Wed, May 13, 2026
31 C
Dubai

മീറോട് മലയിലെ ചെങ്കൽ ഖനനം നിർത്തിവെക്കാൻ കളക്‌ടർ ഉത്തരവിട്ടു

കൊയിലാണ്ടി: മേപ്പയൂര്‍ മീറോട് മലയിലെ ചെങ്കൽ ഖനനം നിർത്തിവെക്കാൻ കളക്‌ടർ എസ് സാംബശിവറാവു ഉത്തരവിട്ടു. റവന്യൂ ഭൂമി കയ്യേറിയുള്ള ഖനനം ബോധ്യപ്പെട്ടതിനാലും പരിസ്‌ഥിതി പ്രശ്‌നമുണ്ടെന്ന് പ്രഥമദൃഷ്‌ട്യാ മനസിലാക്കിയതു കൊണ്ടുമാണ് നടപടി. മലയിലെ ഖനനം സംബന്ധിച്ച്...

ഒഴുക്കിൽപ്പെട്ട് വിദ്യാർഥി മരിച്ചു

ഫറോക്ക്: പന്തെടുക്കാൻ പുഴയിൽ ഇറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ടു മരിച്ചു. കരുവൻതിരുത്തി വേട്ടുവൻതൊടി അബ്‌ദുൾ ഗഫൂറിന്റെ മകൻ മുർഷിദ് (18) ആണ് മരിച്ചത്. പുഴയിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കവെ ഒഴുക്കിൽപ്പെടുകയായിരുന്നു. തിങ്കളാഴ്‌ച വൈകിട്ടാണ്...

വാഹനയാത്രികർക്ക് ആശ്വാസം; കൊയിലാണ്ടിയിലെ ഗതാഗതക്കുരുക്കിന് താൽക്കാലിക പരിഹാരം

കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി നഗരത്തിൽ യാത്രക്കാരെ വലക്കുന്ന ഗതാഗതക്കുരുക്കിന് താൽക്കാലിക പരിഹാരം. വാഹനങ്ങള്‍ വഴിതിരിച്ച് വിട്ടുള്ള ഗതാഗത നിയന്ത്രണം നടപ്പാക്കിയതോടെ മണിക്കൂറുകളോളം വാഹനങ്ങൾ കുരുങ്ങി കിടക്കുന്ന അവസ്‌ഥക്ക് മാറ്റം വന്നു. ക്രമീകരണം...

കാലംതെറ്റി വന്ന മഴയിൽ പൊലിഞ്ഞ് നെൽകർഷകരുടെ സ്വപ്‌നങ്ങൾ; കക്കുളം പാടത്ത് കണ്ണീർ കൊയ്‌ത്ത്

കൊയിലാണ്ടി: കക്കുളം പാടത്ത് ഇത്തവണ കണ്ണീർ കൊയ്‌ത്ത് ആണ്. കാലം തെറ്റി വന്ന മഴ തകർത്തത് ഏറെ പ്രതീക്ഷയോടെ വിത്ത് വിതച്ച് കാത്തിരുന്ന നെൽകർഷകരുടെ സ്വപ്‌നങ്ങളാണ്. മകരക്കൃഷിയുടെ വിളവെടുക്കാൻ ഒരുങ്ങി നിൽക്കുമ്പോഴാണ് ഒട്ടും...

കോവിഡ് പരിശോധന 10 ലക്ഷം കടന്ന് കോഴിക്കോട് ജില്ല

കോഴിക്കോട് : ജില്ലയില്‍ ഇതുവരെ കോവിഡ് പരിശോധനക്ക് വിധേയരായവരുടെ എണ്ണം 10 ലക്ഷം കടന്നു. സംസ്‌ഥാനത്ത് ആദ്യമായി കോവിഡ് പരിശോധനകള്‍ 10 ലക്ഷം കടക്കുന്ന ജില്ലയും കോഴിക്കോട് തന്നെയാണ്. നിലവില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ്...

മുക്കം നഗരസഭയില്‍ ലീഗ് കൗണ്‍സിലര്‍ക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യേറ്റശ്രമം

കോഴിക്കോട്: മുക്കം നഗരസഭയില്‍ മുസ്‌ലിം ലീഗ് കൗണ്‍സിലര്‍ യാസറിനു നേരെ കയ്യേറ്റശ്രമം. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമണം നടത്തിയത്. മണാശ്ശേരിയില്‍ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. മണാശ്ശേരിയില്‍ യുഡിഎഫ് കൗണ്‍സിലര്‍മാരുടെ യോഗം നടക്കുന്നതിനിടെ ഒരു പറ്റം യൂത്ത്...

പന്തീരാങ്കാവിലെ യുവാവിന്റെ മരണം കൊലപാതകം; സുഹൃത്ത് അറസ്‌റ്റില്‍

കോഴിക്കോട്: പന്തീരാങ്കാവിലെ യുവാവിന്റെ മരണം കൊലപാതകമാണെന്ന് സ്‌ഥിരീകരണം. സംഭവത്തില്‍ സുഹൃത്ത് അറസ്‌റ്റിലായി. കഴിഞ്ഞ ദിവസം മരിച്ച പന്തീരാങ്കാവ് സ്വദേശി വിപിന്റെ മരണമാണ് കൊലപാതകമാണെന്ന് സ്‌ഥിരീകരിച്ചത്. പോസ്‌റ്റ്‌മോർട്ടം റിപ്പോര്‍ട്ടാണ് കേസില്‍ വഴിത്തിരിവായത്. വയറ്റിനേറ്റ ചവിട്ടാണ് മരണകാരണമെന്നാണ്...

അന്തര്‍സംസ്‌ഥാന തൊഴിലാളിയെ ആക്രമിച്ച് പണം തട്ടിയ കേസ്; പ്രതി അറസ്‍റ്റില്‍

കൊയിലാണ്ടി: അന്തര്‍സംസ്‌ഥാന തൊഴിലാളിയെ ആക്രമിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്‍റ്റില്‍. പുളിയഞ്ചേരി എരോത്തുതാഴ സുഗീഷിനെ(35)യാണ് കൊയിലാണ്ടി പോലീസ് അറസ്‌റ്റ് ചെയ്‌തത്. കൊല്‍ക്കത്ത സ്വദേശിയും കൊല്ലം 17ആം മൈല്‍സില്‍ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനുമായ നിപു...
- Advertisement -