കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട; രണ്ടുപേർ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട. ബെംഗളൂരുവിൽ നിന്ന് കാറിൽ കടത്തിക്കൊണ്ടുവന്ന 51.9 കിലോഗ്രാം കഞ്ചാവാണ് ആന്റി നാർക്കോട്ടിക് ടീം പിടിച്ചെടുത്തത്. സമീപ കാലത്തായി ജില്ലയിൽ നിന്ന് പിടിച്ചെടുത്ത ഏറ്റവും വലിയ കഞ്ചാവ്...
കാട്ടുപന്നിയുടെ ആക്രമണത്തിൽ അച്ഛനും മകനും പരിക്ക്
കോഴിക്കോട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ അച്ഛനും മകനും പരിക്ക്. പോർങ്ങോട്ടൂർ ദേവസ്വം ക്ളർക്ക് രാധാകൃഷ്‌ണൻ ഉണ്ണികുളം(54), മകൻ അരുൺ ശങ്കർ ആർകെ (27) എന്നിവർക്കാണ് പരിക്കേറ്റത്. പൊയിലങ്ങാടിയിൽ ഇന്ന് പുലർച്ചെ 4.30ന് ആയിരുന്നു സംഭവം....
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ എബിവിപി മാർച്ച്; പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌ത് നീക്കി
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിലേക്ക് എബിവിപി മാർച്ച്. സർവകലാശാല സെനറ്റിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാമനിർദ്ദേശം ചെയ്‌ത അംഗങ്ങളെ എസ്എഫ്ഐ അംഗങ്ങൾ തടഞ്ഞതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്. മുദ്രാവാക്യം വിളികളും പ്രകടനവുമായി വൈസ്...
ടാങ്കർ ലോറിയിടിച്ചു അച്ഛനും മകളും മരിച്ച കേസ്; 86,65,000 രൂപ നഷ്‌ടപരിഹാരം വിധിച്ചു
കോഴിക്കോട്: കോഴിക്കോട് ഭാരത് ഗ്യാസിന്റെ ടാങ്കർ ലോറിയിടിച്ചു കാർ യാത്രക്കാരായ അച്ഛനും മകളും മരിച്ച കേസിൽ നഷ്‌ടപരിഹാരം വിധിച്ചു കോടതി. കണ്ണൂർ ചാലിൽ സുബൈദാസിൽ ആഷിക് (49), മകൾ ആയിഷ (19) എന്നിവർ...
കെഎസ്‌യു പ്രവർത്തകന് ക്രൂരമർദ്ദനം; ആറ് എസ്എഫ്ഐ പ്രവർത്തകർക്ക് എതിരെ കേസ്
കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവ. ലോ കോളേജിൽ കെഎസ്‌യു പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ആറ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്. എസ്എഫ്ഐ പ്രവർത്തകരായ ശ്യാം കാർത്തിക്, റിതിക്, അബിൻ രാജ്, ഇനോഷ്, ഇസ്‌മായിൽ,...
റവന്യൂ ജില്ലാ സ്‌കൂൾ കലോൽസവം; കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങൾക്ക് നാളെ അവധി
കോഴിക്കോട്: റവന്യൂ ജില്ലാ സ്‌കൂൾ കലോൽസവം പ്രമാണിച്ചു നാളെ കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു വിദ്യാഭ്യാസ ഉപഡയറക്‌ടർ സി മനോജ് കുമാർ. വിഎച്ച്‌എസ്‌സി, ഹയർ സെക്കണ്ടറി സ്‌കൂളുകൾക്കും അവധി ബാധകമായിരിക്കുമെന്ന് റീജിയണൽ...
അതിർത്തി തർക്കം; കോഴിക്കോട് കോടഞ്ചേരിയിൽ അച്ഛനും മകനും വെട്ടേറ്റു
കോഴിക്കോട്: അതിർത്തി തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ അച്ഛനും മകനും വെട്ടേറ്റു. കോഴിക്കോട് കോടഞ്ചേരി മൈക്കാവ് കാഞ്ഞിരാട് അശോക് കുമാർ, ശരത് എന്നിവർക്കാണ് വെട്ടേറ്റത്. അയൽവാസിയായ ബൈജു എന്നയാളാണ് ഇവരെ വെട്ടി പരിക്കേൽപ്പിച്ചത്. ഇരുവരെയും...
അതിജീവിതക്കൊപ്പം നിന്ന സീനിയർ നഴ്‌സിങ് ഓഫീസറുടെ സ്‌ഥലം മാറ്റം സ്‌റ്റേ ചെയ്‌തു
കോഴിക്കോട്: ഐസിയു പീഡന കേസിലെ അതിജീവിതക്ക് ഒപ്പം നിന്ന സീനിയർ നഴ്‌സിങ് ഓഫീസറുടെ സ്‌ഥലം മാറ്റം സ്‌റ്റേ ചെയ്‌തു. സീനിയർ നഴ്‌സിങ് ഓഫീസറായ പിബി അനിതയുടെ സ്‌ഥലംമാറ്റ നടപടികളാണ് സ്‌റ്റേ ചെയ്‌തത്. ഇടുക്കി...







































