Fri, Jul 31, 2026
32.9 C
Dubai

നിപ; മലപ്പുറത്തും ജാഗ്രതാ നിർദ്ദേശം, അടിയന്തിര യോഗം ചേർന്നു

മലപ്പുറം: കോഴിക്കോട് ജില്ലയിൽ നിപ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ മലപ്പുറത്തും അതീവ ജാഗ്രത വേണമെന്ന് നിർദ്ദേശം. കായിക വകുപ്പ് മന്ത്രി വി അബ്‌ദു റഹിമാൻ ആണ് ജില്ലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. മുന്നറിയിപ്പിന്റെ ഭാഗമായി...

മീറ്ററിൽ കൃത്രിമം കാണിച്ച് വൈദ്യുതി മോഷണം; 7.30 ലക്ഷം രൂപ പിഴ 

മലപ്പുറം: മീറ്ററിൽ കൃത്രിമം കാണിച്ച് വൈദ്യുതി മോഷണം നടത്തിയ ഉപഭോക്‌താവിൽ നിന്ന് പിഴ  ഈടാക്കി. 7.30 ലക്ഷം രൂപയാണ് പിഴയിട്ടത്. പുല്ലൂരിലാണ് സംഭവം. ക്രിമിനൽ കേസ് ഒഴിവാക്കാൻ കിലോ വാട്ടിന് 4,000 രൂപ...

പ്രഭാത സവാരിക്കിടെ ട്രെയിൻ തട്ടി; ജില്ലയിൽ യുവാവ് മരിച്ചു

മലപ്പുറം: ജില്ലയിലെ തിരൂരിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. തിരൂര്‍ പരന്നേക്കാട് സ്വദേശി അജിത് കുമാര്‍(24) ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം ഉണ്ടായത്. പ്രഭാത സവാരിക്ക് പോകുന്നതിനിടെ പാളം...

വ്യാജ ആധാർ, ഡ്രൈവിങ് ലൈസൻസ് നിർമാണം; രണ്ടുപേർ പിടിയിൽ

മലപ്പുറം: ആധാർകാർഡും ഡ്രൈവിങ് ലൈസൻസും വ്യാജമായി നിർമിക്കുന്ന സംഘം പെരുമ്പടപ്പ് പോലീസിന്റെ പിടിയിൽ. പെരുമ്പാവൂർ തണ്ടേക്കാട് പാറക്കൽ ഷംസുദ്ദീൻ (52), തണ്ടേക്കാട് സ്‌റ്റുഡിയോ ഉടമ തെലക്കൽ ഷെമീർ (32) എന്നിവരാണ് അറസ്‌റ്റിലായത്‌. കഴിഞ്ഞ ചൊവ്വാഴ്‌ച...

തിരൂരിൽ 230 കിലോ കഞ്ചാവ് പിടികൂടി; മൂന്ന് പേർ അറസ്‌റ്റിൽ

തിരൂർ: ചമ്രവട്ടത്തിനടുത്ത് വൻ കഞ്ചാവുവേട്ട. ചരക്കുലോറിയിൽ തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് കടത്തുകയായിരുന്ന 230 കിലോ കഞ്ചാവ് പോലീസ് പിടികൂടി. സംഭവത്തിൽ മൂന്ന് പേരെ അറസ്‌റ്റ്‌ ചെയ്‌തു. തൃശൂർ ആളൂർ സ്വദേശി ദിനേശ് (37), പാലക്കാട്...

രോഗവ്യാപനം കുറയാതെ കോഡൂർ പഞ്ചായത്ത്

മലപ്പുറം: കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവില്ലാതെ കോഡൂർ ഗ്രാമപഞ്ചായത്ത്. അതേസമയം, വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണത്തിൽ കോഡൂർ മറ്റു പഞ്ചായത്തുകളെക്കാൾ മുന്നിലാണ്. ആരോഗ്യ വകുപ്പിന്റെ കണക്ക് അനുസരിച്ചു 18 വയസിന് മുകളിലുള്ളവരിൽ ജനസംഖ്യാനുപാതികമായി കോഡൂരിലെ...

ഇരട്ട ഗർഭസ്‌ഥ ശിശുക്കളുടെ മരണം; സർക്കാരിന് കമ്മീഷന്റെ അന്ത്യശാസനം

മലപ്പുറം: ജില്ലയിലെ മഞ്ചേരി മെഡിക്കൽ കോളജ് ചികിൽസ നിഷേധിച്ചതിനെ തുടർന്ന് യുവതിയുടെ ഇരട്ട ഗർഭസ്‌ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ സംസ്‌ഥാന സർക്കാറിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്ത്യശാസനം നൽകിയതായി വിഷയത്തിൽ ഇടപെട്ട സാമൂഹിക...

ആക്രി പെറുക്കി വിറ്റ് പണം സ്വരൂപിച്ചു; ആംബുലൻസ് വാങ്ങി സിഎച്ച് സെന്റർ

മലപ്പുറം: ആക്രി പെറുക്കി വിറ്റും നാട്ടുകാരിൽ നിന്ന് സംഭാവന സ്വീകരിച്ചും സമാഹരിച്ച തുകകൊണ്ട് ആംബുലൻസ് വാങ്ങി ആൽപ്പറമ്പ് സിഎച്ച് സെന്റർ. യൂത്ത്‌ലീഗ് പ്രവർത്തകരാണ് ആംബുലൻസ് വാങ്ങുന്ന പദ്ധതിക്ക് നേതൃത്വം നൽകിയത്. വീടുകളിൽനിന്ന് ആക്രി...
- Advertisement -