കുന്നുമ്മൽ പഞ്ചായത്തിൽ ഡെങ്കിപ്പനി വ്യാപകമാവുന്നു; ഒരാൾ മരിച്ചു
കോഴിക്കോട്: കക്കട്ടിൽ, കുന്നുമ്മൽ പഞ്ചായത്തിൽ ഡെങ്കിപ്പനി വ്യാപകമാവുന്നു. പഞ്ചായത്തിലെ 10ആം വാർഡിൽ പാറച്ചാലിൽ മുനീർ ഡെങ്കിപ്പനി ബാധിച്ചു മരിച്ചതോടെ ജനങ്ങൾ ആശങ്കയിലാണ്. ഒൻപത് വയസുള്ള ഒരു ആൺകുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ...
കോവിഡിലെ ദുരിതം; ടൂറിസ്‌റ്റ് ബസ് ഉടമകളെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സമരം
കോഴിക്കോട്: കോവിഡ് വ്യാപിച്ചതോടെ സർവീസ് മുടങ്ങിയ ടൂറിസ്‌റ്റ് മേഖലയിലെ വാഹനങ്ങളെ അണിനിരത്തി ജില്ലയിൽ പ്രതിഷേധം. കടുത്ത പ്രതിസന്ധിയിലായ കോൺട്രാക്‌ട് കാരിജ് ഉടമകളെ സഹായിക്കാൻ സർക്കാർ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോൺട്രാക്‌ട് കാരിജ് ഓപ്പറേറ്റേഴ്‌സ്...
മുക്കത്ത് ഡെൽറ്റ പ്ളസ് വകഭേദം; 4 പേർക്ക് സ്‌ഥിരീകരിച്ചു
കോഴിക്കോട്: മുക്കം നഗരസഭയിൽ 4 പേർക്ക് കോവിഡ് ഡെൽറ്റ പ്ളസ് വകഭേദം സ്‌ഥിരീകരിച്ചു. കഴിഞ്ഞ മാസം ഇരുപതിന് വിശദ പരിശോധനക്കായി അയച്ച സാമ്പിളുകളുടെ ഫലമാണ് ഇപ്പോൾ വന്നത്. മണാശ്ശേരി, തോട്ടത്തിൻകടവ് എന്നിവിടങ്ങളിലെ രണ്ട്‍...
വഴിയോരത്തെ മനുഷ്യർക്ക് ആഹാരം വിളമ്പി തെരുവിലെ മക്കൾ ചാരിറ്റബ്ൾ ട്രസ്‌റ്റ്
കോഴിക്കോട്: കോവിഡ് മഹാമാരിയും നിയന്ത്രണങ്ങളും മൂലം ഒരുനേരത്തെ ഭക്ഷണം പോലും ലഭിക്കാതെ കഷ്‌ടപ്പെടുന്ന തെരുവിലെ മനുഷ്യർക്ക് വേണ്ടി കപ്പ വിതരണം നടത്തി തെരുവിലെ മക്കൾ ചാരിറ്റബ്ൾ ട്രസ്‌റ്റ് (ടിഎംസി). തിങ്കളാഴ്‌ച കോഴിക്കോട് പാളയം,...
ജില്ലയില്‍ 1197 പേര്‍ക്ക് കൂടി കോവിഡ്
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1197 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട് ചെയ്‌തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഇവരിൽ 1183 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പർക്കം വഴിയാണ്. അതേസമയം 13 പേരുടെ ഉറവിടം...
തുറയൂരിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: മണിയൂർ തുരശ്ശേരിക്കടവ് പാലത്തിന് സമീപം ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. കുന്നത്ത്കര എണ്ണക്കണ്ടി സിറാജിന്റെ മകൻ ഷിയാസിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ എട്ട് മണിയോടെ കണ്ടെത്തിയത്. ഒന്നര ദിവസത്തോളം നീണ്ടുനിന്ന...
മിഠായിത്തെരുവിൽ കയറുകെട്ടി പോലീസ്; പ്രതിഷേധവുമായി വ്യാപാരികൾ
കോഴിക്കോട് ∙ മിഠായിത്തെരുവിലെ തിരക്ക് നിയന്ത്രിക്കാനെത്തിയ പോലീസുകാർക്കെതിരെ പ്രതിഷേധവുമായി വ്യാപാരികൾ. ഇന്നലെ രാവിലെ മിഠായിത്തെരുവിലേക്കുള്ള പ്രവേശനഭാഗത്ത് പോലീസ് കയറു കെട്ടിയതോടെയാണ് പ്രതിഷേധത്തിനു തുടക്കമായത്. സാധനങ്ങൾ വാങ്ങാനെത്തുന്നവരെ പോലീസ് മനഃപൂർവം തടയുകയാണെന്നാണ് വ്യാപാരികൾ പറയുന്നത്.
എന്നാൽ...
പോക്‌സോ കേസ് പ്രതിയായ മണക്കടവ് സ്വദേശി അറസ്‌റ്റിൽ
പന്തീരാങ്കാവ്: പോക്‌സോ ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ മണക്കടവ് സ്വദേശി അറസ്‌റ്റിൽ. മണക്കടവ് ഇടക്കുറ്റി പുറായിൽ ദിൽഷാദിനെ (27) പന്തീരാങ്കാവ് പോലീസാണ് അറസ്‌റ്റ് ചെയ്‌തത്. ഫോൺവഴി പരിചയപ്പെട്ട വയനാട് സ്വദേശിനിയായ പെൺകുട്ടിയെ വിവിധ...








































