Tue, May 12, 2026
28 C
Dubai

വടകരയിൽ നാല് പേർക്ക് ഡെങ്കിപ്പനി; ജാഗ്രതയിൽ ആരോഗ്യ വിഭാഗം

കോഴിക്കോട്: വടകര നഗരസഭ എടോടി വാർഡിൽ 4 പേർക്ക് ഡെങ്കിപ്പനി. തൈവളപ്പിൽ ക്ഷേത്രത്തിന് സമീപത്തെ മൂന്നു വീടുകളിലെ സ്‌ത്രീകൾക്കാണ് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്. ഒരു വീട്ടിലെ അമ്മക്കും മകൾക്കും മറ്റ് രണ്ട് വീടുകളിലെ ഒരോ...

മാരക ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ

കോഴിക്കോട്: നിരോധിത മയക്കുമരുന്നായ എംഡിഎംഎ ഗുളികകളുമായി യുവാവ് അറസ്‌റ്റിൽ. മലപ്പുറം മമ്പാട് സ്വദേശി കെ അബ്‌ദുൾ റബ് നിസ്‌താറിനെയാണ് (32) കോഴിക്കോട് കസബ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഡോക്‌ടറുടെ പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ വിൽക്കാൻ...

സൗത്ത് ബീച്ചിലെ ചുവരിൽ കോഴിക്കോടിന്റെ ചരിത്രമൊരുക്കി ഏഴ് കലാകാരൻമാർ

കോഴിക്കോട്: ഇനി മുതൽ കോഴിക്കോട് സൗത്ത് ബീച്ചിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് നഗരത്തിന്റെ ചരിത്രം അറിയണമെങ്കിൽ ചുവരിലേക്ക് ഒന്ന് നോക്കിയാൽ മാത്രം മതി. സൗത്ത് ബീച്ചിലെ ചുവരിൽ കോഴിക്കോടിന്റെ ചരിത്രം പറയുന്ന ചുവർ...

പയ്യോളിയിൽ ബലാൽസംഗ കേസിൽ അറസ്‌റ്റിലായ എസ്ഐയെ കോടതി വെറുതെ വിട്ടു

കോഴിക്കോട്: പയ്യോളിയിൽ ബലാൽസംഗ കേസിൽ അറസ്‌റ്റിലായ എസ്ഐ ജിഎസ് അനിൽകുമാറിനെ വെറുതെ വിട്ടു. 2019ൽ നടന്ന കേസിൽ കൊയിലാണ്ടി ഫാസ്‌റ്റ് ട്രാക്ക് കോടതിയാണ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി അനിലിനെ വെറുതെ വിട്ടത്. 2019 ആഗസ്‌റ്റ് എട്ടിനാണ്...

കെഎം ഷാജിക്ക് എതിരായ കേസ്; റിപ്പോർട് സമർപ്പിക്കാൻ 10 ദിവസം അനുവദിച്ച്‌ കോടതി

കോഴിക്കോട്: കെഎം ഷാജി എംഎൽഎക്ക് എതിരായ അനധികൃത സ്വത്ത്‌ സമ്പാദനക്കേസിൽ റിപ്പോർട് സമർപ്പിക്കാൻ 10‌ ദിവസം കൂടി അനുവദിച്ച്‌ വിജിലൻസ്‌ കോടതി. റിപ്പോർട് സമർപ്പിക്കാൻ 10‌ ദിവസം കൂടി സമയം അനുവദിക്കണമെന്ന വിജിലൻസ്‌...

കശ്‌മീർകുന്നിൽ തുടർച്ചയായി തീപിടുത്തം; പ്രദേശവാസികൾക്ക് ആശങ്ക

കോഴിക്കോട് : ജില്ലയിലെ കാരന്തൂർ കശ്‌മീർകുന്നിൽ പതിവായി തീപിടുത്തം ഉണ്ടാകുന്നത് പരിസരവാസികളെ ഭീതിയിലാക്കുന്നു. കുന്നിലെ ഉണങ്ങിയ പുല്ലിൽ തീപടർന്ന് സമീപ പ്രദേശങ്ങളിലെ വീടുകളുടെ പരിസരത്തേക്ക് വരെ എത്തുന്നത് ഇപ്പോൾ പതിവാണെന്ന് നാട്ടുകാർ വ്യക്‌തമാക്കുന്നു. കഴിഞ്ഞ...

കുറ്റ്യാടിയിൽ പ്രതിഷേധിച്ചത് സിപിഎം പ്രവർത്തകർ തന്നെ; പി മോഹനൻ

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് സ്‌ഥാനാർഥി നിര്‍ണയത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് കുറ്റ്യാടിയിൽ പ്രതിഷേധ പ്രകടനം നടത്തിയത് സിപിഎം പ്രവർത്തകർ തന്നെയാണെന്ന് പാർട്ടി ജില്ലാ സെക്രട്ടറി പി മോഹനൻ. സിപിഎം പ്രതിനിധി മൽസരിക്കണമെന്ന പൊതു വികാരം...

ലഹരി ഗുളികകളുമായി യുവാവ് അറസ്‌റ്റിൽ

ഫറോക്ക് : കോഴിക്കോട് ജില്ലയിലെ ഫറോക്കിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എക്‌സൈസ്‌ നടത്തിയ പ്രത്യേക പരിശോധനയിൽ 374 ലഹരി ഗുളികകളുമായി യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. നടക്കാവ് കുന്നുമ്മൽ വീട്ടിൽ കെപി ജിഷാദി(36)നെയാണ്...
- Advertisement -