Thu, Sep 10, 2026
40 C
Dubai

വാഹനങ്ങളിൽ ഇടിച്ച് നിർത്താതെ പോയി; കാപ്പാ കേസ് പ്രതിയെ നാട്ടുകാർ വളഞ്ഞിട്ട് മർദ്ദിച്ചു

കോഴിക്കോട്: ആംബുലൻസ് അടക്കമുള്ള വാഹനങ്ങളിൽ ഇടിച്ചിട്ട് നിർത്താതെ പോയ കാപ്പാ കേസ് പ്രതിയെ നാട്ടുകാർ വളഞ്ഞിട്ട് മർദ്ദിച്ചു. കോഴിക്കോട് കുറ്റ്യാടി നീലേച്ചുകുന്നിൽ ഇന്നലെ വൈകീട്ടാണ് സംഭവം. മന്താട്ടിൽ അജ്‌മലിനെയാണ് ആൾക്കൂട്ടം തടഞ്ഞുവെച്ച് മർദ്ദിക്കുകയും...

ജെഎംഎ കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

കോഴിക്കോട്: ജെഎംഎ കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് സംസ്‌ഥാന കമ്മിറ്റി. ജില്ലയിലെ സംഘടനാ അംഗങ്ങളുടെ അഭിപ്രായ ഐക്യത്തിൽ നോമിനേറ്റ് ചെയ്‌ത ഭാരവാഹികളിൽ നിന്ന്, സംസ്‌ഥാന കമ്മിറ്റിയുടെ വിലയിരുത്തലിന് ശേഷമാണ് പ്രഖ്യാപനം...

നിപ്പ; ഹൈറിസ്‌കിലുള്ള മൂന്നുപേരുടെ ഫലം നെഗറ്റീവ്, വ്യാപനം ഇല്ലെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: നിപ്പ പരിശോധനക്കയച്ച മൂന്നുപേരുടെ ഫലം നെഗറ്റീവ്. ചികിൽസയിലുള്ള രാമനാട്ടുകര സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന മൂന്നുപേരുടെ ഫലമാണ് നെഗറ്റീവ് ആയത്. ഹൈറിസ്‌ക് കാറ്റഗറിയിലുള്ള ഇവരെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മെഡിക്കൽ കോളേജിൽ...

രണ്ടാം ക്ളാസുകാരനെ പീഡിപ്പിക്കാൻ ശ്രമം; ബാർബർ അറസ്‌റ്റിൽ, ഷോപ്പ് അടിച്ചു തകർത്തു

കാസർഗോഡ്: മുടിമുറിക്കാനെത്തിയ രണ്ടാം ക്ളാസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബാർബറായ അതിഥി തൊഴിലാളി അറസ്‌റ്റിൽ. ചന്തേരയിലാണ് സംഭവം. ഞായറാഴ്‌ച വൈകീട്ടാണ് ബാർബർ ഷോപ്പിൽ പിതാവിനൊപ്പം മുടി മുറിക്കാനെത്തിയ കുട്ടിയെ 17-കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. പിന്നാലെ...

കരിപ്പൂരിൽ സ്വർണക്കവർച്ചാ സംഘം പിടിയിൽ; വിശദമായ അന്വേഷണത്തിന് പോലീസ്

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരിൽ നിന്ന് സ്വർണവും പണവും കവരുന്ന സംഘം പിടിയിൽ. സംഘത്തിലെ 13 പേരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. രണ്ട് വ്യത്യസ്‌ത സംഘങ്ങളിൽ ഉള്ളവരാണ് ഇവർ. സ്വർണവുമായി എത്തുന്ന...

സംസ്‌ഥാനത്ത്‌ 126 പേർക്ക് ഷിഗെല്ല; പരിശോധന കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ 126 പേർക്ക് ഷിഗെല്ല റിപ്പോർട് ചെയ്‌തതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. കോഴിക്കോട് മൂന്ന് കുട്ടികൾക്ക് രോഗബാധ റിപ്പോർട് ചെയ്‌തിരുന്നു. ഇതിൽ രണ്ടുകുട്ടികൾ ഡിസ്‌ചാർജ് ചെയ്‌തു. ഒരാൾ മരിച്ചു. കുടലിനെയാണ് രോഗം...

കോഴിക്കോട് വീണ്ടും ഷിഗെല്ല; രണ്ട് കുട്ടികൾ ചികിൽസയിൽ

കോഴിക്കോട്: ജില്ലയിൽ വീണ്ടും ഷിഗെല്ല സ്‌ഥിരീകരിച്ചു. പെരുമണ്ണയിൽ രണ്ടരയും മൂന്നും വയസായ കുട്ടികൾക്കാണ് രോഗബാധയുള്ളത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. മലിന ജലത്തിലൂടെ ബാക്‌ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നതാണ് ഷിഗെല്ലക്ക് കാരണം. കഠിനമായ...

ട്രാൻസ്‌ഫോർമർ തകരാർ; വടക്കൻ ജില്ലകളിൽ ഭാഗികമായി വൈദ്യുതി തടസപ്പെടും

കോഴിക്കോട്: വടക്കൻ ജില്ലകളിൽ ഭാഗികമായി വൈദ്യുതി തടസം നേരിടുമെന്ന് കെഎസ്ഇബി. കോഴിക്കോട് 400 കെവി സബ് സ്‌റ്റേഷനിലെ ട്രാൻസ്‌ഫോർമർ തകരാറായതിനെ തുടർന്നാണ് വൈദ്യുതി തടസം നേരിടുന്നതെന്ന് കെഎസ്ഇബി അറിയിച്ചു. തകരാർ പരിഹരിക്കാൻ മേയ് 25...
- Advertisement -