വഴിത്തര്‍ക്കം; മലപ്പുറത്ത് യുവാവിനെ തീകൊളുത്തി കൊന്നു
മലപ്പുറം: വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് മലപ്പുറം എടവണ്ണ ഒതായിയില്‍ യുവാവിനെ തീകൊളുത്തി കൊന്നു. ഒതായി സ്വദേശി ഷാജി (42)യാണ് കൊല്ലപ്പെട്ടത്. ഷാജിയുടെ ദേഹത്ത് ദ്രാവകം ഒഴിച്ച് തീകൊളുത്തുന്നത് കണ്ടെന്ന് നാട്ടുകാർ പറഞ്ഞു. അയൽവാസിയായ യുവതിയാണ്...
മഞ്ചേരി പച്ചക്കറി മാർക്കറ്റിൽ വൻ ലഹരിവേട്ട
മലപ്പുറം: മഞ്ചേരി പച്ചക്കറി മാർക്കറ്റിൽ വൻ ലഹരിവേട്ട. 13 ചാക്കുകളിലായി ഒളിപ്പിച്ചു കടത്തികൊണ്ടു വന്ന 168 കിലോ നിരോധിത ലഹരി ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. 7500 ഹാൻസ് പാക്കറ്റ്, 1800 കൂൾ എന്നിവയായിരുന്നു കടത്തിയത്....
കീഴുപറമ്പ് ജലോൽസവം; നാല് തോണികൾ ചാലിയാറിൽ ഇറക്കി
മലപ്പുറം: കീഴുപറമ്പിൽ നടക്കുന്ന ഉത്തരമേഖലാ ജലോൽസത്തിന്റെ ഭാഗമായി നിർമിച്ച നാല് തോണികൾ ചാലിയാറിൽ ഇറക്കി. ഈ മാസം 16, 30 തീയതികളിലാണ് ജലോൽസവം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷം കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ...
ധീരജ് വധം; മലപ്പുറത്ത് കോൺഗ്രസ്-സിപിഎം സംഘർഷം
മലപ്പുറം: പൈനാവ് ഗവ. എഞ്ചിനിയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ സംസ്‌ഥാനത്ത് സംഘർഷാവസ്‌ഥ തുടരുന്നു. കഴിഞ്ഞ ദിവസം മലപ്പുറം ചെറുകോട് കോൺഗ്രസ്-സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി....
അഞ്ച് ‘സ്‌നേഹ ബെമ്മാടം’ 13ന് കൈമാറും; അശരണർക്കുള്ള പദ്ധതിയുടെ രണ്ടാംഘട്ടം
മലപ്പുറം: സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പുനരധിവാസ പദ്ധതികൾക്ക് രാജ്യവ്യാപകമായി മാതൃകയാക്കാവുന്ന പദ്ധതിയായ ‘സ്‌നേഹ ബെമ്മാടം' അഞ്ച് വീടുകൾ കൂടി ജനുവരി 13ന് അർഹരായവർക്ക് കൈമാറുകയാണ്.
2018ലെ പ്രളയത്തിൽ വാസസ്‌ഥലം നഷ്‌ടമായ 5 കുടുംബങ്ങൾക്കാണ് ഈ വീടുകൾ ലഭിക്കുക....
റോഡ് തുറക്കാത്തതിൽ തർക്കം; പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പടെ രണ്ടുപേർക്ക് പരിക്ക്
മലപ്പുറം: പെരുമണ്ണയിൽ നവീകരിച്ച റോഡ് തുറന്ന് കൊടുക്കാത്തതുമായി ബന്ധപ്പെട്ട് വാക്കുതർക്കം. സംഭവത്തിൽ പെരുമണ്ണ പഞ്ചായത്ത് പ്രസിഡണ്ട് ലിബാസ് മൊയ്‌തീനടക്കം രണ്ടുപേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം. പരിക്കേറ്റവർ വിവിധ ആശുപത്രിയിൽ...
പാദസരം മോഷ്‌ടിച്ചു; ജില്ലയിൽ തമിഴ്‌നാട് സ്വദേശിനികൾ പിടിയിൽ
മലപ്പുറം: ബസ് യാത്രക്കിടെ കുഞ്ഞിന്റെ പാദസരം മോഷ്‌ടിച്ച സംഭവത്തിൽ തമിഴ്‌നാട് സ്വദേശിനികളായ 2 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. തമിഴ്നാട് മധുരമാവട്ടം രാജേശ്വരി(27), മധുര മീനാക്ഷി ക്ഷേത്രം തേരിനു സമീപം മാലതി(30) എന്നിവരെയാണ്...
പാണ്ടിക്കാട് വൻ മദ്യവേട്ട; രണ്ടുപേർ പിടിയിൽ
മലപ്പുറം: അനധികൃതമായി പിക്കപ് വാനിൽ കടത്തിക്കൊണ്ടുവന്ന മദ്യം പാണ്ടിക്കാട് പിടികൂടി. സംഭവത്തിൽ ബിജെപി നേതാവ് ഉൾപ്പടെ രണ്ടുപേർ എക്‌സൈസിന്റെ പിടിയിലായി. പാണ്ടിക്കാട് പച്ചക്കറി കച്ചവടത്തിന്റെ മറവിൽ മദ്യവിൽപന നടത്തിയിരുന്ന കാഞ്ഞിരപ്പടി സ്വദേശികളായ ആമപ്പാറക്കൽ...








































