Sat, Jul 25, 2026
36.2 C
Dubai

മലബാറിൽ ബീഫ് വില കൂടും; ഈമാസം 15 മുതൽ പ്രാബല്യത്തിൽ

കോഴിക്കോട്: മലബാർ മേഖലയിൽ ബീഫിന്റെ വില വർധിപ്പിക്കുന്നു. എല്ല് ഉള്ളതിന് കിലോയ്‌ക്ക് 400 രൂപയും എല്ലില്ലാത്തതിന് 460 രൂപയുമായാണ് വില വർധിപ്പിക്കുന്നത്. ഈമാസം 15 മുതൽ വില വർധനവ് പ്രാബല്യത്തിൽ വരും. ഓൾ കേരള...

പതങ്കയം വെള്ളച്ചാട്ടത്തിൽ കാണാതായ ടൂറിസ്‌റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ജില്ലയിലെ കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ടൂറിസ്‌റ്റ് ഗൈഡായ മലപ്പുറം കീഴ്‌ശ്ശേരി വട്ടോളി കണ്ണംകുത്ത് ഷിബിൽ റഹ്‌മാന്റെ (25) മൃതദേഹമാണ് മൂന്ന് ദിവസത്തിന് ശേഷം കണ്ടെത്തിയത്. ബെംഗളൂരുവിൽ നിന്നും...

നിപ്പ ഭീതി അകലുന്നു; 26 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി

കോഴിക്കോട്: സംസ്‌ഥാനത്ത്‌ നിപ്പ ഭീതി അകലുന്നു. നിപ്പ രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിൽ 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ ഉയർന്ന റിസ്‌ക് വിഭാഗത്തിൽപ്പെട്ട നാലുപേരെ കൂടി ക്വാറന്റെയ്‌നിൽ നിന്ന് ഒഴിവാക്കി. കുറഞ്ഞ റിസ്‌ക് വിഭാഗത്തിൽപ്പെട്ട 22...

വിലങ്ങാട് കാട്ടിനുള്ളിൽ കുടുങ്ങി യുവാക്കൾ; രക്ഷപ്പെടുത്തി, പിന്നാലെ കേസെടുത്തു

കോഴിക്കോട്: വിലങ്ങാട് വനത്തിനുള്ളിൽ കയറിയ യുവാക്കൾക്കെതിരെ കേസെടുത്ത് പോലീസ്. വടകര കുരിക്കിലാട് സ്വദേശികളായ കരിപ്പാൽ ഫാസിൽ (22), മൊട്ടേമ്മൽ ഫാസിൽ (23), റഹ്‌മത്തിൽ പിപി. റാഹിൽ (25) എന്നിവരാണ് വെള്ളിയാഴ്‌ച രാത്രി വിലങ്ങാട്...

സ്‌കൂൾ ബാഗിൽ നിന്ന് വാറ്റ് ചാരായം പിടികൂടി; രണ്ട് വിദ്യാർഥികൾ കസ്‌റ്റഡിയിൽ

കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ളാസുകാരന്റെ സ്‌കൂൾ ബാഗിൽ നിന്ന് വാറ്റ് ചാരായം പിടികൂടി. വിദ്യാർഥികൾ മദ്യം ഉപയോഗിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് അധ്യാപകർ നടത്തിയ പരിശോധനയിലാണ് വിദ്യാർഥിയുടെ ബാഗിലെ വാട്ടർ ബോട്ടിലിൽ നിന്ന് വാറ്റ്...

കണ്ടെയ്‌നർ ലോറി കുടുങ്ങി; താമരശ്ശേരി ചുരത്തിൽ ഗതാഗത തടസം

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ കണ്ടെയ്‌നർ ലോറി കുടുങ്ങിയതിനെ തുടർന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും രംഗത്തെത്തി ലോറി റോഡിന്റെ ഒരുവശത്തേക്ക് നീക്കിയെങ്കിലും ബുധനാഴ്‌ച ഉച്ചയ്‌ക്ക്...

ഖത്തറിലെ സ്‌ഫോടനം; കൊല്ലപ്പെട്ടവരിൽ ഒരു മലയാളിയും, തീരാനോവായി അർജുൻ

ദോഹ: ഖത്തറിലെ പ്രധാന പ്രകൃതിവാതക (എൽഎൻജി) പ്ളാന്റായ ഖത്തർ റാസ്‌ ലഫാൻ വ്യവസായ കേന്ദ്രത്തിലെ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ ഒരു മലയാളിയും. കോഴിക്കോട് നാദാപുരം പുറമേരി സ്വദേശി കളരിയുള്ളതിൽ അർജുൻ (30) ആണ് മരിച്ചത്. അപകടത്തിൽ...

സംസ്‌ഥാനത്ത്‌ വീണ്ടും പനി മരണം; മരിച്ചത് കോഴിക്കോട് മാവൂർ സ്വദേശിനി

കോഴിക്കോട്: മാവൂരിൽ പനി ബാധിച്ച് സ്‌ത്രീ മരിച്ചു. മാവൂർ പാറമ്മൽ സ്വദേശി സുനിത (54) ആണ് മരിച്ചത്. വയറിളക്കവും പനിയെയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം...
- Advertisement -