Tue, Aug 4, 2026
36.6 C
Dubai

കോവിഡ് വാക്സിന്‍ പരീക്ഷണം; പങ്കാളികളായി തച്ചനാട്ടുകര സ്വദേശികള്‍

തച്ചനാട്ടുകര: യുഎഇ യില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ പരീക്ഷണത്തില്‍ പങ്കാളികളായി തച്ചനാട്ട് സ്വദേശികള്‍. കോവിഡ് മഹാമാരിയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്നതിന്റെ ഭാഗമായി തച്ചനാട്ടെ മൂന്നു പേരാണ് വാക്സിന്‍ സ്വീകരിക്കാന്‍ മുന്നോട്ട് വന്നത്....

ഓണക്കാലം വരവേല്‍ക്കാനൊരുങ്ങി കണ്‍സ്യൂമര്‍ഫെഡ്

പാലക്കാട്: കോവിഡ് കാലത്തെ ഓണത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ് കണ്‍സ്യൂമര്‍ഫെഡ്. 111 ഓണച്ചന്തകളും 98 സഹകരണ ചന്തകളുമാണ് ഒരുക്കിയിരിക്കുന്നത്. സബ്സിഡി നിരക്കില്‍ 13 ഇനങ്ങളാണ് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുക. സബ്സിഡി ഇല്ലാത്ത സാധനങ്ങള്‍...

ജില്ലയില്‍ കൂടുതല്‍ കണ്ടൈയ്ന്‍മെന്റ് സോണുകള്‍

കോഴിക്കോട്: ജില്ലയില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. നൊച്ചാട് പഞ്ചായത്ത് 14- ഹെല്‍ത്ത് സെന്റര്‍, 15- നൊച്ചാട്, തുറയൂര്‍ പഞ്ചായത്ത് 10, ആക്കോല്‍, 11 കുന്നംവയല്‍, നടുവണ്ണൂര്‍ പഞ്ചായത്ത് ആറ്, വല്ലോറമലയിലെ കൂട്ടാലിട...

കരിപ്പൂര്‍ വിമാനാപകടം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മുക്കാളി സ്വദേശിനി മഞ്ജുള കുമാരി (38) ആണ് മരിച്ചത്. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. ദുബായിലെ റാസല്‍ഖൈമയില്‍...

ഉണ്ണീന്‍കുട്ടി സഖാഫി മരണപ്പെട്ടു

എടക്കര: കേരള മുസ്‌ലിം ജമാഅത്ത് എടക്കര സോണ്‍ ജനറല്‍ സെക്രട്ടറി ഉണ്ണീന്‍കുട്ടി സഖാഫി മൂത്തേടം ഇന്ന് കാലത്ത് 7 മണിക്ക് മരണപെട്ടു. ഉച്ചക്ക് 3 മണിക്ക് മൂത്തേടം ജുമാ മസ്‌ജിദ് ഖബര്‍ സ്‌ഥാനില്‍...

ഉദ്ഘാടനം വൈകുന്നു; സാമൂഹിക വിരുദ്ധര്‍ താവളമടിച്ച് പഴയങ്ങാടി ബോട്ട് ടെര്‍മിനല്‍

പഴയങ്ങാടി: മലബാര്‍ റിവര്‍ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി പഴയങ്ങാടി പുഴയില്‍ ആധുനിക രീതിയില്‍ നിര്‍മിച്ച ബോട്ട് ടെര്‍മിനലിന്റെ ഉദ്ഘാടനം വൈകുന്നു. മൂന്ന് കോടി രൂപ ചിലവിലാണ് ബോട്ട് ടെര്‍മിനല്‍ നിര്‍മിച്ചത്. 11...

അഴീക്കല്‍ തുറമുഖം വികസനത്തിന്റെ പാതയില്‍; കപ്പല്‍ ചാലിന്റെ ആഴം കൂട്ടാന്‍ പദ്ധതി

കണ്ണൂര്‍: മഴക്കാലം കഴിയുന്നതോടെ അഴീക്കല്‍ തുറമുഖത്ത് നിന്ന് കണ്ടെയ്നര്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് തുറമുഖ വകുപ്പ് അധികൃതര്‍. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുമായി സഹകരിച്ച് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്ന പദ്ധതികളും ആസൂത്രണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. തുറമുഖം...

ഐ വി ശശി അവാര്‍ഡ്, നവാഗത സംവിധായകര്‍ക്കുള്ള പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നു; ഇപ്പോള്‍ അപേക്ഷിക്കാം

അന്തരിച്ച സംവിധായകന്‍ ഐ വി ശശിയുടെ പേരില്‍ മികച്ച നവാഗത സംവിധായകനുള്ള പുസ്‌കാരമേര്‍പ്പെടുത്തിയതായി അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍. ഐ വി ശശിയുടെ അസ്സോസിയേറ്റുകളായി പ്രവര്‍ത്തിച്ചിരുന്ന മലയാളത്തിലെ മുന്‍നിര സംവിധായകരായ ഷാജൂണ്‍ കാര്യാല്‍, എം. പത്മകുമാര്‍,...
- Advertisement -