Sun, Sep 6, 2026
37 C
Dubai

മദീനയിൽ വാഹനാപകടം; മലയാളി കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

മദീന/മങ്കട: മദീനയിൽ വാഹനാപകടത്തിൽ നാല് മലയാളികൾക്ക് ദാരുണാന്ത്യം. മലപ്പുറം വെള്ളില യുകെ പടി സ്വദേശിയും ഇപ്പോൾ തിരൂർക്കാട് തോണിക്കരയിൽ താമസിക്കുന്നയാളുമായ നടുവത്ത് കളത്തിൽ അബ്‌ദുൽ ജലീൽ (52), ഭാര്യ തസ്‌ന തോടേങ്ങൾ (40),...

പൊന്നാനി PCWF മെഡിക്കൽ ക്യാമ്പ്; 250 പേർ പങ്കെടുത്തു

പൊന്നാനി: പിസിഡബ്‌ള്യുഎഫ് വനിതാ കമ്മിറ്റിയുടെ 11ആം വർഷികാഘോഷത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബെൻസി നൂർ ഹോസ്‌പിറ്റലും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഹെൽത്ത് (HFDC) വിഭാഗവും സംയുക്‌തമായാണ് ക്യാമ്പ് നടത്തിയത്. നൂർ...

പെരിന്തൽമണ്ണ ലീഗ് ഓഫീസ് ആക്രമണം; 5 സിപിഎം പ്രവർത്തകർ കസ്‌റ്റഡിയിൽ

മലപ്പുറം: പെരിന്തൽമണ്ണയിൽ ലീഗ് ഓഫീസിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ചുപേർ കസ്‌റ്റഡിയിൽ. അഞ്ച് സിപിഎം പ്രവർത്തകരെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് പെരിന്തൽമണ്ണ ലീഗ് ഓഫീസിനുനേരെ കല്ലേറുണ്ടായത്. അക്രമത്തിൽ ലീഗ് ഓഫീസിന്റെ...

എൽകെജി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; സ്‌കൂൾ ബസ് ക്ളീനർ അറസ്‌റ്റിൽ

മലപ്പുറം: സ്‌കൂൾ ബസിൽ വെച്ച് എൽകെജി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച ബസ് ക്ളീനറെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മലപ്പുറം കൻമനം തുവ്വക്കാട് സ്വദേശി അടിയാട്ടിൽ മുഹമ്മദ് ആഷിഖിനെയാണ് (28) കൽപകഞ്ചേരി പോലീസ് അറസ്‌റ്റ്...

വേങ്ങരയിൽ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

മലപ്പുറം: വേങ്ങരയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേറൂർ മിനി കാപ്പ് സ്വദേശി നിസാറിന്റെ ഭാര്യ ജലീസ (31) യെയാണ് പുലർച്ചെ വീടിന്റെ അടുക്കളയോട് ചേർന്നുള്ള പുറത്തെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ...

ആഹ്ളാദ പ്രകടനത്തിൽ പടക്കം പൊട്ടിച്ചു; തീപടർന്ന് യുഡിഎഫ് പ്രവർത്തകന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് വിജയാഹ്ളാദത്തിൽ പടക്കം പൊട്ടിച്ചതിന് പിന്നാലെ തീപടർന്ന് യുഡിഎഫ് പ്രവർത്തകന് ദാരുണാന്ത്യം. ചെറുകാവ് സ്വദേശി ഇർഷാദ് (27) ആണ് മരിച്ചത്. കൊണ്ടോട്ടി ചെറുകാവിലാണ് സംഭവമുണ്ടായത്. ഒമ്പതാം വാർഡ് പെരിയമ്പലത്തെ വിജയാഘോഷത്തിനിടെയാണ് അപകടമുണ്ടായത്. സ്‌കൂട്ടറിൽ...

നിലമ്പൂരിൽ ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്; അൻവറിനും പരാജയം

മലപ്പുറം: നിലമ്പൂരിൽ എൽഡിഎഫിൽ നിന്ന് ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്. 36 വാർഡുകളിൽ യുഡിഎഫ് 28 വാർഡുകളിലും എൽഡിഎഫ് ഏഴ് ഇടങ്ങളിലും വിജയിച്ചു. അംഗത്വം കൂട്ടാനുള്ള ബിജെപിയുടെ ശ്രമം ഫലം കണ്ടില്ല. എങ്കിലും ഒരംഗത്തെ...

പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയ സ്‌ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു

എടക്കര: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയ സ്‌ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാർഡിൽ നിന്ന് മൽസരിക്കുന്ന യുഡിഎഫ് സ്‌ഥാനാർഥി മുസ്‌ലിം ലീഗിലെ വട്ടത്ത് ഹസീന (49) ആണ്...
- Advertisement -