേഖലകളിൽ പൊലീസ് പരിശോധനകൾ നടത്തി. തിരക്കുള്ള...

‘ആശങ്ക വേണ്ട അരികിലുണ്ട്’; പരീക്ഷാപ്പേടി മാറ്റാൻ വിദ്യാർഥികൾക്കായി പുതിയ പദ്ധതി

കണ്ണൂർ : കോവിഡ് കാലത്ത് പഠനം ഓൺലൈനാക്കിയതോടെ വിദ്യാർഥികളിലെ പരീക്ഷാപ്പേടി മാറ്റുന്നതിനായി ജില്ലാ പഞ്ചായത്ത് അധികൃതർ ആരംഭിച്ച പദ്ധതിക്ക് തുടക്കമായി. 'ആശങ്ക വേണ്ട അരികിലുണ്ട്' എന്ന പേരിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ചാല ഗവൺമെൻറ്...

കണ്ണൂർ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്; എസ്എഫ്ഐക്ക് സർവാധിപത്യം

കണ്ണൂര്‍: സര്‍വകലാശാല യൂണിയന്‍ 22ആം തവണയും എസ്എഫ്ഐക്ക്. തിരഞ്ഞെടുപ്പു നടന്ന മുഴുവന്‍ സീറ്റിലും കെഎസ്‍യു-എംഎസ്എഫ് സഖ്യത്തിനെതിരെ വന്‍ ഭൂരിപക്ഷത്തിലാണ് എസ്എഫ്ഐ സ്‌ഥാനാർഥികള്‍ വിജയിച്ചത്. 123 കൗണ്‍സിലര്‍മാരില്‍ 110 പേർ വോട്ട് ചെയ്‌തപ്പോള്‍ 84...

കണ്ണൂരിൽ നവവധു വിവാഹ ആഭരണങ്ങളുമായി ഭർതൃവീട്ടിൽ നിന്നും മുങ്ങി

കണ്ണൂർ: രണ്ടു മാസം മുമ്പ് വിവാഹിതയായ യുവതി സ്വർണാഭരണങ്ങളുമായി മുങ്ങിയതായി പരാതി. യുവതിയുടെ ഭർത്താവ് വിദേശത്ത് ജോലി ചെയ്യുന്ന ചെറുകുന്ന് കവിണിശ്ശേരി സ്വദേശിയായ സുമേഷാണ് കണ്ണപുരം പോലീസിൽ പരാതി നൽകിയത്. പഴയങ്ങാടി വലിയ...
- Advertisement -