Wed, Jul 29, 2026
35.1 C
Dubai

കാർഷിക രംഗത്തെ എസ്‌വൈഎസ്‍ ഇടപെടൽ മാതൃകാപരം; പിവി അബ്‌ദുൽ വഹാബ് എംപി

നിലമ്പൂർ: വിഷ രഹിതവും, ആരോഗ്യകരവുമായ ഭക്ഷണ സംസ്‌കാരം വളർത്തിയെടുക്കാൻ ആവശ്യമായ രീതിയിൽ കാർഷിക വൃത്തിയെ പരിപോഷിപ്പിക്കുന്ന എസ്‌വൈഎസ്‍ ഇടപെടൽ മാതൃകാപരമാണെന്ന് പിവി അബ്‌ദുൽ വഹാബ് എംപി പറഞ്ഞു. എസ്‌വൈഎസ്‍ നിലമ്പൂർ സോൺ കമ്മറ്റി കരുളായിയിൽ...

കാണാതായ മൽസ്യതൊഴിലാളി കുടുംബങ്ങളിൽ നേരിട്ടെത്തി ഇടി മുഹമ്മദ് ബഷീർ എംപി

മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ കഴിഞ്ഞ ദിവസം ഫൈബർ വള്ളം കടലിൽ മറിഞ്ഞു കാണാതായ മൽസ്യ തൊഴിലാളികളായ മൂന്ന് പേരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ ഇടി മുഹമ്മദ് ബഷീർ എംപിയെത്തി. പൊന്നാനിയില്‍ നിന്ന് വ്യാഴാഴ്‌ച പുലർച്ചെ മൽസ്യ...

കരിപ്പൂർ വിമാനത്താവളം; 79 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 79 ലക്ഷത്തിന്റെ സ്വർണം പിടികൂടി. തുടർന്ന് ദുബായിൽനിന്ന് ഫ്‌ളൈ ദുബായ് വിമാനത്തിൽ എത്തിയ കോഴിക്കോട് നാദാപുരം സ്വദേശി പി അജ്മലിനെ കസ്‌റ്റംസ്‌ അറസ്‌റ്റ് ചെയ്‌തു. വസ്‍ത്രത്തിനുള്ളിൽ ഒളിപ്പിച്ചു...

പന്നിപ്പാറ- തുവ്വക്കാട് പാലം അപകടാവസ്‌ഥ; ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു

മലപ്പുറം: ജില്ലയിലെ എടവണ്ണയിൽ, ചെരണി - പന്നിപ്പാറ PWD റോഡിൽ, പന്നിപ്പാറ- തുവ്വക്കാട് പാലത്തിന്റെ അപകടാവസ്‌ഥയിലേക്ക് അധികാരികളുടെ ശ്രദ്ധ ക്ഷണിക്കുന്നതിന് ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. അധികാരികൾ അനാസ്‌ഥ അവസാനിപ്പിച്ച്, വിഷയത്തിൽ അടിയന്തിര ഇടപെടൽ നടത്തണമെന്ന്...

മലപ്പുറം-മൂന്നാർ വിനോദയാത്ര; 3 പാക്കേജുകളുമായി കെഎസ്ആർടിസി

മലപ്പുറം: ജില്ലയിൽ നിന്നും മൂന്നാറിലേക്കുള്ള വിനോദസഞ്ചാരത്തിന് 3 പാക്കേജുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി. സൂപ്പർ ഫാസ്‌റ്റ് ബസിൽ 1,000 രൂപ നിരക്കിൽ പോയി മടങ്ങി വരാവുന്ന പാക്കേജാണ് അധികൃതർ ആദ്യം പ്രഖ്യാപിച്ചത്. ഇതിന് പുറമേയാണ്...

മലപ്പുറം എടയൂരിൽ നിന്ന് കാണാതായ വയോധികയെ കണ്ടെത്തി

വളാഞ്ചേരി: എടയൂർ ഗ്രാപഞ്ചായത്തിലെ ചെനാടൻ കുളമ്പിൽ നിന്നും കാണാതായ വയോധികയെ കണ്ടെത്തി. കാരായിപറമ്പിൽ മുണ്ടിയമ്മയെ (77) ആണ് കണ്ടെത്തിയത്. ഒക്‌ടോബർ പത്തിന് ഉച്ചയ്‌ക്ക് ശേഷമാണ് മുണ്ടിയമ്മയെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വയോധികയെ...

കനത്ത മഴയിൽ ഭാരതപ്പുഴ നിറഞ്ഞൊഴുകി; ഒപ്പം അടിഞ്ഞുകൂടി പ്ളാസ്‌റ്റിക്ക് കുപ്പികളും

മലപ്പുറം: കനത്ത മഴയിൽ നിറഞ്ഞൊഴുകിയ ഭാരതപ്പുഴയിൽ അടിഞ്ഞുകൂടിയത് നൂറുകണക്കിന് പ്ളാസ്‌റ്റിക്ക് കുപ്പികൾ. ചമ്രവട്ടം പാലത്തിനും അയ്യപ്പക്ഷേത്രത്തിനും ഇടയിലുള്ള ഭാഗത്താണ് പ്ളാസ്‌റ്റിക്ക് മാലിന്യങ്ങൾ അടിഞ്ഞു കൂടിയത്. രണ്ട് ദിവസം തുടർച്ചയായി പെയ്‌ത കനത്ത മഴയിൽ ചമ്രവട്ടം...

പൂജയുടെ പേരില്‍ തട്ടിപ്പ്; മാസങ്ങളായി ഒളിവിലായിരുന്ന പ്രതി അറസ്‌റ്റില്‍

മലപ്പുറം: പുരയിടത്തില്‍ നിന്ന് നിധി കുഴിച്ചെടുത്ത് നല്‍കാം, ചൊവ്വാദോഷം മാറ്റിത്തരും എന്നീ വാഗ്‌ദാനങ്ങള്‍ നല്‍കി പൂജയുടെ പേരില്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്‌റ്റില്‍. കഴിഞ്ഞ ഒന്‍പത് മാസമായി ഒഴിവില്‍ കഴിയുകയായിരുന്ന...
- Advertisement -