Wed, May 22, 2024
30.9 C
Dubai

ടിവി ചാനല്‍ ആരംഭിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴില്‍ സ്വതന്ത്ര്യ ടിവി ചാനല്‍ തുടങ്ങുന്നു. യുജിസിയുടെ നിയന്ത്രണത്തിലുള്ള എഡ്യൂക്കേഷനല്‍ മള്‍ട്ടിമീഡിയ റിസര്‍ച്ച് സെന്ററിന്റെ (ഇഎംഎംആര്‍സി) നേതൃത്വത്തിലാണ് ചാനല്‍ ആരംഭിക്കുന്നത്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലക്ക് മുതല്‍ക്കൂട്ടാകുന്ന രീതിയിലാണ് ചാനലിന്റെ...

വടകരയിൽ ആശങ്കയേറുന്നു; ഇന്നലെ 45 പേർക്ക് രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ

വടകര: നഗരസഭ പരിധിയിൽ പുതുതായി 45 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്‌. രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ അമൃത വിദ്യാലയത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഒരുക്കിയിട്ടുണ്ട്. ഇവിടെയാണ് 39 പേരെ...

രാത്രിയില്‍ നഗരസഭാ ഓഫീസ് തുറന്ന് വോട്ടര്‍പട്ടിക അട്ടിമറിക്കാന്‍ ശ്രമം

കൊടുവള്ളി: നഗരസഭാ ഓഫീസ് തുറന്ന് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ അകത്തു കയറിയതായി ആരോപണം. അവധി ദിനത്തില്‍ രാത്രിയാണ് സംഭവം നടന്നതെന്ന് എല്‍ഡിഎഫ് പ്രാദേശിക നേതാക്കള്‍ പറയുന്നു. ഓണ ദിവസമായ ഇന്നലെ രാത്രി ഒമ്പതിനാണ് നഗരസഭാ...

മേപ്പയ്യൂര്‍ പഞ്ചായത്തിന് ശുചിത്വപദവി ലഭിച്ചു

കോഴിക്കോട്: മേപ്പയ്യൂര്‍ പഞ്ചായത്ത് ശുചിത്വ പദവിക്ക് അര്‍ഹമായി. വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി സംസ്ഥാന ശുചിത്വ മിഷന്‍ നല്‍കുന്നതാണ് ഈ പദവി. പഞ്ചായത്ത് നടപ്പാക്കുന്ന മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍, ജലസ്രോതസ്സുകളുടെ സംരക്ഷണം എന്നിവയാണ് പ്രധാനമായും...

ഇരുവഴിഞ്ഞി പുഴയിൽ നീർനായ ആക്രമണം; പത്തോളം പേർക്ക് പരിക്ക്

മുക്കം: ഇരുവഴിഞ്ഞിപുഴയിൽ നീർനായ ആക്രമണത്തിൽ പത്തോളം പേർക്ക് പരിക്ക്. കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി നീർനായ ആക്രമണം റിപ്പോർട്ട്‌ ചെയ്തിരുന്നു. ചേന്ദമംഗല്ലൂർ, കൊടിയത്തൂർ, കാരശ്ശേരി പ്രദേശങ്ങളിലെ കുട്ടികൾ അടക്കം ആക്രമണത്തിനിരയായി. കഴിഞ്ഞ ദിവസം മുക്കം...

ഇ- സഞ്ജീവനി ഓണ്‍ലൈന്‍ ഒ.പി: സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ ഇനി ‘വീട്ടിലെത്തും’

കോഴിക്കോട് : ആരോഗ്യവകുപ്പിന്റെ ഇ- സഞ്ജീവനി സൗജന്യ ഓണ്‍ലൈന്‍ ഒ.പിയില്‍ ഇനിമുതല്‍ കൂടുതല്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും. ശിശുരോഗം, സ്ത്രീരോഗം, ത്വക്ക് രോഗം, മാനസികരോഗം, ഹൃദ്രോഗം, ജനറല്‍ മെഡിസിന്‍ തുടങ്ങി 6...

കല്ലാച്ചിയിൽ കോൺഗ്രസ്‌ ഓഫീസിന് നേരെ ബോംബേറ്

നാദാപുരം: കല്ലാച്ചിയിൽ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ഓഫീസിനു നേരെ ബോംബേറ്. കോടതി റോഡിലെ ഓഫീസിലേക്കാണ് ഇന്നലെ രാത്രി 9.30 ഓടെ ആക്രമണമുണ്ടായത്. കെട്ടിടത്തിന്റെ മുകളിൽ പതിച്ച സ്ഫോടക വസ്തു ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഓഫീസിന്റെ...

കടത്തനാട്ടിൽ ഇക്കുറി ഓണപ്പൊട്ടനില്ല; മണിയൊച്ചകൾ കേൾക്കാത്ത ഓണക്കാലം ചരിത്രത്തിൽ ആദ്യം

വടകര: ഓണക്കാലത്ത് മലബാറിലെ ഗ്രാമങ്ങളിൽ പ്രത്യേകിച്ചും കടത്തനാട്ടിലെയും വടക്കൻ കേരളത്തിലെയും പ്രദേശങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ഓണപ്പൊട്ടന്മാർ ഇക്കുറി ഉണ്ടാവില്ല. വർണപ്പൊലിമയുള്ള ഉടയാടകൾ കെട്ടി മിണ്ടാതെ മണികിലുക്കി ഓരോ വീടുകളിലും സന്ദർശനം നടത്തിയിരുന്ന ഓണപ്പൊട്ടന്മാർ...
- Advertisement -