ഇടതുമുന്നണിയില്‍ നിന്ന് അവഗണന; 11 ഇടങ്ങളില്‍ ജെഡിഎസ് സ്‌ഥാനാര്‍ത്ഥികളെ സ്വയം നിശ്‌ചയിച്ചു
കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ കോര്‍പ്പറേഷനിലും ജില്ലാപഞ്ചായത്തിലും സ്വന്തം നിലക്ക് സ്‌ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ജനതാദള്‍ എസ്. ഇടതുമുന്നണിയില്‍ നിന്നും സീറ്റുവിഭജനത്തിന്റെ കാര്യത്തില്‍ പാര്‍ട്ടി നേരിട്ട അവഗണനയെ തുടര്‍ന്നാണ് ജെഡിഎസ് കോഴിക്കോട് ജില്ലാ നേതൃത്വം...
നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ്; നടപടി പൂർത്തിയാക്കി മാത്രം ഏറ്റെടുക്കാമെന്ന് ഹൈക്കോടതി
കൊയിലാണ്ടി: നിലവിലെ നിയമങ്ങൾക്ക് അനുസൃതമായി നടപടി ക്രമങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ നന്തി-ചെങ്ങോട്ട്കാവ് ബൈപ്പാസ് സ്‌ഥലം ഏറ്റെടുപ്പ് നടത്താൻ പാടുള്ളുവെന്ന് ഹൈക്കോടതി. സ്‌ഥലം ഏറ്റെടുക്കുമ്പോൾ വീടും, കടകളും, ഭൂമിയും നഷ്‌ടപ്പെടുന്നവർ സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ...
‘കോടിയേരി സ്‌ഥാനമൊഴിഞ്ഞത് മറ്റു വഴികൾ ഇല്ലാതായപ്പോൾ’; എൻ വേണു
ഒഞ്ചിയം: മയക്കുമരുന്ന് കേസിൽ മകൻ പിടിയിലായ സാഹചര്യത്തിൽ മറ്റു വഴികൾ ഇല്ലാതെയാണ് കോടിയേരി രാജി വെക്കേണ്ടി വന്നതെന്ന് ആർഎംപി സംസ്‌ഥാന സെക്രട്ടറി എൻ വേണു.
മകൻ മയക്കു മരുന്ന് ബിസിനസിലൂടെ കോടികൾ സമ്പാദിച്ചു, എന്നാൽ...
ഉത്തരവ് റദ്ദാക്കി; ബീച്ചുകളിൽ വീണ്ടും പ്രവേശനം നിരോധിച്ചു
കോഴിക്കോട്: ബേപ്പൂർ, കോഴിക്കോട് ബീച്ചുകളിൽ പ്രവേശനം വീണ്ടും നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സന്ദർശകർക്ക് ബീച്ചുകളിൽ പ്രവേശനം ഉണ്ടാകില്ലെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു. കോവിഡ് സാഹചര്യത്തിൽ അടച്ചിട്ട ബീച്ചുകൾ തുറന്നുകൊടുക്കാൻ കളക്‌ടർ നേരത്തെ...
പ്രവാചക നിന്ദയെ രാഷ്‌ട്രീയ ആയുധമാക്കുന്നു; കാന്തപുരം
കോഴിക്കോട്: ജനങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും വളർത്തി രാഷ്‌ട്രീയ നേട്ടം കൊയ്യാനുള്ള ആയുധമായി പ്രവാചക നിന്ദയെ ഉപയോഗിക്കുന്ന പ്രവണത കൂടി വരികയാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ.
മർകസ് സംഘടിപ്പിച്ച...
റോഡ് നിർമ്മാണത്തിനിടെ കുറ്റ്യാടിയിൽ സ്‌റ്റീൽ ബോംബ് കണ്ടെത്തി
കോഴിക്കോട്: കുറ്റ്യാടിയിലെ കാക്കുനിയിൽ അഞ്ച് സ്‌റ്റീൽ ബോംബുകൾ കണ്ടെത്തി. ഇന്ന് രാവിലെ സ്വകാര്യ വ്യക്‌തിയുടെ പറമ്പിലൂടെയുള്ള ഇടവഴി ജെസിബി ഉപയോഗിച്ച് വീതികൂട്ടി റോഡ് നിർമ്മിക്കുന്നതിനിടെയാണ് ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ ബോംബ് കണ്ടെത്തിയത്.
ജെസിബിയുടെ ടയർ...
അന്താരാഷ്‌ട്ര മീലാദ് സമ്മേളനം ഇന്ന്; മലേഷ്യൻ മതകാര്യ മന്ത്രി ഉൽഘാടനം നിർവഹിക്കും
കോഴിക്കോട്: മർകസു സഖാഫത്തി സുന്നിയ്യക്ക് കീഴിൽ സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര മീലാദ് സമ്മേളനം നവംബർ 13 വെള്ളിയാഴ്‌ച ഉച്ചക്ക് 2 മണി മുതൽ രാത്രി 9.30 വരെ ഓൺലൈനിൽ നടക്കും. വിവിധ രാഷ്‌ട്രങ്ങളിൽ നിന്നുള്ള...
ജില്ലയിലെ ആകെ വോട്ടര്‍മാര്‍ 25.29 ലക്ഷം, വനിതകള്‍ക്ക് മുന്‍തൂക്കം
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ഇക്കുറിയും പട്ടികയില്‍ മേധാവിത്വം സ്‌ത്രീകള്‍ക്ക് തന്നെയാണ്. ആകെ 25,29,673 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. ഇവരില്‍ 12,07,792 വോട്ടര്‍മാര്‍ സ്‌ത്രീകളാണ്. 13,21,864 പുരുഷന്മാരും 17...








































