കണ്ണൂരില്‍ എല്‍ഡിഎഫ് മേയര്‍ സ്‌ഥാനാര്‍ഥി എന്‍ സുകന്യക്ക് ജയം
കണ്ണൂര്‍: കോര്‍പറേഷനിലെ എല്‍ഡിഎഫ് മേയര്‍ സ്‌ഥാനാര്‍ഥി എന്‍ സുകന്യക്ക് വിജയം. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ ജോയിന്‍ സെക്രട്ടറിയാണ്. പൊടിക്കുണ്ട് വാര്‍ഡിലായിരുന്നു സുകന്യ മൽസരിച്ചത്. എന്നാല്‍ കോര്‍പ്പറേഷനില്‍ ബിജെപി അക്കൗണ്ട് തുറന്നു. പള്ളിക്കുന്ന്...
ആന്തൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് ആധിപത്യം
കണ്ണൂര്‍: ആന്തൂര്‍ നഗരസഭയില്‍ ഇത്തവണയും പ്രതിപക്ഷമില്ല. 28 സീറ്റുകളിലും എല്‍ഡിഎഫ് വിജയിച്ചു. അതേസമയം കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ബിജെപി അക്കൗണ്ട് തുറന്നു. പള്ളിക്കുന്ന് ഡിവിഷനില്‍ എന്‍ഡിഎ സ്‌ഥാനാർഥി വികെ ഷൈജുവാണ് വിജയിച്ചത്.
Read also: കോഴിക്കോട്...
തളിപ്പറമ്പ് നഗരസഭ നിലനിര്‍ത്തി യുഡിഎഫ്
തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് നഗരസഭ യുഡിഎഫ് നിലനിര്‍ത്തി. ആകെയുള്ള 34 സീറ്റുകളില്‍ 19 സീറ്റുകള്‍ നേടിയാണ് യുഡിഎഫ് ഭരണം നിലനിര്‍ത്തിയത്.
അതേസമയം എല്‍ഡിഎഫ് 12 സീറ്റിലും ബിജെപി മൂന്ന് സീറ്റിലും വിജയിച്ചു.
Read Also:...
പിണറായി പഞ്ചായത്തിലെ ഏക യുഡിഎഫ് വാർഡ് പിടിച്ചെടുത്ത് എൽഡിഎഫ്
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂരിൽ നിന്ന് സന്തോഷ വാർത്ത. പിണറായി പഞ്ചായത്തിലെ ഏക യുഡിഎഫ് വാർഡിൽ എൽഡിഎഫ് വിജയിച്ചു. കോൺഗ്രസ് സിറ്റിങ് സീറ്റായ 8ആം വാർഡാണ് സിപിഎം ഇപ്പോൾ തിരിച്ചു പിടിച്ചിരിക്കുന്നത്....
കണ്ണൂര്‍ കോര്‍പറേഷനില്‍ അക്കൗണ്ട് തുറന്ന് ബിജെപി
കണ്ണൂര്‍: കോര്‍പ്പറേഷനില്‍ അക്കൗണ്ട് തുറന്ന് ബിജെപി. പള്ളിക്കുന്ന് ഡിവിഷനില്‍ എന്‍ഡിഎ സ്‌ഥാനാർഥി വികെ ഷൈജുവാണ് വിജയിച്ചത്. ഇടത് കോട്ടയില്‍ അട്ടിമറി ജയമാണ് ബിജെപി സ്വന്തമാക്കിയത്. കണ്ണൂരിലെ ഗ്രാമപഞ്ചായത്തുകളില്‍ 37 ഇടങ്ങളില്‍ എല്‍ഡിഎഫും 21...
പിണറായിയില്‍ രണ്ടാം സ്‌ഥാനത്ത് ബിജെപി; യുഡിഎഫ് മൂന്നാമത്
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ സിപിഐഎമ്മിന്റെ സുമേഷ് ചന്ദ്രന്‍ 784 വോട്ടിന് വിജയിച്ചപ്പോള്‍ രണ്ടാം സ്‌ഥാനത്ത് ബിജെപി. യുഡിഎഫ് മൂന്നാം സ്‌ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫ് അഞ്ചിടത്ത്...
കീഴാറ്റൂരിൽ വയൽകിളികൾക്ക് തോൽവി
കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കീഴാറ്റൂരിൽ വയൽക്കിളികൾക്ക് പരാജയം. തളിപ്പറമ്പ് നഗരസഭയിലെ മുപ്പതാം വാർഡാണ് കീഴാറ്റൂർ. കീഴാറ്റൂർ സമര നായകൻ സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ പി ലതയായിരുന്നു ഇവിടെ സ്‌ഥാനാർഥി. എൽഡിഎഫ് സ്‌ഥാനാർഥിയാണ്...
പതിവ് തെറ്റിച്ചില്ല; ആന്തൂർ നഗരസഭയിൽ എൽഡിഎഫ്
കണ്ണൂര്‍: ആന്തൂർ നഗരസഭയിൽ മുഴുവൻ സീറ്റിലും ഇടതുമുന്നണി വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിന്ന് ഇത്തവണയും അട്ടിമറിയും അൽഭുതങ്ങളും സംഭവിച്ചില്ല. 28 വാര്‍ഡുകളിലും ഇടത് സ്‌ഥാനാർഥികൾ ജയിച്ചു കയറി. അതിൽ തന്നെ ആറ് വാര്‍ഡിൽ...







































