Sun, Sep 20, 2026
38 C
Dubai

കരിപ്പൂരിൽ വൻ സ്വർണവേട്ട; ഏഴര കിലോ സ്വർണവുമായി അഞ്ച് പേർ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മൂന്നരക്കോടി രൂപ വിലമതിക്കുന്ന ഏഴര കിലോ സ്വർണവുമായി അഞ്ച് യാത്രക്കാർ പിടിയിലായി. അഞ്ച് കിലോ സ്വര്‍ണവും രണ്ടര കിലോ സ്വര്‍ണ മിശ്രിതവുമാണ് പിടികൂടിയത്. ശരീരത്തിലും ടേബിൾഫാൻ...

കോഴിക്കോട് പയ്യോളിയിൽ പൂജ സ്‌റ്റോറിന് തീപിടിച്ചു

കോഴിക്കോട്: പയ്യോളിയിൽ പൂജ സ്‌റ്റോറിന് തീപിടിച്ചു. ബീ​ച്ച് റോ​ഡി​ന് സ​മീ​പ​ത്തെ കെ​ട്ടി​ട സമുച്ച​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ശ്രീലക്ഷ്‌മി ജനറല്‍ പൂജ സ്‌റ്റോറിനാണ് തീപിടിച്ചത്. ശനിയാഴ്‌ച രാവിലെ കട തുറന്നപ്പോഴേക്കും ഒരു ഭാഗം പൂര്‍ണമായും കത്തി...

കോഴിക്കോട് 18 വയസ് കഴിഞ്ഞവരിൽ പകുതിയിലധികം പേരും വാക്‌സിൻ ലഭിക്കാത്തവർ

കോഴിക്കോട്: ജില്ലയിൽ 18 വയസിന് മുകളിൽ പ്രായമുള്ളവരിൽ പകുതിയിലധികം പേർക്കും ഇനിയും കോവിഡ്‌ വാക്‌സിൻ ലഭിച്ചിട്ടില്ല. ഒരു ഡോസ്‌ എടുത്തവരുൾപ്പെടെ 41.8 ശതമാനം പേർക്കാണ്‌ ഇതുവരെ വാക്‌സിൻ ലഭിച്ചത്‌. 59 ശതമാനം പേർക്ക്‌...

ഇഎസ്‌ഐ ആശുപത്രിയുടെ ഒന്നാംനില തകർന്നു; രണ്ട് ജീവനക്കാർക്ക് പരിക്ക്

കോഴിക്കോട്: ചക്കോരത്തുകുളം ഇഎസ്‌ഐ ആശുപത്രിയുടെ ഒന്നാംനിലയുടെ തറ തകർന്ന് രണ്ടു വനിതാ ജീവനക്കാർ താഴേക്കുപതിച്ചു. ഇരുവർക്കും പരിക്കേറ്റു. മറ്റുജീവനക്കാർ അൽഭുതകരമായി രക്ഷപെട്ടു. കൊയിലാണ്ടി തിരുവങ്ങൂർ സ്വദേശി ജമീല, ചെങ്ങോട്ടുകാവ് സ്വദേശി മീര എന്നിവർക്കാണ്...

യാത്രക്കാരില്ല; ജില്ലയിൽ ഇന്നലെ സർവീസ് നടത്തിയത് 10 ശതമാനം ബസുകൾ

കോഴിക്കോട് : ലോക്ക്ഡൗൺ പിൻവലിച്ചെങ്കിലും ഇന്നലെ ജില്ലയിൽ നിരത്തിലിറങ്ങിയത് 10 ശതമാനത്തിൽ താഴെ മാത്രം സ്വകാര്യ ബസുകൾ. യാത്രക്കാർ ഉണ്ടാകില്ലെന്ന നിഗമനത്തിലാണ് ബസുടമകൾ സർവീസുകൾ കുറച്ചത്. കൂടാതെ ഇന്നും നാളെയും സംസ്‌ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ...

പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റു; പേരാമ്പ്രയിൽ ആറ് കുറുക്കന്‍മാര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: പേരാമ്പ്ര തരിപ്പമലയിൽ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ആറ് കുറുക്കന്‍മാര്‍ക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രിയാണ് മരം വീണതിനെ തുടര്‍ന്ന് വൈദ്യുതി കമ്പികള്‍ റോഡില്‍ പൊട്ടിവീണത്. രാവിലെയോടാണ് നാട്ടുകാര്‍ കുറക്കൻമാര്‍...

ജില്ലയിൽ കനത്ത മഴ; വ്യാപക കൃഷിനാശം

കോഴിക്കോട്: ജില്ലയിൽ രണ്ടുദിവസം തുടർച്ചയായി പെയ്‌ത മഴയിൽ നദികളിലെ ജലനിരപ്പ് ഉയർന്നതോടെ താഴ്ന്ന പ്രദേശമായ കൃഷിയിടങ്ങളിൽ വെള്ളം കയറി വ്യാപക കൃഷിനാശം. ചാലിയാർ, ഇരുവഴിഞ്ഞി പുഴകളിൽ ജലനിരപ്പ് ഉയർന്നതോടെയാണ് മാവൂർ , പെരുവയൽ,...

സ്‌റ്റീൽ ബോംബുകൾ കണ്ടെത്തിയ സംഭവം; വീണ്ടും പരിശോധന നടത്തി

പാലേരി: കോഴിക്കോട് പട്ടാണിപ്പാറയിൽ കഴിഞ്ഞ ദിവസം സ്‌റ്റീൽ ബോംബുകൾ കണ്ടെത്തിയ സംഭവത്തിൽ വീണ്ടും പരിശോധന നടത്തി. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ഇവിടെ സ്‌റ്റീൽ ബോംബുകൾ കണ്ടെത്തിയത്. ഇവ പിന്നീട് ബോംബ് സ്‌ക്വാഡ് എത്തി നിർവീര്യമാക്കിയിരുന്നു....
- Advertisement -