ഒന്നര വയസുകാരൻ ഷോക്കേറ്റ് മരിച്ച സംഭവം; വയറിങ്ങിലെ അപാകതയെന്ന് കണ്ടെത്തൽ
മലപ്പുറം: എടവണ്ണപ്പാറ പത്തപ്പിരിയത്ത് ഒന്നര വയസുകാരൻ ഷോക്കേറ്റ് മരിച്ചത് വയറിങ്ങിലെ അപാകത മൂലമെന്ന് കണ്ടെത്തൽ. രണ്ട് ദിവസം മുമ്പാണ് അസം സ്വദേശി ഫൊയ്‌ജു റഹ്‌മാൻ-ജാഹിദ ബീഗം ദമ്പതിമാരുടെ ഒന്നര വയസുള്ള മകൻ മസൂദലോം...
കാറില്‍ കഞ്ചാവ് കടത്ത്; കൊണ്ടോട്ടിയില്‍ മൂന്നുപേര്‍ പിടിയില്‍
മലപ്പുറം: കാറില്‍ കഞ്ചാവ് കടത്തവെ കൊണ്ടോട്ടിയില്‍ മൂന്നുപേര്‍ പിടിയില്‍. കോഴിക്കോട് കൊടുവള്ളി വട്ടോളി സ്വദേശി കൂളിപൊയില്‍ ലിപിന്‍ ദാസ് (25), താമരശ്ശേരി സ്വദേശികളായ അമ്പായത്തോട് ഇല്ലിക്കല്‍ ഷാജി (51), തച്ചന്‍പൊയില്‍ അബ്‌ദുല്‍ ജലീല്‍...
ആർദ്ര കേരളം പുരസ്‌കാരം; ആലംകോട് പഞ്ചായത്ത് ഏറ്റുവാങ്ങി
മലപ്പുറം: 'നവകേരള കർമ പദ്ധതി' വികസിപ്പിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ മേഖലയിൽ തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങൾ നടത്തിവരുന്ന മികച്ച പ്രവർത്തനങ്ങൾക്കുള്ള സർക്കാർ അംഗീകാരമായ 'ആർദ്ര കേരളം പുരസ്‌കാരം' മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡണ്ടിൽ നിന്ന് ആലംകോട് പഞ്ചായത്ത്...
കൂറ്റംമ്പാറ ലഹരിവേട്ട; അന്വേഷണം എക്‌സൈസ് അസിസ്‌റ്റന്റ് കമ്മീഷണർക്ക്
മലപ്പുറം: ജില്ലയിലെ അമരമ്പലം കൂറ്റമ്പാറയിൽ 2 കോടി രൂപയുടെ ലഹരി വസ്‌തുക്കൾ പിടികൂടിയ സംഭവത്തിൽ മലപ്പുറം അസിസ്‌റ്റന്റ് എക്‌സൈസ് കമ്മീഷണർ അന്വേഷണം ഏറ്റെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്‌റ്റഡിയിൽ...
എസ്‌എസ്‌എഫ് പെൻസ്ട്രൈക്; വിവിധ കാമ്പസുകളിൽ ഐക്യദാർഢ്യ സംഗമങ്ങൾ നടന്നു
മലപ്പുറം: പരീക്ഷകള്‍ മാറ്റിവെച്ചും എഴുതിയ പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കാതെയും നിരന്തരമായി വിദ്യാർഥി വിരുദ്ധ നയങ്ങളുമായി നീങ്ങുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കെതിരെ എസ്‌എസ്‌എഫ് നടത്തുന്ന 'പെന്‍സ്‌ട്രൈക്' സമരത്തിനെ അനുകൂലിച്ചുകൊണ്ട്, മലപ്പുറം ഗവ.കോളേജ്, നിലമ്പൂർ ഗവ.കോളേജ് ഉൾപ്പടെ...
മലപ്പുറത്ത് ഒന്നര വയസുകാരൻ ഷോക്കേറ്റ് മരിച്ചു
മലപ്പുറം: പത്തപ്പിരിയത്ത് ഒന്നര വയസുകാരൻ ഷോക്കേറ്റ് മരിച്ചു. ഇതര സംസ്‌ഥാന തൊഴിലാളികളായ ഫൊയ്‌ജു റഹ്‌മാൻ-ജാഹിദ ബീഗം ദമ്പതിമാരുടെ മകൻ മസൂദലോം ആണ് മരിച്ചത്. കോഴിഫാമിൽ നിന്നാണ് കുട്ടിക്ക് അബദ്ധത്തില്‍ ഷോക്കേറ്റത്.
രാവിലെ പത്ത് മണിയോടെയായിരുന്നു...
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിക്ക് വിവാഹം; രക്ഷിതാക്കൾക്കും വരനും എതിരെ കേസ്
മലപ്പുറം: ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തിൽ കേസ്. പെൺകുട്ടിയുടെ രക്ഷിതാക്കൾക്കും, ഭർത്താവിനും, വിവാഹത്തിന് നേതൃത്വം നൽകിയ മതപുരോഹിതർക്കും എതിരെയാണ് നിലവിൽ ബാലവിവാഹ നിരോധന നിയമപ്രകാരം കേസ് രജിസ്‌റ്റർ ചെയ്‌തത്.
മലപ്പുറം ജില്ലയിലെ...
താനാളൂരിൽ മൽസ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ നിലയിൽ; ആശങ്ക
താനൂർ: മൽസ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ നിലയിൽ കണ്ടെത്തി. താനാളൂർ ഓവുംകുണ്ട് പാടത്തും തോട്ടിലുമാണ് മൽസ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. നൂറുകണക്കിന് മൽസ്യങ്ങൾ ചത്തുപൊങ്ങിയതിൽ പ്രദേശ വാസികൾ ആശങ്കയിലാണ്. പാടങ്ങളിൽ രാവിലെ ജോലിക്ക് എത്തിയവരാണ് മൽസ്യങ്ങൾ...








































