Thu, Sep 17, 2026
34 C
Dubai

വടക്കൻ ജില്ലകളിലും മഴ കനത്തു; തിരുവമ്പാടി ടൗൺ വെള്ളത്തിൽ

കോഴിക്കോട്: വടക്കൻ കേരളത്തിലും മഴ ശക്‌തമാകുന്നു. കോഴിക്കോട് കോടഞ്ചേരിയിൽ ശക്‌തമായ മഴ തുടരുകയാണ്. നെല്ലിപ്പൊയിൽ ആനക്കാംപൊയിൽ റോഡിൽ മുണ്ടൂർ പാലത്തിൽ വെള്ളം കയറി. ഇവിടുത്തെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. വൈകിട്ട് ആറരയോടെയാണ് കോഴിക്കോട്ടെ കിഴക്കൻ മലയോര...

കോഴിക്കോട് കെഎസ്ആർടിസി ബസിന് മുകളിൽ തെങ്ങ് വീണു

കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസിന് മുകളിൽ തെങ്ങ് വീണു. തിരുവമ്പാടി ആനക്കാംപൊയിൽ പെരുമാളിപ്പടിക്ക് സമീപത്ത് ആയിരുന്നു അപകടം. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്. Read Also: ഇടുക്കി കൊക്കയാറിൽ ഉരുൾപൊട്ടൽ; ആറു പേര്‍...

കൗതുകം നിറച്ച് അറ്റ്ലസ് മോത്ത് ശലഭം

കോഴിക്കോട്: കൊടുവള്ളിയിലെ മുത്തമ്പലത്ത് നാഗശലഭം എത്തി. തിയ്യക്കണ്ടിയിൽ പ്രവീൺദാസിന്റെ വീടിന് മുൻപിലുള്ള മരത്തിലാണ് നാഗശലഭത്തെ കണ്ടത്. അറ്റ്ലസ് മോത്ത് എന്നും സർപ്പശലഭം എന്നും അറിയപ്പെടുന്ന ഇവ ലോകത്തിലെ തന്നെ വലിയ നിശാശലഭങ്ങളിൽ പെടുന്നവയാണ്. ഇന്ത്യ,...

ഐഎൻഎല്ലിലേക്ക് ഇല്ല; വാർത്തകൾ തള്ളി കാരാട്ട് റസാഖ്

കോഴിക്കോട്: ഐഎന്‍എല്ലില്‍ ചേരുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കൊടുവള്ളി മുൻ എംഎൽഎ കാരാട്ട് റസാഖ്. ഇടത് സഹയാത്രികനായി തുടരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇടതു പക്ഷത്ത് നിന്ന തനിക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നുണ്ടെന്നും...

കനത്ത മഴ; ജില്ലയിൽ 20 ഏക്കർ നെൽക്കൃഷി വെള്ളത്തിനടിയിൽ

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് ജില്ലയിലെ മാവൂർ പാടത്ത് വെള്ളത്തിനടിയിലായത് 20 ഏക്കർ നെൽക്കൃഷി. അന്യം നിന്നുപോയ നെൽവിത്തുകൾ ശേഖരിച്ച് കൃഷിയിറക്കിയ കർഷകർക്ക് ഇത്തവണത്തെ മഴ തിരിച്ചടിയാകുകയായിരുന്നു. നിലവിൽ ഇടക്ക് മഴ കുറയുന്ന...

കോഴിക്കോട് കെഎസ്ആർടിസി സമുച്ചയ ക്രമക്കേട്; കോൺഗ്രസ് സമരപ്രഖ്യാപനം ഇന്ന്

കോഴിക്കോട്: മാവൂർ റോഡിലുള്ള കെഎസ്ആർടിസി സമുച്ച ക്രമക്കേട് വിഷയത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. വിഷയത്തില്‍ കോണ്‍ഗ്രസ് സമര പ്രഖ്യാപനം ഇന്നുണ്ടാകും. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമത്തില്‍ പ്രതിപക്ഷനേതാവ് വിഡി സതീശന്‍...

ഓസ്‌മോ ‘ഇവിടം’ ക്യാംപ് ഇന്ന് ആരംഭിക്കും; ഞായറാഴ്‌ച അവസാനിക്കും

കോഴിക്കോട്: മർകസ് റൈഹാൻവാലി അഥവാ 'ഓൾഡ് സ്‌റ്റുഡൻസ് ഓഫ് മർകസ്‌ ഓർഫനേജ്' (ഓസ്‌മോ) കൂട്ടായ്‌മയുടെ റസിഡൻഷ്യൽ ക്യാംപ് ഇന്ന് പെരുമണ്ണയിലെ CLOUD റിസോർട്ടിൽ നടക്കും. 'ഇവിടം' എന്നാണ് ക്യാംപിന് നൽകിയിരിക്കുന്ന പേര്. വൈകിട്ട് അഞ്ചിനു...

ജില്ലയിൽ രണ്ടര വയസുകാരൻ കുളത്തിൽ വീണ് മരിച്ച നിലയിൽ

കോഴിക്കോട്: ജില്ലയിലെ നാദാപുരം കല്ലാച്ചിയിൽ രണ്ടര വയസുകാരനെ കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ മുതൽ കാണാതായ കുട്ടിയെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ നിന്നും കണ്ടെത്തിയത്....
- Advertisement -