Wed, Sep 23, 2026
41 C
Dubai

കോഴിക്കോട് ജില്ലയിലെ കോൺഗ്രസ് സാധ്യത പട്ടിക; ബാലുശേരിയിൽ ധർമജൻ

കോഴിക്കോട് : സംസ്‌ഥാനത്ത് ഏപ്രിലിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ നിന്നുള്ള കോൺഗ്രസ് സാധ്യത പട്ടികയായി. ഇതനുസരിച്ച് ബാലുശേരിയിൽ നടൻ ധർമജൻ ബോൾഗാട്ടി മൽസരിക്കും. കൂടാതെ കോഴിക്കോട് നോർത്തിൽ കെഎസ്‌യു പ്രസിഡണ്ട്...

ഹോട്ടലുകളിലും, തട്ടുകടകളിലും ഉപയോഗിക്കുന്നത് ശുദ്ധമല്ലാത്ത ജലം; ജില്ലയിൽ വ്യാപകം

കോഴിക്കോട് : ജില്ലയുടെ പല ഭാഗങ്ങളിലെയും ഹോട്ടലുകളിലും, തട്ടുകടകളിലും, ജ്യൂസ് കടകളിലും ശുദ്ധമല്ലാത്ത ജലം ഉപയോഗിക്കുന്നതായി പരാതി ഉയരുന്നു. ഇവിടങ്ങളിലെല്ലാം വൃത്തിയാക്കാത്ത ജലസംഭരണികളിൽ നിന്നും ജലം എടുത്ത് ആഹാരവും മറ്റും ഉണ്ടാക്കുന്നതാണ് പ്രശ്‌നം....

കോഴിക്കോട് തെങ്ങു മുറിഞ്ഞു വീണ് ഫയർഫോഴ്‌സ് വോളണ്ടിയർ മരിച്ചു

കോഴിക്കോട്: നിരവധി രക്ഷാ പ്രവർത്തനങ്ങളിൽ ശ്രദ്ധേയനായ തൊഴിലാളി തെങ്ങു മുറിഞ്ഞു വീണ് മരിച്ചു. ഫയർഫോഴ്‌സിന്റെ സിവിൽ ഡിഫൻസ് വോളണ്ടിയറായ കൊയിലാണ്ടി മേലൂർ എടക്കാട്ടു പറമ്പത്ത് ബാലനാണ്(55) മരിച്ചത്. മുറിക്കാനായി കയറിയ തെങ്ങ് നടു...

പാർട്ടി തീരുമാനത്തിന് ശേഷം നിലപാട് വ്യക്‌തമാക്കാം; സംവിധായകൻ രഞ്‌ജിത്ത്

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്‌ഥാനാർഥിത്വം തള്ളാതെ സംവിധായകൻ രഞ്‌ജിത്ത്. താൻ മൽസരിക്കണോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. പാർട്ടി തീരുമാനം വന്നതിന് ശേഷം നിലപാട് വ്യക്‌തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ എൽഡിഎഫ്...

വിദേശ മദ്യവുമായി വടകര സ്വദേശി അറസ്‌റ്റിൽ

കോഴിക്കോട്: മാഹിയിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന വിദേശ മദ്യവുമായി ഒരാൾ അറസ്‌റ്റിൽ. വടകര മണിയൂർ സ്വദേശി കുഴിപറമ്പത്ത് വീട്ടിൽ സുനിലാണ്(46) അറസ്‌റ്റിലായത്‌. ഇയാളിൽ നിന്നും 30 കുപ്പി വിദേശ മദ്യം പോലീസ് പിടിച്ചെടുത്തു. കോഴിക്കോട്...

മെഗാ വാക്‌സിനേഷൻ ക്യാമ്പ്; 445 പേർ വാക്‌സിൻ സ്വീകരിച്ചു

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസും എൻഎച്ച്എമ്മും സംഘടിപ്പിക്കുന്ന മെഗാ വാക്‌സിനേഷൻ ക്യാമ്പിന്റെ ആദ്യദിവസം 445 പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. സർക്കാർ ജീവനക്കാരും ആരോഗ്യ പ്രവർത്തകരും ഉൾപ്പടെയുള്ളവരാണ് ടാഗോർ...

അനധികൃതമായി കടത്തിയ 35 ലക്ഷം രൂപ പിടികൂടി

കോഴിക്കോട്: ട്രെയിനിൽ അനധികൃതമായി കടത്തിയ 35.97 ലക്ഷം രൂപ കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് പിടികൂടി. മംഗളൂരു-ചെന്നൈ എക്‌സ്‌പ്രസിൽ നിന്നാണ് തിങ്കളാഴ്‌ച വൈകിട്ടോടെ പണം പിടികൂടിയത്. സംഭവത്തിൽ രാജസ്‌ഥാൻ സ്വദേശിയായ ബാബൂത്ത് സിങിനെ...

തണൽ മരങ്ങൾ മുറിച്ചു; പ്രതിഷേധം ശക്‌തമാകുന്നു

കോഴിക്കോട്: പാതയോര ശുചീകരണത്തിന്റെ മറവിൽ തണൽ മരങ്ങൾ മുറിച്ചു മാറ്റിയതിൽ പ്രതിഷേധം ശക്‌തമാകുന്നു. കാരക്കുന്നത്ത് മുതൽ നൻമണ്ട വരെയുള്ള പാതയോര ശുചീകരണത്തിന്റെ മറവിലാണ് തണൽ മരങ്ങളും പുറമ്പോക്ക് ഭൂമിയിൽ കൃഷി ചെയ്‌ത വിളകളും...
- Advertisement -