ഓട്ടോയിൽ തുപ്പിയതിന് വസ്‌ത്രം അഴിപ്പിച്ചു തുടപ്പിച്ചു; 5 വയസുകാരനോട് ഡ്രൈവറുടെ ക്രൂരത
കോഴിക്കോട്: ജില്ലയിലെ ചോമ്പാല കുഞ്ഞിപ്പള്ളിയിൽ അഞ്ചു വയസുകാരനോട് ഓട്ടോ ഡ്രൈവറുടെ ക്രൂരത. സ്‌കൂളിലേക്ക് പോകുന്ന യാത്രക്കിടെ ഓട്ടോയിൽ തുപ്പിയ അഞ്ചു വയസുകാരനെ കൊണ്ട് വസ്‌ത്രം അഴിപ്പിച്ചു ഓട്ടോ തുടപ്പിക്കുക ആയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ...
കോഴിക്കോട് അയൽവാസികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
കോഴിക്കോട്: ജില്ലയിലെ കുറ്റ്യാടി വണ്ണാത്തിപ്പൊയിൽ അയൽവാസികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കായക്കൊടി സ്വദേശി ബാബു(50), അയൽവാസി രാജീവൻ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ബാബുവിനെ വീട്ടിലെ കിടപ്പുമുറിയിൽ കഴുത്തറുത്ത്...
കോഴിക്കോട് വീടിന് തീപിടിച്ചു വിദ്യാർഥിനിക്ക് ദാരുണാന്ത്യം
കോഴിക്കോട്: ജില്ലയിലെ ഉണ്ണികുളത്ത് സ്‌കൂൾ വിദ്യാർഥിനിയെ തീപ്പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് എകരൂർ തെങ്ങിനി കുന്നുമ്മൽ പ്രസാദിന്റെ മകൾ അർച്ചനയാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. വീടിനുള്ളിൽ തീ...
കോഴിക്കോട് വനിതാ പോലീസ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: ജില്ലയിലെ പേരാമ്പ്ര പോലീസ് സ്‌റ്റേഷനിലെ വനിതാ പോലീസ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി. വനിതാ സീനിയർ സിവിൽ പോലീസ് ഓഫീസറായ ബീന (49)ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയാണ് ബീനയെ...
നാദാപുരത്ത് അഞ്ചാംപനി പടരുന്നു; പ്രത്യേക കുത്തിവെപ്പ് ഇന്ന്- കേന്ദ്രങ്ങൾ സജ്‌ജം
കോഴിക്കോട്: ജില്ലയിലെ നാദാപുരത്ത് അഞ്ചാം പനി പടരുന്നതായി റിപ്പോർട്. ഇന്നലെ നാല് കേസുകൾ കൂടി റിപ്പോർട് ചെയ്‌തതോടെ രോഗം സ്‌ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. നാദാപുരത്തെ ആറ് വാർഡുകളിലാണ് രോഗബാധ കണ്ടെത്തിയത്. മേഖലയിൽ...
കരിപ്പൂരിൽ ഈ മാസം 15 മുതൽ റൺവേ ഭാഗികമായി അടക്കും; നിയന്ത്രണം ആറുമാസത്തേക്ക്
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ റൺവേ ബലപ്പെടുത്തലിന്റെ ഭാഗമായി ആറ് മാസത്തേക്ക് സർവീസുകൾ പുനഃക്രമീകരിക്കാൻ തീരുമാനം. ഈ മാസം 15 മുതൽ റൺവേ ഭാഗികമായി അടച്ചിടാനാണ് തീരുമാനം. രാവിലെ 10 മണി മുതൽ വൈകിട്ട്...
കലോൽസവത്തിൽ 3 ജില്ലകൾ ഇഞ്ചോടിഞ്ചിൽ; കോഴിക്കോട് ഇന്ന് സ്‌കൂളുകൾക്ക് അവധി
കോഴിക്കോട്: ജില്ലയിൽ നടക്കുന്ന സംസ്‌ഥാന സ്‌കൂൾ കലോൽസവം അവസാന ഘട്ടത്തിലേക്ക്. സുവർണ കിരീടത്തിനായി ഇഞ്ചോടിച്ചു പോരാട്ടമാണ് ജില്ലകൾ നടത്തുന്നത്. കഴിഞ്ഞ ദിവസം മൽസരങ്ങൾ അവസാനിച്ചപ്പോൾ 683 പോയിന്റുമായി കണ്ണൂർ ജില്ലയാണ് മുന്നിൽ. തൊട്ടുപിന്നിൽ...
സംസ്‌ഥാന സ്‌കൂൾ കലോൽസവം; കോഴിക്കോട് നഗരത്തിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം
കോഴിക്കോട്: 61ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവം നടക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് നഗരത്തിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കണ്ണൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ വെസ്‌റ്റ് ഹിൽ ചുങ്കം-കാരപ്പറമ്പ്-എരഞ്ഞിപ്പാലം-അരയിടത്തുപാലം വഴി നഗരത്തിൽ...









































