Mon, Aug 3, 2026
35.4 C
Dubai

നഗരത്തിലെ ക്യാമറകൾ നിശ്‌ചലം; നടപടി ആവശ്യപ്പെട്ട് വ്യാപാരികൾ

തളിപ്പറമ്പ്: നഗരത്തിലെ പ്രധാന ഭാഗങ്ങളിലെല്ലാം നിരീക്ഷണ ക്യാമറകൾ സ്‌ഥാപിച്ചെങ്കിലും അവ പ്രവർത്തന ക്ഷമമല്ലാത്തതിന് എതിരെ പ്രതിഷേധം ശക്‌തമാകുന്നു. ഭൂരിഭാഗം ക്യാമറകളും അറ്റകുറ്റപ്പണി എടുക്കാത്തതിനാൽ നശിച്ചു. അപകടങ്ങളും മോഷണങ്ങളും കണ്ടെത്താൻ ലക്ഷങ്ങൾ ചെലവഴിച്ച്‌ നഗരസഭ...

തലശ്ശേരി പാലം നവീകരണം; വിദേശ സാങ്കേതികവിദ്യയില്‍ പൂര്‍ത്തിയാക്കും

കണ്ണൂര്‍ : തലശ്ശേരി കടല്‍പ്പാലത്തിന്റെ സംരക്ഷണത്തിന് വേണ്ട നടപടികള്‍ പൂര്‍ത്തിയാകുന്നു. പാലത്തിന്റെ ബലക്ഷയം പരിശോധിച്ച ശേഷം നവീകരണത്തിന് വേണ്ട രൂപകല്‍പ്പനയും എസ്‌റ്റിമേറ്റും തയ്യാറാക്കാന്‍ വിദേശ കമ്പനിയില്‍ നിന്നുള്ള എഞ്ചിനിയര്‍ പരിശോധന നടത്തി. യുഎസ്...

നിരവധി സ്‌ത്രീകളെ തട്ടിപ്പിന് ഇരയാക്കി; വിവാഹവീരൻ വലയിൽ

പഴയങ്ങാടി: വിവാഹ വാഗ്‌ദാനം നൽകി നിരവധി സ്‌ത്രീകളെ തട്ടിപ്പിനിരയാക്കിയ 52കാരനെ പോലീസ് വലയിലാക്കി. എറണാകുളം പറവൂർ സ്വദേശി എംപി ശ്രീജനാണ് പിടിയിലായത്. പഴയങ്ങാടി എസ്‌ഐ ഇ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്‌റ്റ്...

മകളെ കൊലപ്പെടുത്തി അമ്മ ആത്‍മഹത്യ ചെയ്‌തു

തളിപ്പറമ്പ: കണ്ണൂരില്‍ എട്ടു വയസുള്ള മകളെ  കൊലപ്പെടുത്തി അമ്മ ആത്‍മഹത്യ ചെയ്‌തു. പുലിക്കുരുമ്പ പുല്ലംവനത്തെ പ്രാന്‍ മനോജിന്റെ ഭാര്യ സജിത (34) ആണ് ആത്‍മഹത്യ ചെയ്‌തത്. എട്ടു വയസുള്ള മകള്‍ മാളൂട്ടി എന്ന...

ചത്ത പന്നികളെയും പഴകിയ പന്നിയിറച്ചിയും പിടികൂടി

ഇരിക്കൂർ: മുണ്ടാന്നൂരിൽ ഇതര സംസ്‌ഥാനങ്ങളിൽ നിന്നെത്തിച്ച് അനധികൃതമായി പന്നിവിൽപ്പന നടത്തുന്ന കേന്ദ്രത്തിൽ പരിശോധന. ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും പഞ്ചായത്ത് അധികൃതരും ചേർന്ന് നടത്തിയ പരിശോധനയിൽ ചത്ത പന്നികളെയും ഫ്രീസറിൽ സൂക്ഷിച്ച പഴകിയ ഇറച്ചിയും...

ദത്തെടുത്ത കുട്ടിയെ പീഡിപ്പിച്ചു; പ്രതിയെ കോടതി പോലീസ് കസ്‌റ്റഡിയിൽ വിട്ടു

കണ്ണൂർ: ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയെ കോടതി പോലീസ് കസ്‌റ്റഡിയിൽ വിട്ടു. റിമാൻഡിൽ കഴിയുന്ന കൂത്തുപറമ്പ് കണ്ടംകുന്നിലെ സിജി ശശി കുമാറിനെ (60) ആണ് തലശ്ശേരി കോടതി രണ്ട് ദിവസത്തേക്ക്...

വാക്‌സിനേഷൻ; ജില്ലയിൽ 9 കേന്ദ്രങ്ങൾ; കോവിഡ് നിയന്ത്രണങ്ങൾ തുടരണമെന്ന് നിർദ്ദേശം

കണ്ണൂർ: ജില്ലയിൽ വാക്‌സിനേഷന് വേണ്ടിയുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ആദ്യഘട്ട കുത്തിവെപ്പിനുള്ള വാക്‌സിൻ കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു. 32,150 ഡോസ് കോവിഷീൽഡ്‌ വാക്‌സിൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിന് കീഴിൽ കക്കാടുള്ള ജില്ലാ...

ദേശീയ പാത സ്‌ഥലമെടുപ്പ്; തുരുത്തിയിൽ സംഘർഷം

പാപ്പിനിശ്ശേരി: ദേശീയപാത സ്‌ഥലമെടുപ്പുമായി ബന്ധപ്പെട്ട് തുരുത്തിയിൽ സംഘർഷാവസ്‌ഥ. പോലീസ് മർദനത്തിൽ പ്രദേശവാസികളായ നിരവധി പേർക്ക് പരിക്കേറ്റു. ദേശീയപാത നാലുവരിയാക്കുന്നത് പ്രതിഷേധത്തെ തുടർന്ന് മാറ്റിനിർത്തിയ സ്‌ഥലം അളന്നു തിട്ടപ്പെടുത്താൻ പോലീസ് സന്നാഹത്തോടെ ഉദ്യോഗസ്‌ഥർ എത്തിയതോടെയാണ്...
- Advertisement -