Wed, May 1, 2024
32.1 C
Dubai

കരിപൂര്‍ വിമാനപകടം; ഒരു മരണം കൂടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. വയനാട് തരുവണ വലിയപീടികയില്‍ ഇബ്രാഹിം (53) ആണ് മരിച്ചത്. ഓഗസ്റ്റ് ഏഴിനാണ് വിമാനദുരന്തമുണ്ടായത്. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ തെന്നിമാറി...

വടകരയിൽ കഞ്ചാവ് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ, മൂന്ന് പേർക്ക് പരിക്ക്

വടകര: നഗരത്തിൽ പട്ടാപ്പകൽ കഞ്ചാവ് സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് പരിക്ക്. കത്തി ഉപയോഗിച്ചാണ്‌ ആക്രമണം നടന്നത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഏറ്റുമുട്ടലിൽ സാരമായി പരിക്കേറ്റ തോടന്നൂർ സ്വദേശി സലാവുദ്ദീൻ, പുതുപ്പണം...

അതിവേഗ റെയിൽപാത; ജില്ലയിൽ വീണ്ടും സാമൂഹികാഘാത പഠനം, ആകാശസർവേ

കോഴിക്കോട്: തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള യാത്ര 4 മണിക്കൂറായി മാറ്റുന്ന അതിവേഗ റെയിൽപാതയുടെ സ്ഥലമെറ്റെടുപ്പിന് മുൻപ് വീണ്ടും ജില്ലയിൽ സാമൂഹികാഘാത പഠനവും ആകാശസർവേയും നടത്തിയേക്കും. ഇതിനുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്, വൈകാതെ...

കണ്ണുതുറക്കാത്ത ക്യാമറകൾ ; പേരാമ്പ്രയിൽ സിസിടിവി പ്രവർത്തനം നിലച്ചിട്ട് മൂന്നു മാസം

പേരാമ്പ്ര: പേരാമ്പ്ര നഗരത്തിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കാനായി കഴിഞ്ഞ ഡിസംബറിൽ സ്ഥാപിച്ച സിസിടിവി സംവിധാനം പ്രവർത്തനരഹിതമായിട്ട് മൂന്നു മാസം പിന്നിടുന്നു. ഗതാഗത നിയമലംഘനവും, പൊതുസ്ഥലത്തെ മാലിന്യനിക്ഷേപവും മറ്റ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും തടയാൻ ലക്ഷ്യമിട്ടാണ്...

ദുരന്തമുഖങ്ങളിലെ സ്ഥിരം രക്ഷകന്‍; സഹായം തേടിയുള്ള വിളികള്‍ക്ക് ഉത്തരം നല്കാന്‍ ഇനി കാപ്പാട്ടെ അഷ്റഫ്...

കോഴിക്കോട്: സന്നദ്ധ പ്രവര്‍ത്തകനും ഹാം റേഡിയോ ഓപ്പറേറ്ററുമായ കാപ്പാട് അറബിത്താഴ എ.ടി അഷ്റഫ് (48) ബൈക്ക് യാത്രക്കിടെ കുഴഞ്ഞുവീണു മരിച്ചു. ഇടമലയാറില്‍ നിന്ന് രണ്ട് ദിവസം മുന്‍പ് നാട്ടില്‍ എത്തിയ അദ്ദേഹം ബൈക്കില്‍...

‘പ്രതിരോധം പാളിയാല്‍ 8 ന്റെ പണി’; സോഷ്യല്‍മീഡിയയില്‍ വൈറലായി കളക്ടറുടെ ട്രോള്‍

കോഴിക്കോട് : ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോല്‍വിയാണ് ബാഴ്സയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. നിറഞ്ഞു കളിച്ച ബയേണ്‍ മ്യൂണിക്കിന് മുന്നില്‍ രണ്ടിനെതിരെ എട്ടു ഗോളുകള്‍ക്കാണ് ബാഴ്സ അടിയറവു പറഞ്ഞത്....

ജില്ലയിൽ ഞായറാഴ്ചകളിൽ ലോക്ക്ഡൗൺ ഇല്ല; പിൻവലിച്ചത് ഉപാധികളോടെ

കോഴിക്കോട്: കോവിഡ് സമ്പർക്ക വ്യാപന തോത് കുറഞ്ഞ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ പിൻവലിച്ചു. കർശന ഉപാധികളോടെയാണ് ലോക്ക്ഡൗൺ പിൻവലിക്കുന്നതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ലോക്ക്ഡൗൺ പിൻവലിച്ചാലും നിലവിലെ നിയന്ത്രങ്ങൾക്ക് മാറ്റമുണ്ടാവില്ല....

ഇന്ത്യയിലെ ആദ്യ മഹിളാമാൾ അടച്ചുപൂട്ടൽ ഭീഷണിയിൽ; ജീവിതം വഴിമുട്ടി വനിതാ സംരംഭകർ

കോഴിക്കോട്: രാജ്യത്തെ ആദ്യത്തെ മഹിളാമാൾ എന്ന ഖ്യാതിയോടെ തുറന്ന കോഴിക്കോട്ടെ സ്ഥാപനം അടച്ചുപൂട്ടൽ ഭീഷണിയിൽ. മുഖ്യമന്ത്രിയും അഞ്ച് മന്ത്രിമാരുമുൾപ്പെടെ പങ്കെടുത്ത വിപുലമായ ഉദ്ഘാടന ചടങ്ങിലാണ് 2018ൽ മാൾ നാടിന് സമർപ്പിച്ചത്. കൊറോണ വ്യാപനവും സമ്പൂർണ...
- Advertisement -