Mon, Aug 3, 2026
35.4 C
Dubai

തളിപ്പറമ്പ് കടക്ക് തീ പിടിച്ചു; വൻ നാശനഷ്‌ടം

കണ്ണൂര്‍: തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡിലെ കടകളില്‍ വന്‍ തീപ്പിടുത്തം. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ മാര്‍ക്കറ്റ് റോഡിലെ ന്യൂ സ്‌റ്റോർ സ്‌റ്റേഷനറി കടയിലാണ് തീപ്പിടുത്തം ഉണ്ടായത്. ഞായറാഴ്‌ച ആയതിനാല്‍ കട അടച്ചിട്ടിരിക്കുകയായിരുന്നു. കടയുടെ...

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട; കാസര്‍ഗോഡ് സ്വദേശികളായ മൂന്നുപേര്‍ പിടിയില്‍

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടി. അരക്കോടി രൂപയോളം വില വരുന്ന സ്വര്‍ണവും ഇലക്‌ട്രോണിക് ഉപകരണങ്ങളും സിഗരറ്റുമാണ് കാസര്‍ഗോഡ് സ്വദേശികളായ മൂന്ന് യാത്രക്കാരില്‍ നിന്നായി കസ്‌റ്റംസ് പിടിച്ചെടുത്തത്. ദുബായില്‍ നിന്നെത്തിയ സെയ്‌ദു...

പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചെന്ന് ആരോപണം; വികലാംഗ യുവാവിന് മര്‍ദ്ദനം

തലശേരി: വികലാംഗനായ യുവാവിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. കൂത്തുപറമ്പിനടുത്ത്  വണ്ണാത്തിമൂല കൂളിവയല്‍ സ്വദേശി സ്വാലിഹിനാണ് (25) മര്‍ദനമേറ്റത്. തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്‌ളാദ പ്രകടനത്തിനിടെ സ്വാലിഹിന്റെ വണ്ടി തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. പ്രചാരണ...

10, പ്‌ളസ് 2 ക്‌ളാസുകള്‍ ഉടന്‍; ജില്ലയില്‍ സ്‌കൂളുകള്‍ സജ്‌ജമെന്ന് അധികൃതര്‍

കണ്ണൂര്‍ : ജനുവരി മുതല്‍ സംസ്‌ഥാനത്ത് 10, പ്‌ളസ് 2 ക്‌ളാസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ജില്ലയിലെ സ്‌കൂളുകള്‍ സജ്‌ജമാണെന്ന് വ്യക്‌തമാക്കി ജില്ലാ വിദ്യാഭ്യാസ വകുപ്പ്. ഇരു ക്‌ളാസുകളുടെയും അവസാന പരീക്ഷ മാര്‍ച്ച്...

ജലക്ഷാമം അകറ്റാൻ പുതിയ പദ്ധതിയുമായി മട്ടന്നൂർ നഗരസഭ

കണ്ണൂർ: കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ പുതിയ പദ്ധതി നടപ്പാക്കാൻ ഒരുങ്ങി മട്ടന്നൂർ നഗരസഭ. കുടിവെള്ളം ലഭിക്കാത്ത ഭാഗങ്ങളിൽ കുഴൽകിണർ നിർമിച്ച് ആ ഭാഗത്തുള്ള വീട്ടുകാർക്ക് പൈപ്പ് ലൈൻ വഴി വെള്ളം എത്തിക്കുകയാണ്...

ഭരണം കൈവിട്ടു; കോൺഗ്രസ് ഓഫീസിന് മുന്നിൽ കരിങ്കൊടി കെട്ടി പ്രതിഷേധം

ശ്രീകണ്‌ഠപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പയ്യാവൂർ പഞ്ചായത്ത് ഭരണം നഷ്‌ടപ്പെട്ടത് തമ്മിലടിയും അഴിമതിയും കാരണമെന്ന് അണികൾ. വർഷങ്ങളായി കോൺഗ്രസ് ഭരിക്കുന്ന പയ്യാവൂരിൽ ഇത്തവണ വൻ പരാജയമാണുണ്ടായത്. 22 വർഷത്തിന് ശേഷം എൽഡിഎഫ് ഇവിടെ ഭരണം...

കൈക്കൂലി; ഓവർസിയറും ഡ്രൈവറും അറസ്‌റ്റിൽ

കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂർ കോർപ്പറേഷൻ ഓവർസിയറും ഡ്രൈവറും അറസ്‌റ്റിൽ. എടക്കാട് സോണലിലെ ഫസ്‌റ്റ് ഗ്രേഡ് ഓവർസിയർ രമേശ് ബാബു, ഡ്രൈവർ പ്രജീഷ് എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്‌. അലവിൽ സ്വദേശിയിൽ നിന്ന് കെട്ടിട...

തലശേരി തിരുവങ്ങാട് വാര്‍ഡില്‍ റീപോളിംഗ് വേണമെന്ന് കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥി

തലശേരി: നഗരസഭ തിരഞ്ഞെടുപ്പില്‍ തിരുവങ്ങാട് (40) വാര്‍ഡില്‍ വോട്ടിംഗ് യന്ത്രത്തിന്  തകരാര്‍ കണ്ടെത്തിയ സാഹചര്യത്തില്‍ റീപോളിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട്  സ്‌ഥാനാര്‍ഥി രംഗത്ത്. കോണ്‍ഗ്രസ് ഔദ്യോഗിക സ്‌ഥാനാര്‍ഥി കെ ജിതേഷാണ് റീപോളിംഗ് ആവശ്യപ്പെട്ട് റിട്ടേണിങ്...
- Advertisement -