Mon, Nov 9, 2026
28 C
Dubai

ലക്ഷങ്ങൾ ഫീസ് വാങ്ങി വഞ്ചിച്ചു; സ്‌ഥാപനത്തിന് മുന്നിൽ വിദ്യാർഥികളുടെ പ്രതിഷേധം

കോഴിക്കോട്: ലക്ഷങ്ങൾ ഫീസ് വാങ്ങി ക്‌ളാസുകൾ നടത്താതെ വഞ്ചിച്ചുവെന്നാരോപിച്ച് സ്വകാര്യസ്‌ഥാപനത്തിന് മുന്നിൽ വിദ്യാർഥിനികളുടെ പ്രതിഷേധം. നടക്കാവ് ഇംഗ്ളീഷ് പള്ളികടത്തുള്ള ലാക്മെ അക്കാദമി എന്ന സ്‌ഥാപനത്തിന് മുന്നിലാണ് ഫീസ് തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ...

പുതിയാപ്പയിൽ യുവതി തീപ്പൊള്ളലേറ്റു മരിച്ച സംഭവം; ഭർത്താവ് അറസ്‌റ്റിൽ

കോഴിക്കോട്: പുതിയാപ്പയിൽ യുവതിയെ തീപ്പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവ് ലിനീഷ് അറസ്‌റ്റിൽ. ആത്‍മഹത്യാ പ്രേരണ, ഗാർഹിക പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. കക്കോടി സ്വദേശി ശരണ്യയുടെ...

കരിപ്പൂരിൽ 90 ലക്ഷം രൂപയുടെ സ്വർണവുമായി മലപ്പുറം സ്വദേശികൾ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. രണ്ടുപേരിൽ നിന്നായി 90 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്ന് എത്തിയ മലപ്പുറം സ്വദേശികളായ ജാഫറുള്ള, സലീഖ് എന്നിവരാണ് സംഭവത്തിൽ...

അസം സ്വദേശിനിയെ പീഡിപ്പിച്ച കേസ്; ഒരാൾ കൂടി അറസ്‌റ്റിൽ

കോഴിക്കോട്: നഗരത്തിലെ ലോഡ്‌ജിൽ വെച്ച് അസം സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. ലോഡ്‌ജ്‌ നടത്തിപ്പുകാരനായ കല്ലായി സ്വദേശി അബ്‌ദുൾ സത്താർ (60) ആണ് പിടിയിലായത്. ഇയാളും പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി...

കോഴിക്കോട് പട്ടാപ്പകൽ വിദ്യാർഥിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് കസ്‌റ്റഡിയിൽ

കോഴിക്കോട്: ജില്ലയിൽ പട്ടാപ്പകൽ വിദ്യാർഥിക്ക് നേരെ യുവാവിന്റെ ലൈംഗികാതിക്രമം. കോഴിക്കോട് നഗരത്തിൽ ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ട്യൂഷൻ കഴിഞ്ഞ് വരുന്നതിനിടെ പ്ളസ് വൺ വിദ്യാർഥിക്ക് നേരെയാണ് യുവാവിന്റെ ലൈംഗികാതിക്രമം നടന്നത്....

കരിപ്പൂരിൽ നാല് കിലോ സ്വർണവുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി നാല് കിലോ സ്വർണമാണ് പിടികൂടിയത്. മലപ്പുറം പാണ്ടിക്കാട് സ്വദേശി ഷെരീഫ്, തവനൂർ സ്വദേശി ശിഹാബ് എന്നിവരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. ഇരുവരെയും കസറ്റംസ്‌...

വീട്ടിലുണ്ടാക്കിയ കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധ; സാധനങ്ങൾ വിറ്റ കട അടപ്പിച്ചു

കോഴിക്കോട്: ജില്ലയിലെ നാദാപുരത്ത് വീട്ടിൽ ഉണ്ടാക്കിയ കുഴിമന്തി കഴിച്ച 10 പേർക്ക് ഭക്ഷ്യവിഷബാധ. ഇവരിൽ 2 കുട്ടികളും ഉൾപ്പെടുന്നുണ്ട്. പനി, വയറിളക്കം, ഛർദി എന്നിവ അനുഭവപ്പെട്ട വീട്ടുകാർ നാദാപുരം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലും,...

ഒമൈക്രോൺ; ഡോക്‌ടറുടെ പേരിൽ വ്യാജ സന്ദേശം; പരാതി നൽകി

കോഴിക്കോട്: കോവിഡിന്റെ പുതിയ വകഭേദം ഒമൈക്രോൺ വിദേശ രാജ്യങ്ങളിൽ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട് ഡോക്‌ടറുടെ പേരിൽ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നതായി പരാതി. കോഴിക്കോട് ആസ്‌റ്റർ മിംസ് ആശുപത്രിയിലെ അത്യാഹിത വിഭാഗം...
- Advertisement -