Thu, Sep 24, 2026
40 C
Dubai

എംകെ രാഘവന്‍ എംപിക്ക് കോവിഡ്

കോഴിക്കോട്:  എംകെ രാഘവന്‍ എംപിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ എംപി തന്നെയാണ് രോഗവിവരം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി  അടുത്ത് ഇടപഴകിയവര്‍ ജാഗ്രത പുലര്‍ത്തണമെന്നും രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു....

വര്‍ഷങ്ങളായി കടലാക്രമണ ഭീഷണിയില്‍; വോട്ട് ബഹിഷ്‌കരിക്കാൻ ഒരുങ്ങി ശാന്തിനഗര്‍ കോളനി നിവാസികള്‍

കോഴിക്കോട് : തിരമാലകളെ ഭയക്കാതെ ജീവിക്കണം. അതാണ് കോഴിക്കോട് ശാന്തിനഗര്‍ കോളനിയിലെ കുടുംബങ്ങളുടെ പ്രധാന ആവശ്യം. കടലാക്രമണം ഭയന്ന് തങ്ങളുടെ ജീവന് പോലും ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ആളുകള്‍ ഇവിടെ കഴിയുന്നത്. നിരവധി വര്‍ഷങ്ങളായി...

മിനിലോറി കിണറ്റില്‍ വീണ് മൂന്ന് പേര്‍ക്ക് പരുക്ക്

കോഴിക്കോട്: കോഴിക്കോട് ചേന്നമംഗല്ലൂര്‍ പുല്‍പ്പറമ്പില്‍ മിനി ലോറി കിണറ്റില്‍ വീണ് മൂന്ന് പേര്‍ക്ക് പരുക്ക്.  വീട് നിര്‍മാണത്തിനായി കല്ലുമായി വന്ന മിനിലോറിയാണ്‌ കിണറ്റില്‍ വീണത്. കുത്തനെയുള്ള കയറ്റം കയറുമ്പോള്‍ ലോറി പുറകോട്ട് ഇറങ്ങി...

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കോവിഡ് ടെലി ഐസിയു പ്രവര്‍ത്തന സജ്ജമായി

കോഴിക്കോട്: കോവിഡ് പ്രതിരോധ രംഗത്തെ പുതിയൊരു മാതൃക സൃഷ്‌ടിച്ചുകൊണ്ട് മെഡിക്കൽ കോളേജിലെ കോവിഡ് ടെലി ഐസിയുവിന്റെ പ്രവർത്തനം ആരംഭിച്ചു. ജില്ലാ ഭരണകൂടവും മെഡിക്കല്‍ കോളേജും നാഷണല്‍ ഹെല്‍ത്ത് മിഷനും ആസ്‌റ്റർ മിംസും സംയുക്‌തമായാണ്...

ബ്‌ളൂടൂത്ത് സ്‌പീക്കറിനകത്ത് സ്വർണം കടത്താൻ ശ്രമം; ഒരാൾ അറസ്‌റ്റിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. ബ്‌ളൂടൂത്ത് സ്‌പീക്കറിന്റെ ബാറ്ററിക്കകത്ത് വെള്ളിനിറം പൂശിയ നിലയിൽ കടത്താൻ ശ്രമിച്ച 1600 ഗ്രാം സ്വർണമാണ് പികൂടിയത്. ജിദ്ദയിൽ നിന്നുള്ള സ്‌പൈസ്‌ ജെറ്റ് വിമാനത്തിൽ എത്തിയ...

‘സ്‌ക്രൂ’ രൂപത്തില്‍ സ്വര്‍ണക്കടത്ത്; രണ്ട് പേര്‍ പിടിയില്‍

കോഴിക്കോട്: സ്‌ക്രൂ രൂപത്തില്‍ പവര്‍ എക്‌സ്‌റ്റന്‍ഷന്‍ ഉപകരണത്തില്‍ ഘടിപ്പിച്ച് സ്വര്‍ണം കടത്തിയ രണ്ട് യാത്രക്കാരെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ അറസ്‌റ്റ് ചെയ്‌തു. സ്‌ക്രൂ രൂപത്തിലാക്കിയ 18 ലക്ഷം രൂപ വില വരുന്ന 364 ഗ്രാം...

മൂരാട് പാലത്തിലെ ഗതാഗത കുരുക്ക്; പരിഹാരത്തിനായി ജനങ്ങൾ നേരിട്ടിറങ്ങി

വടകര: ദേശീയ പാതയിലെ ഗതാഗത തടസം കോവിഡ് കാലത്തും തുടർക്കഥയാവുകയാണ് മൂരാട് പാലത്തിൽ. എന്നാൽ പലകുറി അധികൃതരോട് പരാതി പറഞ്ഞ് മടുത്തതോടെ നാട്ടുകാരും പ്രദേശത്തെ ഒരു കൂട്ടം ചെറുപ്പക്കാരും പ്രശ്‌ന പരിഹാരത്തിനായി നേരിട്ടിറങ്ങി. ഇന്നലെ...

വലിയ വിമാനങ്ങളുടെ സർവീസ്; കരിപ്പൂരിൽ പരിശോധന പൂർത്തിയായി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള ഡിജിസിഎ നിയോഗിച്ച പ്രത്യേക സമിതിയുടെ പരിശോധന പൂർത്തിയായി. ഡിജിസിഎ ചെന്നൈ റീജനൽ ഡെപ്യൂട്ടി ഡയറക്‌ടർ സി ദൊരൈരാജിന്റെ നേതൃത്വത്തിൽ പൈലറ്റ് ഉൾപ്പെടെയുള്ള...
- Advertisement -