Tue, Aug 4, 2026
36.6 C
Dubai

സ്ഥിരം യാത്രക്കാര്‍ക്ക് ബോണ്ട് സര്‍വീസുമായി കണ്ണൂര്‍ കെഎസ്ആര്‍ടിസി

കണ്ണൂര്‍ : ജില്ലയില്‍ കെഎസ്ആര്‍ടിസി ബോണ്ട് (ബസ് ഓണ്‍ ഡിമാന്‍ഡ് ) സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചു. സെപ്റ്റംബര്‍ ആദ്യവാരം സര്‍വീസ് ആരംഭിക്കാനാണ് തീരുമാനം. ഇതിനായി ജില്ലയിലെ മൂന്ന് ഡിപ്പോയിലുള്ള ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ ജോലിക്കാരുള്‍പ്പെടെയുള്ള...

‘കോവിഡ് ഓണം’; വരവേറ്റ് നഗരം

കോഴിക്കോട്: കോവിഡ് പശ്ചാത്തലത്തില്‍ ഉണ്ടായിരുന്ന കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ഇളവു വന്നതോടെ നഗരത്തില്‍ ഓണം വിപണി ഉണര്‍ന്നു. മിഠായിതെരുവും പാളയവും സാധനങ്ങള്‍ വാങ്ങാനെത്തുന്നവരെ കൊണ്ട് നിറഞ്ഞു. ശനിയാഴ്ച രാവിലെ മുതല്‍ തന്നെ പച്ചക്കറി മാര്‍ക്കറ്റിലും...

നൈതല്ലൂര്‍ കോണ്‍ഗ്രസ്; 500ലധികം ഓണക്കിറ്റുകള്‍ വിതരണം ചെയ്‌തു

പൊന്നാനി: ആഘോഷമായി ഓണമുണ്ണാന്‍ നൈതല്ലൂര്‍ 12ആം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പച്ചക്കറികിറ്റുകള്‍ വിതരണം നടത്തി. 550 ലധികം വീടുകളിലേക്കാണ് കിറ്റുകള്‍ വിതരണം ചെയ്‌തത്‌. മൂന്നു മുതല്‍ മൂന്നരകിലോ വരെ വരുന്ന ഓരോ...

കോവിഡ്; തളിപ്പറമ്പയില്‍ ഒരു മരണം

തളിപ്പറമ്പ: കണ്ണൂര്‍ ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ തളിപ്പറമ്പയിലെ കീഴാറ്റൂര്‍ സ്വദേശിനി യശോദ(84)യാണ് മരണപ്പെട്ടത്. ഇവര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ന്യൂമോണിയ ബാധയെത്തുടര്‍ന്ന് യശോദ തളിപ്പറമ്പ സഹകരണ...

ആറു മാസമായി ശമ്പളമില്ല, അവയവം വിൽക്കാൻ അനുമതി വേണം- മുഖ്യമന്ത്രിക്ക് യുവാവിന്റെ കത്ത്

മാഹി: മാസങ്ങളായി ശമ്പളം മുടങ്ങിയതോടെ ജീവിക്കാൻ അവയവം വിൽക്കാൻ അനുമതി തേടി യുവാവ്. പുതുച്ചേരിയിലാണ് സംഭവം. പുതുച്ചേരി റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (പിആർടിസി) ജീവനക്കാരനായ തമിഴ്സെൽവം (37) ആണ് ജീവിക്കാൻ വേണ്ടി അവയവം...

തലശ്ശേരി ബൈപാസിൽ നിർമാണത്തിലിരുന്ന മേൽപ്പാലം തകർന്നു

കണ്ണൂർ: നിർമാണത്തിലിരിക്കുന്ന തലശ്ശേരി-മാഹി ബൈപാസിലെ മേൽപ്പാലത്തിന്റെ കൂറ്റൻ ബീമുകൾ തകർന്നു വീണു. പുഴക്ക് കുറുകേ നിട്ടൂരിൽ നിർമിക്കുന്ന പാലത്തിന്റെ നാല് ബീമുകളാണ് ഉച്ചക്ക് 2.30 ഓടെ നിലം പൊത്തിയത്. തലശ്ശേരിയിലെയും മാഹിയിലെയും ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ...

ജില്ലയില്‍ മൂന്ന് കോവിഡ് മരണം കൂടി

കണ്ണൂര്‍: ജില്ലയില്‍ കോവിഡ് ബാധിച്ച് മൂന്ന് പേര്‍ കൂടി മരിച്ചു. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാനൂര്‍, പായം, കക്കാട് സ്വദേശികളാണ് മരിച്ചത്. മരണപ്പെട്ടവരില്‍ പാനൂര്‍ കൂറ്റേരി കല്ലില്‍ പരേതനായ...

ഓണത്തല്ലിന്റെ ഓര്‍മയില്‍ കുന്നംകുളം

കുന്നംകുളം: ഓണക്കാലത്ത് അരങ്ങേറുന്ന കളികളില്‍ തൃശൂര്‍ ജില്ലക്കും കുന്നംകുളത്തിനും മേല്‍ക്കോയ്മയുള്ള കളിയാണ് ഓണത്തല്ല്. കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കണമെന്നതിനാല്‍ നേരിട്ട് കളത്തിലിറങ്ങി മല്ലന്മാര്‍ നടത്തുന്ന ഓണത്തല്ല് ഇത്തവണ ഇല്ല. എല്ലാ വര്‍ഷവും...
- Advertisement -