ജില്ലയിൽ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തി; ഭർത്താവ് അറസ്‌റ്റിൽ
കോഴിക്കോട് : ജില്ലയിൽ യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കൊടിയത്തൂർ ചെറുവാടി പഴംപറമ്പിൽ നാട്ടിക്കല്ലിങ്ങൽ ഷഹീർ(30) ആണ് ഭാര്യ മുഹ്സിലയെ(20) ഉറക്കത്തിനിടയിൽ കൊലപ്പെടുത്തിയത്. ഇരുവരുടെയും വിവാഹം 6 മാസം മുൻപാണ്...
കുറ്റ്യാടിയില്‍ പോലീസിന് നേരെയുണ്ടായ ആക്രമണം; സിപിഐഎം പ്രവര്‍ത്തകര്‍ കീഴടങ്ങി
കോഴിക്കോട്: കുറ്റ്യാടിയില്‍ പോലീസിനെ ആക്രമിച്ച് പ്രതിയെ മോചിപ്പിച്ച കേസില്‍ ഒന്‍പത് സിപിഐഎം പ്രവര്‍ത്തകര്‍ കീഴടങ്ങി. ബ്രാഞ്ച് സെക്രട്ടറി ആമ്പാത്ത് അശോകന്‍ ഉള്‍പ്പെടെ ഒന്‍പത് പേരാണ് കുറ്റ്യാടി പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങിയത്.
കഴിഞ്ഞ ഞായറാഴ്‌ച...
എസ്‌എസ്‌എഫിന് ഉത്തർപ്രദേശ് വെസ്‌റ്റിൽ പുതിയ നേതൃത്വം
മധുര: എസ്‌എസ്‌എഫ് ഉത്തർപ്രദേശ് വെസ്‌റ്റ് സംസ്‌ഥാന കമ്മറ്റിക്ക് പുതിയ നേതൃത്വം. കഴിഞ്ഞ ദിവസം മധുരയിൽ വച്ച് നടന്ന യുപി വെസ്‌റ്റ് സ്‌റ്റുഡന്റ്സ് കോൺഫറൻസിൽ എസ്‌എസ്‌എഫ് ദേശീയ ജനറൽ സെക്രട്ടറി ഡോ.ഫറൂഖ് നഈമിയാണ് ഭാരവാഹികളെ...
വടകര പോലീസ് സ്‌റ്റേഷന് പുതിയ കെട്ടിടം; ഉൽഘാടനം നാളെ
വടകര: സ്‌ഥലപരിമിതിയാല്‍ വീര്‍പ്പുമുട്ടുന്ന വടകര പോലീസ് സ്‌റ്റേഷന് പുതിയ കെട്ടിടമായി. നിലവിലുള്ള പോലീസ് സ്‌റ്റേഷന് പുറകിലായി നിര്‍മിച്ച ഇരുനില കെട്ടിടം വ്യാഴാഴ്‌ച രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉൽഘാടനം ചെയ്യും.
20...
നഗരസഭയുടെ പരിശോധനയില്‍ പഴകിയ മല്‍സ്യം പിടികൂടി
കോഴിക്കോട്: നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ 250 കിലോ പഴകിയ മല്‍സ്യം പിടികൂടി. കോര്‍പറേഷന്‍ തിരഞ്ഞെടുപ്പും കോവിഡ് സാഹചര്യവും മൂലം നിര്‍ത്തിവെച്ച പരിശോധന ആരോഗ്യ വിഭാഗം വീണ്ടും...
കരിപ്പൂരിൽ വീണ്ടും സ്വർണക്കടത്ത്; രണ്ട് പേർ പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം പിടികൂടി. വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 2669 ഗ്രാം സ്വർണമാണ് എയർ കസ്‌റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. ഫ്‌ളൈ ദുബായ് വിമാനത്തിൽ ദുബായിൽ...
പുതുമോടിയിൽ കൈരളി, ശ്രീ തിയേറ്ററുകൾ; ഉൽഘാടനം ഇന്ന്
കോഴിക്കോട്: സിനിമാ പ്രേമികൾക്ക് പുത്തൻ അനുഭവം സമ്മാനിക്കാനായി ആധുനീകരിച്ച കൈരളി, ശ്രീ തിയേറ്ററുകൾ പ്രദർശനത്തിനൊരുങ്ങി. ഏഴുകോടി രൂപ ചിലവിൽ കേരള സംസ്‌ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ നേതൃത്വത്തിലായിരുന്നു നവീകരണം.
തിയേറ്ററുകളിൽ ബാർകൊ 4കെ ജിബി...
‘തട്ടിക്കൊണ്ടു പോയതിന് പിന്നിൽ ബിസിനസ് പങ്കാളികളാണെന്ന് സംശയിക്കുന്നു’; പ്രവാസി വ്യവസായി
കോഴിക്കോട്: തന്നെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ ഖത്തറിലെ ബിസിനസ് പങ്കാളികളാണെന്ന് സംശയിക്കുന്നതായി പ്രവാസി വ്യവസായി എംടികെ അഹമ്മദ്. ക്വട്ടേഷൻ സംഘമാണ് തട്ടിക്കൊണ്ടു പോയതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
താൻ ഒരാൾക്കും പണം കൊടുക്കാനില്ല. സംഘത്തിൽ ഉണ്ടായിരുന്നവർ...








































