Sun, Sep 20, 2026
32 C
Dubai

പട്ടയ ഭൂമിയിൽ നിന്ന് തേക്ക് മരങ്ങൾ മുറിച്ച സംഭവം; വനംവകുപ്പ് കേസെടുത്തു

കോഴിക്കോട്:  കുറ്റ്യാടി റെയ്ഞ്ചില്‍ വരുന്ന എടവന്തഴ കോളനിയിലെ പട്ടയ ഭൂമിയിൽ നിന്ന് തേക്ക് മരങ്ങൾ മുറിച്ച സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു. 1964ലെ ഭൂപതിവ് ചട്ടത്തിന്റെ പരിധിയില്‍ വരുന്ന ഭൂമിയിലാണ് മരം മുറി...

കരിപ്പൂരിൽ ലൈഫ് ജാക്കറ്റ് കിറ്റിൽ സ്വര്‍ണം കടത്താൻ ശ്രമം

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. വിമാനത്തില്‍ ഒളിപ്പിച്ചിരുന്ന 45 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം കസ്‌റ്റംസ്‌ പിടികൂടി. 1147 ഗ്രാം സ്വർണമാണ് വിമാനത്തിനുള്ളില്‍ നിന്നും കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. ലൈഫ്...

വടകരയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ; നിയന്ത്രണങ്ങൾ കർശനമാക്കി

കോഴിക്കോട്: വടകര നഗരസഭാ പരിധിയിലും ചോറോട്, വില്യാപ്പള്ളി ഗ്രാമപഞ്ചായത്തുകളിലും കോവിഡ് നിയന്ത്രണങ്ങൾ ശക്‌തമാക്കി. 15.3 ശതമാനമാണ് വടകരയിലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് തുറക്കാൻ അനുമതി. നഗരസഭാ...

കെഎം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുസ്‌ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെഎം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് വിജിലന്‍സ് ഓഫിസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഷാജിയെ...

വടകര ജില്ലാ ആശുപത്രിക്ക് 100 കോടിയുടെ സഹായം

കോഴിക്കോട്: വടകര ഗവ. ജില്ലാ ആശുപത്രി വികസനത്തിനായി 100 കോടിയുടെ പദ്ധതി. നാഷണൽ റൂറൽ ഹെൽത്ത് മിഷനുമായി ബന്ധപ്പെട്ടാണ്‌ പദ്ധതി. പശ്‌ചാത്തല സൗകര്യ വികസനത്തിന്‌ കേന്ദ്ര, സംസ്‌ഥാന ഫണ്ടിൽ നിന്ന്‌ 98 കോടിയും ധന്വന്തരി...

കോഴിക്കോട് അഞ്ച് വയസുകാരിയുടെ കഴുത്ത് ഞെരിച്ച് അരുംകൊല; അമ്മ പിടിയിൽ

കോഴിക്കോട്: അഞ്ച് വയസുകാരിയെ അമ്മ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തി. കോഴിക്കോട് പയ്യാനക്കൽ ചാമുണ്ടി വളപ്പിൽ ആയിഷ രഹാനെയാണ് അമ്മ സമീറ അരുംകൊല ചെയ്‌തത്‌. പ്രതിയെ പോലീസ് കസ്‌റ്റഡിയിലെടുത്തു. സമീറക്ക് മാനസികാസ്വാസ്‌ഥ്യം ഉള്ളതായി നാട്ടുകാർ അറിയിച്ചു. ഇന്ന്...

മാനസിക അസ്വാസ്‌ഥ്യമുള്ള യുവതിയെ പീഡിപ്പിച്ച സംഭവം; ഒളിവിലുള്ള പ്രതിക്കായി അന്വേഷണം ശക്‌തം

കോഴിക്കോട് : ജില്ലയിലെ ചേവായൂരിൽ മാനസിക അസ്വാസ്‌ഥ്യമുള്ള യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഒളിവിലുള്ള പ്രതിക്കായി തിരച്ചിൽ ശക്‌തമാക്കി. നിലവിൽ ഗോപീഷ്, ഷമീർ എന്നീ രണ്ട് പ്രതികളെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. യുവതിയെ സ്‌കൂട്ടറിൽ...

വിവാദ ഉത്തരവിന്റെ മറവിൽ കോഴിക്കോടും മരം മുറിച്ചു കടത്തി

കോഴിക്കോട്: വിവാദ ഉത്തരവിന്റെ മറവില്‍ കോഴിക്കോട് ജില്ലയിലും മരങ്ങള്‍ മുറിച്ചു കടത്തിയതായി റവന്യൂ വകുപ്പിന്റെ കണ്ടെത്തല്‍. കുറ്റ്യാടി റെയ്ഞ്ചില്‍ നിന്ന് മാത്രം നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള ഏഴ് തേക്ക് മരങ്ങള്‍ മുറിച്ചു കടത്തിയതായാണ്...
- Advertisement -