Wed, Sep 23, 2026
34 C
Dubai

ജില്ലയിൽ 800 പട്ടയങ്ങൾ വിതരണം ചെയ്യും

കോഴിക്കോട്: സര്‍ക്കാറിന്റെ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 800 പട്ടയങ്ങള്‍ വിതരണം ചെയ്യും. ഫെബ്രുവരി 15ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി വിതരണത്തിന്റെ ഉൽഘാടനം നിര്‍വഹിക്കും. റവന്യൂ, ഭവനനിര്‍മാണ വകുപ്പ്...

പേരാമ്പ്ര ബൈപ്പാസ് ടെൻഡറായി; പ്രതീക്ഷയോടെ ജനങ്ങൾ

പേരാമ്പ്ര: വർഷങ്ങളായുള്ള ബൈപ്പാസ് എന്ന പേരാമ്പ്രക്കാരുടെ ആവശ്യത്തിന് പച്ചക്കൊടി. ബൈപ്പാസ് നിർമാണത്തിന് ഒടുവിൽ ടെൻഡറായി. നിർമാണച്ചുമതലയുള്ള റോഡ്‌സ് ആൻഡ്‌ ബ്രിഡ്‌ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് ടെൻഡർ നടപടികൾ ആരംഭിച്ചത്. 18.58 കോടിയാണ് റോഡ് നിർമാണത്തിനുള്ള...

തയ്യൽക്കടയിൽ മോഷണം; ജില്ലയിൽ ഒരാൾ അറസ്‌റ്റിൽ

കോഴിക്കോട് : ജില്ലയിലെ തെരുവത്ത് കടവിൽ തയ്യൽ കടയിൽ മോഷണം നടത്തിയ ഒരാളെ കഴിഞ്ഞ ദിവസം പോലീസ് അറസ്‌റ്റ് ചെയ്‌തു. തെരുവത്ത് കടവ് പുതുവയൽക്കുനി ഫായിസി(30)നെയാണ് നാട്ടുകാരുടെ സഹായത്തോടെ അത്തോളി പോലീസ് അറസ്‌റ്റ്...

തൊഴിലുറപ്പ് ജോലിക്കിടെ നിരോധിത ലഹരിവസ്‌തു ശേഖരം കണ്ടെത്തി

തിരുവള്ളൂർ: ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് അപ്പു ബസാറിന് സമീപത്തെ പാലത്തിനടിയിൽ ലഹരിവസ്‌തു ശേഖരം കണ്ടെത്തി. തൊഴിലുറപ്പ് പണിക്കിടെയാണ് പ്ളാസ്‌റ്റിക്ക് കവറുകളിലാക്കി ഒളിപ്പിച്ചുവെച്ച ഹാൻസിന്റെയും മറ്റും പാക്കറ്റുകൾ കണ്ടെത്തിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എഫ്എം മുനീർ,...

ജില്ലയിലെ വിനോദസഞ്ചാര പദ്ധതികൾ മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

കോഴിക്കോട്: ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ തോണിക്കടവ്, അരിപ്പാറ, കാപ്പാട് എന്നിവിടങ്ങളിലെ വിവിധ പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉൽഘാടനം ചെയ്യും. ഓൺലൈനായാണ് പദ്ധതികൾ ഉൽഘാടനം ചെയ്യുക. പെരുവണ്ണാമൂഴി റിസർവോയർ തീരത്ത് ജലസേചന...

ബാലുശ്ശേരി സ്‌റ്റേഡിയം; തുറക്കാത്തതിൽ പ്രതിഷേധം, ഉപവാസ സമരം ഇന്ന് മുതൽ

കോഴിക്കോട് : ജില്ലയിലുള്ള ബാലുശ്ശേരി പഞ്ചായത്ത് ഇൻഡോർ സ്‌റ്റേഡിയം തുറന്നു കൊടുക്കാത്തതിനെതിരെ പ്രതിഷേധം ശക്‌തമാകുന്നു. ഇതിന്റെ ഭാഗമായി ഇന്ന് മുതൽ 48 മണിക്കൂർ പൊതുപ്രവർത്തകൻ കുന്നോത്ത് മനോജിന്റെ നേതൃത്വത്തിൽ ഉപവാസ സമരം തുടങ്ങും....

കോഴിക്കോട് നാദാപുരത്ത് സ്‌റ്റീൽ ബോംബ് കണ്ടെത്തി

കോഴിക്കോട്: നാദാപുരത്ത് സ്‌റ്റീൽ ബോംബ് കണ്ടെത്തി. നാദാപുരം പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് ബോംബ് കണ്ടെത്തിയത്. അരൂർ നടേമ്മൽ കനാലിൽ നിന്ന് സ്‌റ്റീൽ ബോംബ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയെന്ന വിവരം തൊഴിലുറപ്പ് തൊഴിലാളികളാണ് പോലീസിനെ...

തോണിക്കടവ് ടൂറിസം പദ്ധതി; വികസനം കൂടുതൽ മേഖലകളിലേക്ക്

കൂരാച്ചുണ്ട്: തോണിക്കടവ് ടൂറിസം പദ്ധതിയുടെ മൂന്നാംഘട്ടമായി സമീപ തുരുത്തിലേക്കും വ്യാപിപ്പിക്കാൻ പദ്ധതി തയ്യാറാക്കുന്നു. പ്രദേശത്തുകാർ ‘ഹാർട്ട് ഐലൻഡ്‌’ എന്നുവിളിക്കുന്ന തുരുത്ത് വിനോദസഞ്ചാരത്തിന് ഏറെ സാധ്യതയുള്ളതാണ്. ഇതിന്റെ അടിസ്‌ഥാനത്തിൽ ജലസേചന വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത്...
- Advertisement -