Tue, Jul 28, 2026
35.3 C
Dubai

മൂന്നാർ, മലക്കപ്പാറ ഉല്ലാസയാത്ര വൻ വിജയം; മികച്ച വരുമാനം കൈവരിച്ച് മലപ്പുറം ഡിപ്പോ

മലപ്പുറം: മൂന്നാർ, മലക്കപ്പാറ ഉല്ലാസയാത്രയിലൂടെ മികച്ച വരുമാന നേട്ടം കൈവരിച്ച് മലപ്പുറം ഡിപ്പോ. കെഎസ്ആർടിസിയുടെ മലപ്പുറം-മൂന്നാർ, മലപ്പുറം-മലക്കപ്പാറ സ്‌പെഷ്യൽ സർവീസുകൾ ജനങ്ങൾ ഏറ്റെടുത്തതോടെയാണ് മലപ്പുറം ഡിപ്പോ മറ്റ് ഡിപ്പോകളെ മറികടന്ന് ഈ നേട്ടം...

കരുവാരക്കുണ്ടിൽ വീണ്ടും കടുവയുടെ സാന്നിധ്യം; പ്രദേശവാസികൾ ഭീതിയിൽ

മലപ്പുറം: ജില്ലയിലെ കരുവാരക്കുണ്ടിൽ വീണ്ടും കടുവയുടെ സാന്നിധ്യം. ഇന്ന് രാവിലെ ടാപ്പിങ്ങിന് പോയ തൊഴിലാളികളാണ് കടുവയെ കണ്ടത്. കടുവയുടെ ആക്രമണത്തിൽ ചത്ത കാട്ടുപന്നിയുടെ ജഡവും കണ്ടെത്തിയിട്ടുണ്ട്. നേരത്തെയും ഇവിടെ കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഒക്‌ടോബർ...

മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

മലപ്പുറം: ജില്ലയിൽ 16 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ അറസ്‌റ്റിൽ. പെരിന്തൽമണ്ണ പുഴക്കാട്ടിരി മണ്ണുകുളം സ്വദേശി ചെമ്മല സുരേഷ്, രാജസ്‌ഥാൻ സ്വദേശി ഉദയ് സിംഗ് എന്നിവരാണ് പാണ്ടിക്കാട് പോലീസിന്റെ പിടിയിലായത്. കാറിൽ കഞ്ചാവ് കൊണ്ടുപോവുന്നതിനിടെ ആണ്...

മലപ്പുറം ജില്ലയിൽ വൻ കഞ്ചാവുവേട്ട; രണ്ടുപേർ പിടിയിൽ

മലപ്പുറം: ജില്ലയിൽ വൻ കഞ്ചാവുവേട്ട. ട്രെയിൻ മാർഗം കടത്തിയ 16 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. പുഴക്കാട്ടിരി മണ്ണുകുളം സ്വദേശി ചെമ്മല സുരേഷ്, രാജസ്‌ഥാൻ സ്വദേശി ഉദയ് സിങ് എന്നിവരാണ് പിടിയിലായത്. ട്രെയിൻ...

പക്ഷിവേട്ട; പൊന്നാനി കോൾ മേഖലയിൽ പോലീസ് പട്രോളിങ് ശക്‌തമാക്കി

മാറഞ്ചേരി: പക്ഷിവേട്ട നടക്കുന്നുവെന്ന പരാതിയെ തുടർന്ന് പൊന്നാനി കോൾ മേഖലയിൽ പോലീസ് പട്രോളിങ് ശക്‌തമാക്കി. പുഞ്ചകൃഷിക്ക് തുടക്കം കുറിച്ച പാടശേഖരങ്ങളിൽ നിന്ന് ദേശാടന പക്ഷികളെ വേട്ടയാടുന്നുവെന്നാണ് കർഷകരും പരിസ്‌ഥിതി പ്രവർത്തകരും പോലീസിൽ പരാതി...

ജില്ലയിലെ മലയോര മേഖലകൾ കടുവ ഭീതിയിൽ

മലപ്പുറം: ജില്ലയിലെ മലയോര മേഖലകൾ വീണ്ടും കടുവ ഭീതിയിൽ. കഴിഞ്ഞ ദിവസം പുതിയകട ബംഗ്ളാവുകുന്നിലെ റബ്ബർ തോട്ടത്തിൽ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാർ വ്യക്‌തമാക്കി. ഇന്നലെ രാവിലെയോടെയാണ് റബ്ബർ തോട്ടത്തിൽ പുല്ലരിയാൻ പോയ...

ഭർതൃവീട്ടിൽ യുവതി പൊള്ളലേറ്റു മരിച്ച സംഭവം; രണ്ടുപേർ അറസ്‌റ്റിൽ

എടക്കര: ഭർതൃവീട്ടിൽ യുവതി പൊള്ളലേറ്റു മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. യുവതിയുടെ ഭർത്താവ് പാലേമോട് ഉണിച്ചന്തം അരീക്കുളങ്ങര അൻവർ സാദ്ദിഖ് (38), ഇയാളുടെ സഹോദരൻ അബ്‌ദുൽ റസാഖ് (40) എന്നിവരെയാണ് നിലമ്പൂർ ഡിവൈഎസ്‌പി...

സൗഹാന്റെ തിരോധാനം; ഒരു തുമ്പുമില്ലാതെ 100 ദിവസങ്ങൾ

മലപ്പുറം: ഊർങ്ങാട്ടിരി വെറ്റിലപ്പാറയിലെ ഭിന്നശേഷിക്കാരനായ 15കാരൻ സൗഹാനെ കാണാതായിട്ട് നൂറുദിവസങ്ങൾ പിന്നിടുന്നു. മകൻ എവിടെയെന്ന് അറിയാതെ വിങ്ങിപ്പൊട്ടുകയാണ് ഉമ്മ ഖദീജ. വെറ്റിലപ്പാറ ചൈനങ്ങാട് സ്വദേശികളായ പൂളക്കൽ ഹസൻകുട്ടി, ഖദീജ ദമ്പതികളുടെ ഇളയ മകനായ...
- Advertisement -