ആലപ്പുഴക്ക് പിന്നാലെ കോഴിക്കോട് എഎം നിലയത്തിനും പൂട്ടിടാനൊരുങ്ങി പ്രസാർ ഭാരതി
കോഴിക്കോട്: എഎം (ആംപ്ളിറ്റ്യൂഡ് മോഡുലേറ്റഡ്) ട്രാൻസ്‌മിഷൻ സംവിധാനത്തിലുള്ള റേഡിയോ സ്‌റ്റേഷനുകൾ അടച്ചുപൂട്ടാനുള്ള നീക്കം സജീവമാകുന്നതോടെ ആകാശവാണി കോഴിക്കോടിന്റെ എഎം സ്‌റ്റേഷനും പൂട്ട് വീണേക്കും. എഎം സ്‌റ്റേഷനുകൾ കാലഹരണപ്പെട്ടതാണെന്നും പ്രവർത്തനച്ചെലവ് കൂടുതലാണെന്നുമാണ് പ്രസാർ ഭാരതിയുടെ...
കോവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമം; ജീവനക്കാരനെതിരെ പരാതി
മൊടക്കല്ലൂർ: കോഴിക്കോട് കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം. ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജിലാണ് സംഭവം. ആശുപത്രി ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. പോലീസ് ഇവരുടെ മൊഴി ഇന്ന്...
കളക്‌ടർ ഇടപെട്ടു; ഒന്നര ദിവസത്തിന് ശേഷം കോഴിക്കോട് കോവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിച്ചു
കോഴിക്കോട് : മരണം നടന്ന് ഒന്നര ദിവസമായിട്ടും സംസ്‌കാരം നടത്താതെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരുന്ന കോവിഡ് രോഗിയുടെ മൃതദേഹം ഒടുവില്‍ സംസ്‌കരിച്ചു. പഞ്ചായത്തും, കോര്‍പ്പറേഷനും തമ്മില്‍ നടന്ന പഴിചാരലുകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവിലാണ്...
സംസ്‌കരിക്കാന്‍ സ്‌ഥലമില്ല; കോഴിക്കോട് 28 മണിക്കൂർ കഴിഞ്ഞിട്ടും കോവിഡ് രോഗിയുടെ മൃതദേഹം ആശുപത്രിയിൽ
കോഴിക്കോട് : മരിച്ച് 28 മണിക്കൂര്‍ കഴിഞ്ഞിട്ടും സംസകരിക്കാതെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയുടെ മൃതദേഹം. മൃതദേഹം സംസ്‌കരിക്കുന്നതിന് സ്‌ഥലം ലഭിക്കാത്തതിനെ തുടര്‍ന്നാണ് സംസ്‌കാര ചടങ്ങുകൾക്ക് താമസം നേരിടുന്നത്. സംസ്‌കാരം നടത്താനായി സ്‌ഥലം...
സിപിഐഎം നിലപാടുകളിൽ പ്രതിഷേധം; അലന്റെ പിതാവ് ആർഎംപി സ്‌ഥാനാർഥി
കോഴിക്കോട്: മാവോവാദികളെന്ന് ആരോപിച്ച് എൻഐഎ അറസ്‌റ്റ് ചെയ്‌ത് യുഎപിഎ ചുമത്തിയ അലൻ ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ഷുഹൈബ് ആർഎംപി സ്‌ഥാനാർഥിയാകും. ഡിവൈഎഫ്ഐ പ്രവർത്തകനായ അലന്റെ പിതാവ് കോഴിക്കോട് കോർപ്പറേഷനിലേക്കാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്....
ഇടത് പിന്‍തുണയില്‍ മല്‍സരിക്കുമെന്ന് കാരാട്ട് ഫൈസല്‍; തള്ളി സിപിഐഎം ജില്ലാ നേതൃത്വം
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്‌ത് വിട്ടയച്ച കാരാട്ട് ഫൈസല്‍ കൊടുവള്ളി നഗരസഭയില്‍ സ്വതന്ത്ര സ്‌ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ ഒരുങ്ങുന്നു. തനിക്ക് ഇടത് പിന്തുണയുണ്ടെന്നും മല്‍സരിക്കാന്‍ തയ്യാറായതായും കാരാട്ട് ഫൈസല്‍ പറഞ്ഞു. എന്നാല്‍ കാരാട്ട്...
ഇടതുമുന്നണിയില്‍ നിന്ന് അവഗണന; 11 ഇടങ്ങളില്‍ ജെഡിഎസ് സ്‌ഥാനാര്‍ത്ഥികളെ സ്വയം നിശ്‌ചയിച്ചു
കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ കോര്‍പ്പറേഷനിലും ജില്ലാപഞ്ചായത്തിലും സ്വന്തം നിലക്ക് സ്‌ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ജനതാദള്‍ എസ്. ഇടതുമുന്നണിയില്‍ നിന്നും സീറ്റുവിഭജനത്തിന്റെ കാര്യത്തില്‍ പാര്‍ട്ടി നേരിട്ട അവഗണനയെ തുടര്‍ന്നാണ് ജെഡിഎസ് കോഴിക്കോട് ജില്ലാ നേതൃത്വം...
നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ്; നടപടി പൂർത്തിയാക്കി മാത്രം ഏറ്റെടുക്കാമെന്ന് ഹൈക്കോടതി
കൊയിലാണ്ടി: നിലവിലെ നിയമങ്ങൾക്ക് അനുസൃതമായി നടപടി ക്രമങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ നന്തി-ചെങ്ങോട്ട്കാവ് ബൈപ്പാസ് സ്‌ഥലം ഏറ്റെടുപ്പ് നടത്താൻ പാടുള്ളുവെന്ന് ഹൈക്കോടതി. സ്‌ഥലം ഏറ്റെടുക്കുമ്പോൾ വീടും, കടകളും, ഭൂമിയും നഷ്‌ടപ്പെടുന്നവർ സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ...







































