Mon, Aug 3, 2026
35.5 C
Dubai

എകെ ശശീന്ദ്രനെ കോണ്‍ഗ്രസ് എസിന്റെ ഭാഗമാക്കാന്‍ കടന്നപ്പള്ളി രാമചന്ദ്രന്‍

കണ്ണൂര്‍: എല്‍ഡിഎഫ് വിടുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മുതിര്‍ന്ന എന്‍സിപി നേതാവും മന്ത്രിയുമായ എകെ ശശീന്ദ്രനെ കോണ്‍ഗ്രസ് എസിലേക്ക് ക്ഷണിച്ച് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. ശശീന്ദ്രനും പ്രവര്‍ത്തകര്‍ക്കും മുഖവുരയില്ലാതെ പാര്‍ട്ടിയിലേക്ക് വരാമെന്ന് കടന്നപ്പള്ളി പറഞ്ഞു. ശശീന്ദ്രനെ...

അനധികൃതമായി ചെങ്കല്ല് കടത്തിയ 19 ടിപ്പറുകള്‍ തലശേരിയില്‍ പിടികൂടി

തലശേരി: അനധികൃതമായി ചെങ്കല്ല് കടത്തിക്കൊണ്ടു പോവുകയായിരുന്ന 19 ടിപ്പര്‍ ലോറികള്‍ പിടികൂടി. റവന്യൂ, ജിയോളജി വകുപ്പ് ഉദ്യോഗസ്‌ഥരും പോലീസും ചേര്‍ന്നാണ് കൊടുവള്ളി ദേശീയപാതയില്‍ ടിപ്പറുകള്‍ പിടികൂടിയത്. ചെങ്കല്ല് കൊണ്ടുപോകാന്‍ അനുമതിയില്ലാത്ത വാഹനങ്ങളാണ് പിടിച്ചെടുത്തതെന്ന്...

കണ്ണൂരിലെ ആദ്യ റൂറല്‍ എസ്‌പിയായി നവനീത് ശര്‍മ്മ ചുമതലയേറ്റു

കണ്ണൂര്‍: ജില്ലയിലെ ആദ്യ റൂറല്‍ എസ്‌പിയായി നവനീത് ശര്‍മ്മ ചുമതലയേറ്റു. ജില്ലാ പോലീസ് വിഭാഗത്തെ കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ എന്നിങ്ങനെ കഴിഞ്ഞ മാസമാണ് രണ്ടായി വിഭജിച്ചത്. ഇനി മുതല്‍ കണ്ണൂര്‍ സിറ്റിക്ക്...

25 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കണ്ണൂർ: അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും 25 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. കാസർകോഡ് സ്വദേശി ഹാഫിസിൽ നിന്നാണ് 480 ഗ്രാം സ്വർണം കസ്‌റ്റംസ്‌ പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് യാത്രക്കാരിൽ നിന്നായി 85...

കണ്ണൂരില്‍ 85 ലക്ഷം രൂപയിലധികം വിലവരുന്ന സ്വര്‍ണം പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ രണ്ടു പേരില്‍ നിന്നായി 85 ലക്ഷം രൂപയിലധികം വിലവരുന്ന സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ നാദാപുരം സ്വദേശി ആഷിഖ്, ശ്രീകണ്‌ഠാപുരം സ്വദേശി ഷബീര്‍ എന്നിവരില്‍ നിന്നായി 1714...

കണ്ണൂരില്‍ മയക്കുമരുന്ന് പാര്‍ട്ടി; ഏഴുപേര്‍ പിടിയില്‍

കണ്ണൂര്‍: പുതുവല്‍സര ദിനത്തില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ സംഘം കണ്ണൂരില്‍ പിടിയില്‍. ഒരു യുവതിയടക്കം ഏഴ് പേരാണ് മയക്കുമരുന്നുമായി പിടിയിലായത്. അഞ്ച് ലക്ഷത്തിന്റെ മയക്കുമരുന്ന് പിടിച്ചെടുത്തതായി തളിപ്പറമ്പ് എക്‌സൈസ് വിഭാഗം അറിയിച്ചു. ബക്കളം സ്‌നേഹ...

നടുവില്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിന് അട്ടിമറി ജയം

കണ്ണൂര്‍: നടുവില്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിന് അട്ടിമറി ജയം. തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചെങ്കിലും കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കം  യുഡിഎഫിന് തിരിച്ചടിയായി. യുഡിഎഫിന്റെ ഔദ്യോഗിക സ്‌ഥാനാര്‍ഥി അലക്‌സ് ചുനയം മാക്കലിനെതിരെ ഐ ഗ്രൂപ്പ് വിമതനും ഡിസിസി...

കണ്ണൂര്‍ സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: കണ്ണൂര്‍ ഇരിട്ടി സ്വദേശി ഹൃദയാഘാതം മൂലം സൗദി അറേബ്യയില്‍ മരിച്ചു. കീപ്പള്ളി പരിയേടത്ത് വീട്ടില്‍ അബ്‌ദുല്‍ സലാം(50) കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലിലാണ് മരിച്ചത്. 22 വര്‍ഷമായി ജുബൈലില്‍ ഉള്ള അബ്‌ദുല്‍ സലാം 18...
- Advertisement -