മാവൂര്‍ പൈപ്പ് ലൈന്‍ റോഡിനായി 42 ലക്ഷം രൂപ അനുവദിച്ചു
കോഴിക്കോട്: മാവൂര്‍ ഗ്രാമപഞ്ചായത്തിലെ പൈപ്പ് ലൈന്‍ റോഡിനായി 42 ലക്ഷം രൂപ അനുവദിച്ചു. പിടിഎ റഹീം എംഎല്‍എയാണ് ഭരണാനുമതി കിട്ടിയതായി അറിയിച്ചത്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യം ഈ...
രാജ്യത്തെ ആദ്യ കണ്ടൽ മ്യൂസിയം കൊയിലാണ്ടിയിൽ
കൊയിലാണ്ടി: രാജ്യത്തെ ആദ്യ കണ്ടൽ മ്യൂസിയത്തിന്റെ പുതുക്കിയ കെട്ടിടം കൊയിലാണ്ടി നഗരസഭയിലെ അണേലപുഴയുടെ തീരത്ത് നിലവിൽ വന്നു. കെ ദാസൻ എംഎൽഎയാണ് മ്യൂസിയം ഉൽഘാടനം ചെയ്‌തത്.
നേരത്തെ ഇവിടെ ഉണ്ടായിരുന്ന കെട്ടിടം 2019-20ലെ വാർഷിക...
മുന്നോക്ക സംവരണം; എതിര്‍പ്പ് ശക്‌തമാക്കാന്‍ സമസ്‌ത, ജിഫ്രി തങ്ങള്‍ മുഖ്യമന്ത്രിയെ കാണും
കോഴിക്കോട്: മുന്നോക്ക സംവരണത്തില്‍ സമസ്‌ത എതിര്‍പ്പ് ശക്‌തമാക്കാനൊരുങ്ങുന്നു. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം നല്‍കുന്നതില്‍ സമസ്‌തക്ക് എതിര്‍പ്പില്ലെങ്കിലും പിന്നോക്ക സംവരണത്തില്‍ നിന്ന് അപഹരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു. തങ്ങളുടെ എതിര്‍പ്പ് അറിയിക്കാന്‍...
സംസ്‌ഥാനത്തെ ആദ്യ എസ്‌കലേറ്റർ മേൽപാലം കോഴിക്കോട് പ്രവർത്തനം ആരംഭിച്ചു
കോഴിക്കോട്: സംസ്‌ഥാനത്തെ ആദ്യ എസ്‌കലേറ്റർ കം ഫുട്ഓവർ ബ്രിഡ്‌ജ് കോഴിക്കോട് പ്രവർത്തനം ആരംഭിച്ചു. ബ്രിഡ്‌ജിന്റെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. മൊഫ്യൂസിൽ ബസ് സ്‌റ്റാൻഡിന് സമീപത്തായാണ് ഓവർ ബ്രിഡ്‌ജ്...
കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട
കരിപ്പൂർ: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം ക്യാപ്‌സ്യൂളുകൾ ആക്കിയാണ് കടത്താൻ ശ്രമിച്ചത്.
ഇന്ന് രാവിലെയാണ് 1.44 കിലോഗ്രാം സ്വർണം വിമാനത്താവള അധികൃതർ പിടികൂടിയത്. ദുബൈയിൽ നിന്നും വന്ന...
കാപ്പാട് ബീച്ചില്‍ ഇന്നു മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശനം
കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് കാപ്പാട് ബീച്ച് ഇന്നു മുതല്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുമെന്ന് ഡിറ്റിപിസി സെക്രട്ടറി അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഒരു മണിക്കൂര്‍ മാത്രമേ വാഹന പാര്‍ക്കിങ് അനുവദിക്കൂ....
രാജാജി റോഡിലെ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും
കോഴിക്കോട്: കോര്‍പറേഷന്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11.35 കോടി രൂപ ചെലവില്‍ രാജാജി റോഡില്‍ പുതിയ ബസ് സ്‌റ്റാന്റിന് സമീപം നിര്‍മ്മിച്ച എസ്‌കലേറ്റര്‍ കം ഫൂട്ട് ഓവര്‍ ബ്രിഡ്ജ് ഇന്ന് മുഖ്യമന്ത്രി പിണറായി...
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടർമാരുടെ പേര് ഒഴിവാക്കുന്നതിനെ ചൊല്ലി തർക്കം
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നതിനെ ചൊല്ലി കോഴിക്കോട് കോർപറേഷനിൽ തർക്കം. ജീവിച്ചിരിക്കുന്നവരുടെയും സ്‌ഥലത്തുള്ളവരുടെയും പേരുകൾ ഒഴിവാക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിലാണ് തർക്കം ഉണ്ടായത്....








































