Mon, Nov 9, 2026
32 C
Dubai

ലോക്ക്ഡൗൺ ഇളവ്; ജില്ലയിൽ ജാഗ്രത വേണമെന്ന് കളക്‌ടർ

കോഴിക്കോട്: ഇന്ന് മുതൽ 3 ദിവസത്തേക്കു അനുവദിച്ച ലോക്ക്ഡൗൺ ഇളവുകളിൽ ജാഗ്രതാ നിർദ്ദേശവുമായി ജില്ലാ കളക്‌ടർ. നഗരസഭയിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് പൊതുജനങ്ങളും വ്യാപാരികളും കർശന നിയന്ത്രണവും ജാഗ്രതയും പാലിക്കണമെന്ന് കളക്‌ടർ എൻ...

കരിപ്പൂർ സ്വർണക്കടത്ത്; രണ്ട് പേർ കൂടി പിടിയിൽ

കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസില്‍ രണ്ട് പേർ കൂടി പിടിയിൽ. കരിപ്പൂർ സ്വദേശി അസ്‌കർ ബാബു, അമീർ എന്നിവരാണ് അറസ്‌റ്റിലായത്‌. കൊണ്ടോട്ടി ഡിവൈഎസ്‌പി കെ അഷ്റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ...

കോഴിക്കോട്-തൃശൂർ ദേശീയപാത ആറുവരി; നടപടികൾ അതിവേഗത്തിൽ

മലപ്പുറം: കോഴിക്കോട്-തൃശൂർ ദേശീയപാത ആറുവരിയാക്കുന്നതിന്റെ നടപടികൾ അതിവേഗത്തിൽ പുരോഗമിക്കുന്നു. പാതയുടെ ഭൂമി ഏറ്റെടുപ്പ് പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. മലപ്പുറം ജില്ലയിലെ ഇടിമുഴിക്കൽ മുതൽ കാപ്പിരിക്കാട് വരെ 72 കിലോമീറ്ററാണ് പാതക്കായി നീക്കിവെച്ചിരിക്കുന്നത്. ഈ ഭൂമി...

ജില്ലയിൽ വാക്‌സിൻ ഇല്ല; ഓൺലൈൻ ബുക്കിങ് സംവിധാനവും നിലച്ചു

കോഴിക്കോട്: ജില്ലയിൽ കോവിഡ് വാക്‌സിൻ ഇല്ലാത്തതിനാൽ ഓൺലൈൻ ബുക്കിങ് സംവിധാനവും നിലച്ചു. ജില്ലയിലെ വിതരണ കേന്ദ്രങ്ങളിൽ ഇനി വാക്‌സിൻ ലഭിച്ചാൽ മാത്രമേ ബുക്കിങ് പുനരാരംഭിക്കുക ഉള്ളുവെന്ന് ജില്ലാ മെഡിക്കൽ അധികൃതർ അറിയിച്ചു. വ്യാഴം,...

കക്കാടംപൊയിലിൽ കോവിഡ് നിയമലംഘനം; ഇരുപതോളം ബൈക്കുകൾ പിടിച്ചെടുത്തു

തിരുവമ്പാടി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കക്കാടംപൊയിലിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് സഞ്ചാരികൾ എത്തുന്നു. മഴക്കാലം ആയതോടെ പ്രകൃതി ഭംഗി ആസ്വദിക്കാൻ സമീപ ജില്ലകളിൽ നിന്നടക്കം നിരവധി പേരാണ് ഇവിടെ എത്തുന്നത്. പഞ്ചായത്തിൽ കോവിഡ് വ്യാപനം...

ക​രി​പ്പൂ​ർ സ്വ​ർ​ണ​ കവ​ർ​ച്ചാ കേ​സ്; മുഖ്യ പ്രതി അടക്കം രണ്ടുപേർ അറസ്‌റ്റിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് നടത്തിയ സ്വർണക്കവർച്ചാ കേസ് സംഘത്തിലെ മുഖ്യ പ്രതി അടക്കം രണ്ട് പേർ അറസ്‌റ്റിൽ. കരിപ്പൂർ കുമ്മിണിപ്പറമ്പ് കൊടപ്പനാട് വീട്ടിൽ സജിമോൻ (42), കൊടുവള്ളി എളേറ്റിൽ കിഴക്കോത്ത് ഒയലക്കുന്നത്ത്...

വിദ്യാർഥികൾക്ക് ഫോൺ വഴി വ്യാജ അധ്യാപകരുടെ കൗൺസലിങ്; രക്ഷിതാക്കൾക്ക് ജാഗ്രതാ നിർദ്ദേശം

മലപ്പുറം: കരുവാരക്കുണ്ടിൽ വിദ്യാർഥിക്ക് ഫോൺ വഴി വ്യാജ അധ്യാപകരുടെ കൗൺസലിങ്. ഇതോടെ പ്രദേശത്തെ മുഴുവൻ രക്ഷിതാക്കൾക്കും പ്രദേശത്തെ സ്‌കൂൾ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം കരുവാരക്കുണ്ടിലെ ഒരു സ്‌കൂളിൽ പഠിക്കുന്ന വിദ്യാർഥിക്കാണ്...

ഫറോക്കിലെ ഓട് വ്യവസായ ശാല അടച്ചു പൂട്ടാനുള്ള ശ്രമം; തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്‌

കോഴിക്കോട്: ഫറോക്കിലെ അറിയപ്പെടുന്ന ഓട് വ്യവസായ ശാല അടച്ചു പൂട്ടാനുള്ള മാനേജ്മെന്റിന്റെ നീക്കത്തിനെതിരെ തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്. സ്‌റ്റാൻഡേർഡ്‌ ടൈൽ ആൻഡ് ക്ളേ വർക്‌സ് എന്ന ഓട് കമ്പനിയാണ് ഓഗസ്‌റ്റ് ഒന്ന് മുതൽ അടച്ചു...
- Advertisement -