Fri, Jul 31, 2026
40.5 C
Dubai

ജില്ലയിൽ ടിപിആർ വർധിക്കുന്നതിൽ ആശങ്ക

മലപ്പുറം: ജില്ലയിൽ ടിപിആർ വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ജില്ലാ ആരോഗ്യ വിഭാഗം. 18.71 ശതമാനമായിരുന്നു ജില്ലയിലെ ഇന്നലത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. 3,038 പേർക്ക് രോഗം സ്‌ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. 2,950 പേർ ഇന്നലെ...

കോട്ടപ്പടി താലൂക്കാശുപത്രി കോവിഡ് വെന്റിലേറ്റർ ആരംഭിക്കാത്തത് പ്രതിഷേധാർഹം; എസ്‌വൈഎസ്‍

മലപ്പുറം: കോട്ടപ്പടി താലൂക്കാശുപത്രിയില്‍ സജ്‌ജീകരിച്ച കോവിഡ് വെന്റിലേറ്ററുകള്‍ ഇനിയും പ്രവര്‍ത്തനം തുടങ്ങാത്തതില്‍ എസ്‌വൈഎസ്‍ മലപ്പുറം സോണ്‍ യൂത്ത് കൗണ്‍സില്‍ പ്രതിഷേധിച്ചു. കഴിഞ്ഞ ജൂണിലാണ് ആശുപത്രിയില്‍ പ്രത്യേക കോവിഡ് ക്രിട്ടിക്കല്‍ യൂണിറ്റ് ഉൽഘാടനം ചെയ്‌തത്‌. ജില്ലാ...

മലപ്പുറം ഈസ്‌റ്റ് ജില്ലാ സാഹിത്യോൽസവ്; എസ്‌എസ്‌എഫ് സ്വാഗതസംഘം ഓഫീസ് തുറന്നു

മലപ്പുറം: ഇരുപത്തിഎട്ടാമത് എഡിഷൻ എസ്‌എസ്‌എഫ് മലപ്പുറം ഈസ്‌റ്റ് ജില്ലാ സാഹിത്യോൽസവ് സ്വാഗത സംഘം ഓഫീസ് വണ്ടൂരിൽ സമസ്‌ത സെക്രട്ടറി പൊൻമള അബ്‌ദുൽഖാദിർ മുസ്‌ലിയാർ ഉൽഘാടനം ചെയ്‌തു. സെപ്റ്റംബർ 11,12 തീയതികളിൽ ഓൺലൈൻ സംവിധാനത്തിൽ നടക്കുന്ന...

സദാചാര ഗുണ്ടകളുടെ ആക്രമണം; മലപ്പുറത്ത് അധ്യാപകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: ഒരു സ്‌ത്രീയുമായി വാട്‌സ് ആപ്പിൽ ചാറ്റ് ചെയ്‌തെന്നാരോപിച്ച് സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ അധ്യാപകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വലിയോറ ആശാരിപ്പടി സ്വദേശി സുരേഷ് ചാലിയത്തിനെയാണ് (44) വീടിനുള്ളിൽ...

മലപ്പുറത്തെ വാക്‌സിൻ വിതരണം; ജില്ലയിലും സംസ്‌ഥാനത്തും രണ്ട് കണക്ക്

മലപ്പുറം: ജില്ലയിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണത്തെ സംബന്ധിച്ച് ജില്ലയിലും സംസ്‌ഥാനത്തും രണ്ട് കണക്ക്. ജില്ലയിലെ ആരോഗ്യവകുപ്പ് അധികൃതർ ഇന്നലെ മാദ്ധ്യമങ്ങൾക്ക് നൽകിയ കണക്കനുസരിച്ച് ഇന്നലെവരെ ജില്ലയിൽ 18,31,199 പേർക്ക് ആദ്യഡോസ് വാക്‌സിൻ...

കർശന നിയന്ത്രണം; ജില്ലയിൽ സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾ തുടങ്ങി

മലപ്പുറം: കർശന നിയന്ത്രണങ്ങളോടെ ഇന്ത്യയുടെ 75ആം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഒരുക്കങ്ങൾ ജില്ലയിൽ തുടങ്ങി. നാളെ രാവിലെ സിവിൽ സ്‌റ്റേഷനിലെ യുദ്ധ സ്‌മാരകത്തിൽ പുഷ്‌പചക്രം അർപ്പിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് രാവിലെ ഒമ്പതിന് എംഎസ്‌പി...

മോഷണംപോയ ഓണക്കിറ്റ് തിരികെ കൊണ്ടുവച്ച് മോഷ്‌ടാവ്‌

മലപ്പുറം: ചങ്ങരംകുളത്ത് റേഷന്‍ കടയില്‍നിന്ന് മോഷണം പോയ ഓണക്കിറ്റുകള്‍ രണ്ട് ദിവസത്തിന് ശേഷം തിരികെ കൊണ്ടുവന്നുവെച്ച് മോഷ്‌ടാവ്‌. ആലംകോട് പഞ്ചായത്തിലെ മാന്തടം റേഷൻ കടയിൽ നിന്നും ഒരാൾ രണ്ട് കാർഡുകളിലെ കിറ്റുകള്‍ വാങ്ങി...

‘ഇസ്‌തിഖ്‌ലാലെ ഹിന്ദുസ്‌ഥാൻ’ ഞായറാഴ്‌ച മഅ്ദിന്‍ കാമ്പസില്‍

മലപ്പുറം: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഞായറാഴ്‌ച മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ 'ഇസ്‌തിഖ്‌ലാലെ ഹിന്ദുസ്‌ഥാൻ' ആഘോഷ പരിപാടി സംഘടിപ്പിക്കും. രാവിലെ 8ന് നടക്കുന്ന ഓണ്‍ലൈന്‍ ആഘോഷങ്ങള്‍ ഡോ. എംപി അബ്‌ദുസമദ്‌ സമദാനിഎംപി ഉൽഘാടനം ചെയ്യും. കേരള നിയമസഭാ...
- Advertisement -