വയോധികർ തനിച്ച് താമസിക്കുന്ന വീടുകളിൽ ഇനി ‘വിശ്വാസത്തിന്റെ അലാറം’ മുഴങ്ങും
കോഴിക്കോട്: വയോധികർ തനിച്ച് താമസിക്കുന്ന വീടുകളിൽ ഇനി 'വിശ്വാസത്തിന്റെ അലാറം' മുഴങ്ങും. തനിച്ച് താമസിക്കുന്ന വയോജനങ്ങൾക്ക് സുരക്ഷ നൽകാൻ ലക്ഷ്യം വച്ചുള്ള 'ബെൽ ഓഫ് ഫെയ്‌ത്ത്' എന്ന പദ്ധതിക്ക് തുടക്കമായി. കോഴിക്കോട് റൂറൽ...
അപേക്ഷിച്ച് മണിക്കൂറുകൾക്കകം ആനന്ദിന്റെ വീട്ടിൽ വെളിച്ചമെത്തി; കെഎസ്‌ഇബിക്ക് നന്ദി
തിരുവമ്പാടി: തറിമറ്റത്തെ നിർധനരും രോഗികളുമായ കുടുംബത്തിന് അപേക്ഷിച്ച ഉടനെ വൈദ്യുതി എത്തിച്ച് തിരുവമ്പാടി കെഎസ്‌ഇബി അധികൃതർ മാതൃകയായി. തറിമറ്റം ഇരുമ്പൻചീടാംകുന്നത്ത് ആനന്ദിന്റെ വീട്ടിലാണ് വെളിച്ചമെത്തിയത്. ആനന്ദിന് കാഴ്‌ച ശേഷിയില്ല. ഭാര്യ ലക്ഷ്‍മി ഹൃദ്രോഗിയാണ്....
ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു; ഡ്രൈവർക്കെതിരെ നടപടി
കൊയിലാണ്ടി: ബൈക്ക് യാത്രക്കാരൻ ലോറിയിടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ നടപടിയെടുത്തത് മോട്ടോർ വാഹന വകുപ്പ്. ലോറി ഡ്രൈവർ ആബിദ് ഖാൻ പഠാന്റെ ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദാക്കി. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ പി...
ജില്ലയിൽ 82 ഇടങ്ങളിൽ നിന്ന് വ്യാജമദ്യവും ചാരായവും പിടിച്ചെടുത്തു
കോഴിക്കോട്: ജില്ലയിൽ റൂറൽ പോലീസ് നടത്തിയ പരിശോധനയിൽ 82 ഇടങ്ങളിൽ നിന്ന് വ്യാജമദ്യവും ചാരായവും കണ്ടെടുത്തു. വ്യാജമദ്യം നിർമിച്ചതിന് 12 കേസ് പോലീസ് രജിസ്‌റ്റർ ചെയ്‌തു. പെരുവണ്ണാമൂഴി സ്വദേശികളായ വിനായകൻ, ശ്രീധരൻ, കൂരാച്ചുണ്ട്...
ടൗട്ടെ ചുഴലിക്കാറ്റ്: വീടുകൾ കടലെടുത്തു; എവിടേക്ക് പോകണമെന്ന് അറിയാതെ ആറ് കുടുംബങ്ങൾ
കോഴിക്കോട്: ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതക്കയത്തിലായി ശാന്തിനഗർ കോളനി വാസികൾ. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടലാക്രമണത്തിൽ കോളനിയിലെ ആറ് കുടുംബങ്ങൾക്ക് വീട് നഷ്‌ടമായി. നിലവിൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ഇവർ ഇനി എങ്ങോട്ട് പോകുമെന്ന...
50,000 രൂപയുടെ കർണാടക നിർമിത മദ്യം പിടികൂടി
കോഴിക്കോട്: തീവണ്ടിയിൽ കടത്തുകയായിരുന്ന കർണാടക നിർമിത മദ്യം പിടികൂടി. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സാണ് ഐലൻഡ് എക്‌സ്‌പ്രസിൽ നിന്നും മദ്യം പിടികൂടിയത്. വിപണിയിൽ 50,000 രൂപ വിലയുള്ള കർണാടക നിർമിത മദ്യമാണിതെന്ന് ആർപിഎഫ് വ്യക്‌തമാക്കി....
മലയോര ഹൈവേ; കോടഞ്ചേരിയിൽ ടാറിംഗ് തുടങ്ങി
കോഴിക്കോട്: മലയോര ജനതയുടെ ഏറെനാളത്തെ കാത്തിരിപ്പിന് വിരാമമായി മലയോര ഹൈവേയുടെ ടാറിംഗ് കോടഞ്ചേരിയിൽ നിന്നാരംഭിച്ചു. ജില്ലയിൽ 34.3 കിലോമീറ്റർ ദൈർഘ്യമുള്ള മലയോര ഹൈവേ കോടഞ്ചേരി മുതൽ കക്കാടംപൊയിൽ വരെയാണ്. ബുധനാഴ്‌ച ഉച്ചയോടെ ആരംഭിച്ച...
കരിപ്പൂരിൽ 40 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; ഒരാൾ അറസ്‌റ്റിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 40 ലക്ഷം രൂപ വിലമതിക്കുന്ന 914 ഗ്രാം സ്വർണം എയർ കസ്‌റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. ജിദ്ദയിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശി അശ്‍ലര്‍ (22) ആണ്...








































