Sun, Sep 20, 2026
32 C
Dubai

ജില്ലയിൽ കടലാക്രമണം രൂക്ഷം; ആശങ്കയോടെ തീരദേശം

കാസർഗോഡ്: ജില്ലയിലെ തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷം. കടലാക്രമണത്തെ തുടർന്ന് മഞ്ചേശ്വരം മുതൽ കാസർഗോഡ് വരെയുള്ള നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു. ഉപ്പള മുസോടി, ഷിറിയ, കുമ്പള കോയിപ്പാടി, മൊഗ്രാൻ നാങ്കി, കൊപ്പളം,...

കൊയിലാണ്ടിയിൽ പ്രവാസിയെ തട്ടിക്കൊണ്ടു പോയി; പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് സംശയം

കോഴിക്കോട്: കൊയിലാണ്ടിയിൽ പ്രവാസിയെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയതായി പരാതി. മാതോത്ത് മീത്തൽ അഷ്റഫിനെയാണ് (35) തട്ടികൊണ്ടു പോയത്. ഇന്ന് രാവിലെ ഊരള്ളൂരിലെ വീട്ടിൽ നിന്നാണ് വാഹനത്തിലെത്തിയ ഒരു സംഘം ആളുകൾ അഷ്‌റഫിനെ...

സിറ്റി ഗ്യാസ് പദ്ധതി; കുറഞ്ഞ ചിലവിൽ പ്രകൃതി വാതകം, ആദ്യഘട്ടത്തിൽ 1200 വീടുകൾക്ക്

കോഴിക്കോട്: സിറ്റി ഗ്യാസ് പദ്ധതി വഴി ജില്ലയിലെ 1200 വീടുകൾക്ക് കണക്‌ഷൻ നൽകും. ഉണ്ണികുളം പഞ്ചായത്തിലെ രണ്ട്, മൂന്ന്, എട്ട് വാർഡുകളിലാണ് ഒരു വർഷത്തിനകം കണക്‌ഷൻ നൽകുക. തുടർന്ന് ഘട്ടംഘട്ടമായി ഉണ്ണികുളം, പനങ്ങാട്,...

കോഡൂരിൽ കുടിവെള്ള പൈപ്പിനായി കുഴി എടുക്കുന്നതിനിടെ ഗുഹ കണ്ടെത്തി

മലപ്പുറം: കുടിവെള്ള പൈപ്പിനായി കുഴി എടുക്കുന്നതിനിടെ ഗുഹ കണ്ടെത്തി. കോഡൂർ താണിക്കൽ ഒമ്പതാം വാർഡ് ലക്ഷം വീട് കോളനിയിലാണ് ഗുഹ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് നാല് മണിയോടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴി...

കൂടുതൽ പേരിൽ ഡെൽറ്റ വകഭേദം; ജില്ലയിൽ പരിശോധന വർധിപ്പിക്കും

കോഴിക്കോട് : ജില്ലയിൽ കൂടുതൽ ആളുകളിൽ കോവിഡ് ഡെൽറ്റ വകഭേദം കണ്ടെത്തി. കഴിഞ്ഞ ദിവസം പരിശോധിച്ച 107 സാമ്പിളുകളിൽ 95 എണ്ണത്തിലും ഡെൽറ്റ വകഭേദം കണ്ടെത്തിയിരുന്നു. വ്യാപനശേഷി കൂടുതലായതിനാൽ തന്നെ ഡെൽറ്റ വകഭേദം...

ഓമശേരിയില്‍ വാഹനാപകടം; സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

കോഴിക്കോട്‌: ഓമശേരി മങ്ങാടിന് സമീപം റോഡപകടത്തില്‍ ഒരാള്‍ മരിച്ചു. കൊടിയത്തൂർ- പന്നിക്കോട് സ്വദേശി ഷാജിയാണ് മരിച്ചത്. തിങ്കളാഴ്‌ച ഉച്ചയോടെയാണ് അപകടം നടന്നത്. ഓമശേരി ഭാഗത്ത്നിന്ന് താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ഷാജിയുടെ സ്‌കൂട്ടര്‍ റോഡിൽ മറിയുകയും...

കോഴിക്കോട് ഓവുചാലിൽ അജ്‌ഞാത മൃതദേഹം

കോഴിക്കോട്: മെഡിക്കൽ കോളേജ് പരിസരത്തെ ഓവുചാലിൽ അജ്‌ഞാത മൃതദേഹം കണ്ടെത്തി. വാർഡ് 8ന് പിറകിലായാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. Most Read:  മുൻ എംഎൽഎയുടെ...

കോഴിക്കോട് മിഠായിത്തെരുവിൽ വ്യാപാരികളുടെ പ്രതിഷേധം, ചർച്ചക്ക് തയ്യാറെന്ന് കളക്‌ടർ

കോഴിക്കോട്: മിഠായിത്തെരുവിൽ വ്യാപാരികളുടെ പ്രതിഷേധം. കടകൾ തുറക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടാണ് വ്യാപാരികൾ പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തിനിടയിൽ വ്യാപാരികളും പോലീസും തമ്മിൽ നേരീയ സംഘർഷം ഉണ്ടായതോടെ വ്യാപാരികളെ പോലീസ് അറസ്‌റ്റ് ചെയ്‌ത്‌ നീക്കി....
- Advertisement -