കരിപ്പൂർ വിമാനത്താവളം; 1.81 കോടി രൂപയുടെ സ്വർണം പിടികൂടി
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടിയിലേറെ രൂപയുടെ സ്വർണം പിടികൂടി. 1.81 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. സംഭവത്തെ തുടർന്ന് 3 യാത്രക്കാരെ അറസ്‌റ്റ് ചെയ്‌തു. നിലവിൽ...
6 കിലോ കഞ്ചാവുമായി ജില്ലയിൽ 2 പേർ പിടിയിൽ
മലപ്പുറം: ജില്ലയിൽ 6 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ അറസ്‌റ്റിൽ. കോട്ടയ്‌ക്കൽ പുത്തൂരിൽ നടത്തിയ പരിശോധനയ്‌ക്കിടെയാണ് എക്‌സൈസ് സംഘം പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. രണ്ടത്താണി പൂവൻചിന കുന്നത്തൊടി യൂസഫ്(32), മാറാക്കര ആറ്റുപുറം ഒഴുക്കപ്പറമ്പിൽ...
കെവി അബ്‌ദുൽ നാസറിന് ‘ഗോൾഡൻ വിസ’; മലബാറിൽ നിന്നുള്ള ആഗോള ട്രാവൽ വ്യവസായി
മലപ്പുറം: മലബാറിന്റ അഭിമാനമായി വളർന്ന ലോകോത്തര ട്രാവൽ വ്യവസായ ഗ്രൂപ്പ് അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ചെയർമാൻ കെവി അബ്‌ദുൽ നാസറിന് യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ചു.
നാലുപതിറ്റാണ്ട് മുൻപ് മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ...
മകളുടെ വിവാഹച്ചിലവ് ചുരുക്കി അങ്കണവാടിക്ക് ഭൂമി വാങ്ങി നൽകി അസീസ്
മലപ്പുറം: മകളുടെ വിവാഹത്തിന്റെ ചിലവ് ചുരുക്കി അങ്കണവാടിക്ക് സ്വന്തമായി ഭൂമി വാങ്ങി നൽകി കുന്നത്തുപറമ്പില്‍ അസീസ് മാതൃകയായി. കഴിഞ്ഞ 10 വർഷമായി ഒറ്റമുറിചായ്‌പിൽ വാടകക്ക് പ്രവർത്തിക്കുന്ന അങ്കണവാടിക്കാണ് അസീസ് അഞ്ചര ലക്ഷം രൂപ...
നിപ; മലപ്പുറത്ത് നിരീക്ഷണത്തിൽ ഉള്ളവരുടെ ആരോഗ്യനില തൃപ്‌തികരം
മലപ്പുറം: നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട മലപ്പുറത്തെ ആളുകളുടെ ആരോഗ്യനില തൃപ്‌തികരമായി തുടരുന്നതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ സക്കീന അറിയിച്ചു. കോഴിക്കോട് ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക...
ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്‌ദാനം; 15 ലക്ഷം രൂപ തട്ടിയ പ്രതി അറസ്‌റ്റിൽ
മലപ്പുറം: ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്‌ദാനം നൽകി 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്‌റ്റിൽ. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ചെല്ലൂർ സ്വദേശി കാളിയാടൻ ലത്തീഫ്(47) ആണ് അറസ്‌റ്റിലായത്. മലേഷ്യയിലെ ബിസിനസ് സ്‌ഥാപനത്തിൽ...
എസ്‌വൈഎസ്‍ ‘കൃഷികാഴ്‌ച’ ഇന്ന്
മലപ്പുറം: 'പച്ചമണ്ണിന്റെ ഗന്ധമറിയുക, പച്ച മനുഷ്യന്റെ രാഷ്‌ട്രീയം പറയുക' എന്ന ശീർഷകത്തിൽ എസ്‌വൈഎസ്‍ സംസ്‌ഥാന കമ്മിറ്റി നടപ്പിലാക്കിയ കാർഷിക പദ്ധതി വിലയിരുത്തലിന്റെ ഭാഗമായുള്ള സന്ദർശനം ഇന്നാരംഭിക്കും.
സംഘടനയുടെ പ്രവർത്തന പരിധികളിൽ ഒന്നായ മലപ്പുറം ഈസ്‌റ്റ്...
മാതൃകാ പദ്ധതികളുമായി കേരള മുസ്‌ലിം ജമാഅത്ത് ജില്ലാപ്രവർത്തക ക്യാംപ് സമാപിച്ചു
വേങ്ങര: സമൂഹത്തിൽ ധാർമികാന്തരീക്ഷം നിലനിർത്തുന്നതിനായി കുടുംബങ്ങളെ ശക്‌തിപ്പെടുത്താനുള്ള പദ്ധതികളും അടിസ്‌ഥാന സൗകര്യ വികസനത്തിനായുള്ള മാതൃകാ പദ്ധതികളും ആവിഷ്‌കരിച്ച് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാപ്രവർത്തക ക്യാംപിന് സമാപനമായി.
കുടുംബം, യൂണിറ്റ്, സർക്കിൾ, സോൺ ഘടകങ്ങളിലൂടെയാണ് വിവിധപദ്ധതികൾ...








































