Sun, Sep 6, 2026
35 C
Dubai

മട്ടന്നൂരിൽ രണ്ടാം ക്ളാസുകാരനെ മർദ്ദിച്ച സംഭവം; അധ്യാപകനെതിരെ കേസ്

കണ്ണൂർ: മട്ടന്നൂരിൽ രണ്ടാം ക്ളാസുകാരനെ മർദ്ദിച്ച സംഭവത്തിൽ അധ്യാപകനെതിരെ കേസെടുത്ത് പോലീസ്. പട്ടാന്നൂർ യുപി സ്‌കൂളിലെ വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. അധ്യാപകനായ വിപിനെതിരെയാണ് മട്ടന്നൂർ പോലീസ് കേസെടുത്തത്. ഈമാസം 16നാണ് സംഭവം. ബോർഡിൽ എഴുതിയത് പകർത്തി...

കിഴാറ്റൂർ വയൽക്കിളി സമരം; 28 പ്രതികളെയും കോടതി വെറുതെവിട്ടു

കണ്ണൂർ: ദേശീയപാത നിർമ്മാണത്തിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെ ഉദ്യോഗസ്‌ഥരെ തടഞ്ഞ കേസിൽ വയൽക്കിളി സംഘത്തിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു. തളിപ്പറമ്പ് ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് 28 പ്രതികളെയും വെറുതെവിട്ടത്. ദേശീയപാത നിർമാണത്തിന് തളിപ്പറമ്പ്...

പാനൂരിൽ കുഴിമന്തി കഴിച്ച മൂന്ന് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ചു

കണ്ണൂർ: പാനൂരിൽ കുഴിമന്തി കഴിച്ച മൂന്ന് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. പാനൂർ പൂക്കോം റോഡിലെ സഫ്രാൻ ഹോട്ടലിൽ നിന്ന് മന്തി കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇന്നലെ വൈകീട്ട് ആയിരുന്നു സംഭവം. ആരോഗ്യവകുപ്പ് ഹോട്ടൽ അടച്ചുപൂട്ടി. ഭക്ഷണം...

കണ്ണൂർ പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു

കണ്ണൂർ: വിനോദസഞ്ചാര കേന്ദ്രമായ പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു. പുളിങ്ങോം വില്ലേജ് ഓഫീസ് ജീവനക്കാരി കൊല്ലാടയിലെ അഞ്‌ജു മാത്യു (30) ആണ് മരിച്ചത്. വൈകീട്ട് നാലുമണിയോടെ ഉണ്ടായ ശക്‌തമായ ഇടിമിന്നലിലാണ് അപകടം. സംഭവ സമയത്ത്...

സെമിത്തേരിയിലെ കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം; ദുരൂഹത

കണ്ണൂർ: അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറ ഇൻഫാന്റ് ജീസസ് പള്ളി സെമിത്തേരിയിലെ കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. കഴിഞ്ഞ ദിവസം ഒരു മൃതദേഹം സംസ്‌കരിക്കാനായി പള്ളിയിലെ കല്ലറ തുറന്നപ്പോഴാണ്...

കാർ സ്വർണ വ്യാപാരിയുടേത്, നടന്നത് കവർച്ചാ ശ്രമം; പ്രതികൾക്കായി തിരച്ചിൽ

കണ്ണൂർ: പരിയാരം പിലാത്തറയിൽ ഒഴിഞ്ഞ സ്‌ഥലത്ത്‌ ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ ഒഴിഞ്ഞ സ്‌ഥലത്താണ് ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയത്. ഈ കാർ...

ചികിൽസയിലിരിക്കെ പ്രതികൾ കടന്നുകളഞ്ഞു; പോലീസുകാർക്ക് സസ്‌പെൻഷൻ

കണ്ണൂർ: പോലീസ് കാവലിൽ ചികിൽസയിലിരിക്കെ പ്രതികൾ ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞ സംഭവത്തിൽ നടപടി. ഉദ്യോഗസ്‌ഥർക്ക്‌ വീഴ്‌ച ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് പൊലീസുകാരെ സസ്‌പെൻഡ് ചെയ്‌തു. കണ്ണൂർ വളപട്ടണം പോലീസ് സ്‌റ്റേഷനിലെ സീനിയർ...

അഴീക്കോട് പടക്കം പൊട്ടിത്തെറിച്ച് ഒമ്പതു വയസുകാരൻ മരിച്ചു

കണ്ണൂർ: അഴീക്കോട് പുന്നക്കപ്പാറയിൽ പടക്കം പൊട്ടിത്തെറിച്ച് ഒമ്പതു വയസുകാരൻ മരിച്ചു. പുന്നക്കപ്പാറ കോൺഗ്രസ് ഓഫീസിന് സമീപത്ത് ഇന്ന് രാവിലെയായിരുന്നു സംഭവം. പുന്നക്കപ്പാറ കുഞ്ഞികിഴക്കയിൽ വീട്ടിൽ ഉബൈദിന്റെ മകൻ അമാൻ ആണ് മരിച്ചത്. വായ്പ്പറമ്പ്...
- Advertisement -