കോവിഡ്; ജില്ലയിൽ 3,474 പേർക്ക് രോഗബാധ
മലപ്പുറം: ജില്ലയില്‍ ഇന്ന് കോവിഡ് വൈറസ്ബാധ സ്‌ഥിരീകരിച്ചത് 3,474 പേര്‍ക്കെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. 15.68 ശതമാനമാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. 2,655 പേര്‍ ഇന്ന് രോഗമുക്‌തിയും നേടിയിട്ടുണ്ട്. 3,77,007 പേരാണ്...
കോവിഡ് പരിശോധന നടത്തിയില്ല; ഫലം പോസിറ്റീവ്, ആരോഗ്യ മന്ത്രിക്ക് പരാതി നൽകി
മലപ്പുറം: കോവിഡ് പരിശോധന നടത്താത്ത യുവതിക്ക് പോസിറ്റീവ് ഫലമെന്ന അറിയിപ്പ് ലഭിച്ചതായി പരാതി. ചേലേമ്പ്ര സ്വദേശിയായ അമൃതയ്‌ക്കാണ് ടെസ്‌റ്റ് നടത്താതെ അധികൃതരുടെ ഭാഗത്ത് നിന്ന് പോസിറ്റീവ് ഫലം ലഭിച്ചത്. സംഭവത്തിൽ യുവതി ആരോഗ്യ...
ചെങ്കല്ല് സർവീസിന് അനുമതിയുണ്ടായിട്ടും വഴിനീളെ പിഴ; രസീതുകൾ മാലയാക്കി യുവാവിന്റെ പ്രതിഷേധം
മലപ്പുറം: അന്യായമായി പോലീസും റവന്യൂ വകുപ്പും പിഴ ചുമത്തുന്നുവെന്ന് ആരോപിച്ച് യുവാവിന്റെ ഒറ്റയാൾ പ്രതിഷേധം. പുൽപറ്റ സ്വദേശി വരിക്കാടൻ റിയാസ് (36) ചെങ്കല്ല് കടത്തിയതിന് തനിക്കും ക്വാറിയിലെ മറ്റ് ഡ്രൈവർമാർക്കും ലഭിച്ച പിഴയുടെ...
പച്ചക്കറി വാനിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചു; 25 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേർ അറസ്‌റ്റിൽ
എടക്കര: പച്ചക്കറി വാനിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 25 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേരെ അറസ്‌റ്റ് ചെയ്‌തു. കാടാമ്പുഴ മാറാക്കര സ്വദേശികളായ പാലക്കത്തൊടി മുഹമ്മദ് റാഫി(21), പുത്തൻപുരയിൽ സനിൽകുമാർ(29) എന്നിവരെയാണ് വഴിക്കടവ് ചെക്ക്പോസ്‌റ്റിൽ...
നവമാദ്ധ്യമങ്ങൾ ധാര്‍മികമായി ഉപയോഗപ്പെടുത്തണം; എസ്‌വൈഎസ്‍ മീഡിയാ ശില്‍പശാല
മലപ്പുറം: നവമാദ്ധ്യമങ്ങൾ ധാര്‍മികമായി ഉപയോഗപ്പെടുത്തണമെന്നും ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ചതിയില്‍ അകപ്പെടാതിരിക്കാന്‍ സമൂഹം ഏറെ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്നും എസ്‌വൈഎസ്‍ ജില്ലാ ജനറല്‍ സെക്രട്ടറി വിപിഎം ഇസ്‌ഹാഖ്.
എസ്‌വൈഎസ്‍ മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റിക്ക്...
കോവിഡ്; ജില്ലയിൽ ഇന്നും മൂവായിരത്തിലേറെ പുതിയ കേസുകൾ
മലപ്പുറം: ജില്ലയിൽ ഇന്നും മൂവായിരത്തിന് മുകളില്‍ രോഗികള്‍. 3670 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത്. നാലു ജില്ലകളില്‍ രോഗികളുടെ എണ്ണം രണ്ടായിരത്തിന് മുകളിലാണ്.
കോഴിക്കോട്, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ...
ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഭർത്താവിന് ജീവപര്യന്തം തടവും പിഴയും
മലപ്പുറം: ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി. ശാസ്‌ത്രീയമായ തെളിവുകളുടെ അടിസ്‌ഥാനത്തിലാണ് കോടതി, പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഫറോക്ക് പെരുമുഖം പുത്തൂർ വീട്ടിൽ ഷാജിയെയാണ് ഭാര്യ...
പുറ്റേക്കടവിലെ കർഷകർക്ക് ആശ്വാസം; തടയണപ്പാലം നിർമാണം അവസാനഘട്ടത്തിൽ
വാഴയൂർ: ചാലിയാറിൽനിന്ന് പുഞ്ചപ്പാടം, പുറ്റേക്കടവ് ഭാഗത്തെ വയലുകളിൽ ഉപ്പുവെള്ളം കയറുന്നത് കർഷകരെ ദുരിതത്തിലാക്കിയിരുന്നു. ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാവുകയാണ് ഇപ്പോൾ. പുറ്റേക്കടവിൽ തോട്ടിലെ തടയണപ്പാലം (വിസിബി) നിർമാണം അവസാനഘട്ടത്തിലെത്തി. പ്രദേശത്ത് 35 ഹെക്‌ടർ...







































