Wed, Jun 17, 2026
29.9 C
Dubai

കോഴിക്കോട് കാരശ്ശേരിയിലെ ക്വാറികളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

കോഴിക്കോട്: ജില്ലയിലെ കാരശ്ശേരി പഞ്ചായത്തിൽ അനധികൃത ചെങ്കൽ ക്വാറികളിൽ മിന്നൽ പരിശോധന നടത്തി വിജിലൻസ്. ചെങ്കൽ ഖനനം ചെയ്യുന്ന 12 മെഷീനുകൾ പിടിച്ചെടുത്തു. ഇതിനുപുറമെ, 4 ലോറികളും ഒരു ജെസിബിയും അധികൃതർ കസ്‌റ്റഡിയിൽ...

കുതിരവട്ടത്തെ സൂപ്രണ്ടിന്റെ സസ്‌പെൻഷൻ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ; ആരോഗ്യമന്ത്രി

കോഴിക്കോട്: സുരക്ഷാ പിഴവ് കണ്ടെത്തിയതിനെ തുടർന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്‌ത സംഭവത്തിൽ വിശദീകരണവുമായി ആരോ​ഗ്യമന്ത്രി വീണാ ജോർജ്. റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടിയെന്ന് മന്ത്രി വ്യക്‌തമാക്കി. ഡോക്‌ടർമാരുടെ പ്രതിഷേധത്തേക്കുറിച്ച് അറിയില്ലെന്നും മന്ത്രി...

കോടഞ്ചേരിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

കോഴിക്കോട്: കോടഞ്ചേരി പഞ്ചായത്തിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. ഞാളിയത്ത് യോഹന്നാന്റെ കൃഷിയിടത്തിൽ ഇറങ്ങിയ പന്നിയെയാണ് വെടിവെച്ചു കൊന്നത്. സർക്കാർ ഉത്തരവിലെ നിർദ്ദേശങ്ങൾ അനുസരിച്ചായിരുന്നു നടപടി ക്രമങ്ങൾ. തോക്ക് ലൈസൻസ് ഉണ്ടായിരുന്ന...

മകന്റെ മർദ്ദനമേറ്റ് ഗുരുതര പരിക്ക്; ചികിൽസയിലായിരുന്ന അമ്മ മരിച്ചു

പേരാമ്പ്ര: കൽപത്തൂരിൽ മകന്റെ മർദ്ദനമേറ്റ് ഒരു മാസത്തോളമായി ചികിൽസയിലായിരുന്ന അമ്മ മരിച്ചു. രാമല്ലൂർ പുതുക്കുളങ്ങരതാഴ പുതിയോട് പറമ്പിൽ നാരായണി (82) ആണ് മരിച്ചത്. മെയ് ഒന്നിന് വൈകിട്ട് ഏഴ് മണിയോടെയാണ് അക്രമം ഉണ്ടായത്....

കോഴിക്കോട് ഒഴുക്കിൽപെട്ട് 11കാരനെ കാണാതായി; തിരച്ചിൽ തുടരുന്നു

കോഴിക്കോട്: ചെക്യാട് ഉമ്മത്തൂർ പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ വിദ്യാർഥിക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. ഉമ്മത്തൂർ താഴെകണ്ടത്തിൽ മിസ്‌ഹബിനെയാണ് (11) കാണാതായത്. ഒപ്പം കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട മുടവന്തേരിയിലെ കൊയ്യലോത്ത് മൊയ്‌തുവിന്റെ മകൻ പതിമൂന്ന്...

കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ അന്തേവാസി വാഹനാപകടത്തിൽ മരിച്ചു

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ അന്തേവാസി വാഹനാപകടത്തിൽ മരിച്ചു. റിമാൻഡ് പ്രതിയായ മലപ്പുറം സ്വദേശി മുഹമ്മദ് ഇർഫാനാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് പോലീസ് കാവലുള്ള സെല്ലിൽ നിന്ന് യുവാവ് രക്ഷപ്പെട്ടത്. സെല്ലിലെ...

കോഴിക്കോട് നടപ്പാതയിലെ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ യുവാവിനെ കണ്ടെത്തി

കോഴിക്കോട്: ജില്ലയിലെ വെസ്‌റ്റ് ഹില്ലിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വെസ്‌റ്റ് ഹിൽ ചുങ്കം നടപ്പാതയിലെ കമ്പിയിൽ തൂങ്ങിയ നിലയിലാണ് അതിഥി തൊഴിലാളിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക...

റിസ്‌വാനയുടെ ദുരൂഹ മരണം; ഭര്‍ത്താവും ഭര്‍തൃ പിതാവും അറസ്‍റ്റിൽ

കോഴിക്കോട്: ഭര്‍ത്യഗൃഹത്തിലെ അലമാരയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ വടകര അഴിയൂർ സ്വദേശിനി റിസ്‌വാനയുടെ ദുരൂഹ മരണത്തിൽ രണ്ടുപേര്‍ അറസ്‌റ്റിൽ. ഭർത്താവ് ഷംനാസ്, ഭർതൃ പിതാവ് അഹമ്മദ് എന്നിവരെയാണ് ജില്ലാ ക്രൈം ബ്രാഞ്ച് അറസ്‌റ്റ്...
- Advertisement -