Fri, Apr 24, 2026
32 C
Dubai

എടപ്പാളിൽ നവകേരള സദസിനെ അഭിവാദ്യം ചെയ്യാൻ കൊച്ചുകുട്ടികൾ; പ്രധാനാധ്യാപകന് നോട്ടീസ്

മലപ്പുറം: എടപ്പാളിൽ നവകേരള സദസിനെത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിവാദ്യം ചെയ്യാനായി കൊച്ചുകുട്ടികളെ ഒരുമണിക്കൂറോളം റോഡരികിൽ നിർത്തിയ സംഭവത്തിൽ പ്രധാനാധ്യാപകന് നോട്ടീസ്. മലപ്പുറം എടപ്പാൾ തുയ്യം ഗവ. എൽപി സ്‌കൂളിലെ പ്രധാനാധ്യാപകനായ സേതുമാധവൻ കാടാട്ടിനാണ്...

വിളംബര ജാഥയിൽ ആദിവാസി കുട്ടികൾ; കേസെടുത്ത് സംസ്‌ഥാന ബാലാവകാശ കമ്മിഷൻ

നിലമ്പൂർ: നവകേരള സദസിന്റെ വിളംബര ജാഥയിൽ ആദിവാസി കുട്ടികളെ അണിനിരത്തിയ സംഭവത്തിൽ സംസ്‌ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു. കുട്ടികൾ പഠിക്കുന്ന നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ പ്രധാനാധ്യാപകൻ, നിലമ്പൂർ നഗരസഭാ...

കുറ്റിപ്പുറത്ത് ബസും ലോറിയും കൂട്ടിയിടിച്ചു അപകടം; 20 പേർക്ക് പരിക്ക്

മലപ്പുറം: കുറ്റിപ്പുറം സംസ്‌ഥാന പാതയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു അപകടം. ഇന്ന് രാവിലെ ഏഴ് മണിയോടെ കിൻഫ്ര പാർക്കിന് സമീപം പള്ളിപ്പടിയിലാണ് അപകടം. അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു. കോഴിക്കോട് ഭാഗത്ത്...

ഓർഡർ ചെയ്‌ത ബിരിയാണിയിൽ വേവിക്കാത്ത കോഴിത്തല; സംഭവം മലപ്പുറത്ത്

മലപ്പുറം: ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്‌ത ബിരിയാണിയിൽ നിന്ന് വേവിക്കാത്ത കോഴിത്തല ലഭിച്ചതായി പരാതി. മലപ്പുറം ജില്ലയിലെ തിരൂർ ഏഴൂർ സ്വദേശിനി പ്രതിഭക്കാണ് ഓർഡർ ചെയ്‌ത ബിരിയാണിയിൽ നിന്ന് കോഴിത്തല കിട്ടിയത്. സംഭവത്തിൽ...

മലപ്പുറത്ത് മൂന്ന് വിദ്യാർഥികളെ കാണാതായി; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു അന്വേഷണം

മലപ്പുറം: മലപ്പുറത്ത് മൂന്ന് വിദ്യാർഥികളെ കാണാതായി. മലപ്പുറം മാറഞ്ചേരിയിൽ നിന്നാണ് സുഹൃത്തുക്കളായ 15 വയസുള്ള വിദ്യാർഥികളെ കാണാതായത്. മാറഞ്ചേരി സ്വദേശികളായ മുഹമ്മദ് ആദിൽ, മുഹമ്മദ് നസൽ, ജഗന്നാഥൻ എന്നിവരെയാണ് കാണാതായത്. ബുധനാഴ്‌ച വൈകുന്നേരം...

പ്ളസ് വൺ വിദ്യാർഥിയുടെ ക്രൂരമർദ്ദനം; അധ്യാപകന്റെ കൈക്കുഴ വേർപ്പെട്ടു

മലപ്പുറം: കുറ്റിപ്പുറത്ത് പ്ളസ് വൺ വിദ്യാർഥികൾ അധ്യാപകനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കലോൽസവ പരിശീലന സ്‌ഥലത്ത്‌ കറങ്ങിനടന്നു വിദ്യാർഥികളെ അധ്യാപകൻ ശകാരിച്ചിരുന്നു. ഇതിന് പ്രകോപിതരായി വിദ്യാർഥികൾ അധ്യാപകനെ മർദ്ദിക്കുകയായിരുന്നു. കുറ്റിപ്പുറം പേരശ്ശനൂർ ഗവ....

മലപ്പുറത്തെ യുവാവിന്റെ കൊലപാതകം; മുഖ്യപ്രതി അറസ്‌റ്റിൽ

മലപ്പുറം: മലപ്പുറം തിരൂർ കാട്ടിലപ്പള്ളിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി അറസ്‌റ്റിൽ. കാട്ടിലപ്പള്ളി സ്വദേശി മുഹമ്മദ് ആഷിഖ് ആണ് അറസ്‌റ്റിലായത്‌. പുറത്തൂർ സ്വദേശി സ്വാലിഹ് ആണ് കൊല്ലപ്പെട്ടത്. ആഷിഖും പിതാവും സഹോദരങ്ങളും ചേർന്നാണ്...

പൂക്കോട്ടുപാടത്ത് 13-കാരന്റെ മരണം ഷോക്കേറ്റ്; തോട്ടം ഉടമക്കെതിരെ കേസ്

മലപ്പുറം: ജില്ലയിലെ അമരമ്പലം പൂക്കോട്ടുപാടത്ത് സ്വകാര്യ വ്യക്‌തിയുടെ കൃഷിയിടത്തിൽ 13-കാരനെ മരിച്ച നിലയിൽ സംഭവത്തിൽ തോട്ടം ഉടമക്കെതിരെ കേസെടുത്ത് പോലീസ്. കുട്ടി മരിച്ചത് വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റാണെന്ന് പോലീസ് വ്യക്‌തമാക്കി. കാട്ടുപന്നികളെ...
- Advertisement -