സ്വകാര്യ ബസ് തട്ടി പ്‌ളസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം
മലപ്പുറം: സ്വകാര്യ ബസിന്റെ മുൻചക്രം കയറിയിറങ്ങി പ്‌ളസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം. മലപ്പുറം വണ്ടൂർ സ്വദേശി നിതിൻ (17) ആണ് മരിച്ചത്. മേലെ കാപ്പിച്ചാലിൽ എലമ്പ്ര ശിവദാസന്റെ മകനായ നിതിൻ മമ്പാട് ഗവൺമെന്റ്...
പൊന്നാനിയില്‍ സിദ്ദീഖിന് എതിരെയുള്ള നടപടിയില്‍ പ്രതിഷേധിച്ച് രാജി തുടരുന്നു
മലപ്പുറം: പൊന്നാനിയില്‍ സിപിഎം നേതാവ് ടിഎം സിദ്ദീഖിന് എതിരെയുള്ള നടപടിയില്‍ പ്രതിഷേധിച്ച് രാജി തുടരുന്നു. പൊന്നാനി ഏരിയ കമ്മിറ്റി അംഗവും വെളിയങ്കോട് പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ എന്‍കെ സൈനുദ്ദീന്‍ സിപിഎമ്മിന്റെ ഔദ്യോഗിക സ്‌ഥാനങ്ങളില്‍...
ആരോഗ്യ പ്രവർത്തകരെ അനുസരിക്കൽ വിശ്വാസത്തിന്റെ ഭാഗമാണ്; ഖലീല്‍ ബുഖാരി തങ്ങള്‍
മലപ്പുറം: ആരോഗ്യ സംരക്ഷണത്തിന് ഇസ്‌ലാം നൽകിയ സ്‌ഥാനം വളരെ വലുതാണെന്നും കോവിഡ് വാക്‌സിൻ കുത്തിവെപ്പ് എടുക്കാൻ എല്ലാവരും തയ്യാറാവണമെന്നും 'മഅ്ദിൻ' ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി (ഖലീല്‍ ബുഖാരി തങ്ങള്‍)...
മലപ്പുറത്ത് കഴുത്ത് മുറിഞ്ഞ് രക്‌തം വാർന്ന നിലയിൽ യുവാവിനെ കണ്ടെത്തി; അന്വേഷണം ഊർജിതമാക്കി
മലപ്പുറം: എടിഎം കൗണ്ടറിനുള്ളിൽ യുവാവിനെ കഴുത്ത് മുറിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കുറ്റിപ്പുറം നഗരത്തിലെ എടിഎം കൗണ്ടറിലാണ് കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെ യുവാവിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്....
മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നർ ലോറിക്ക് തീപിടിച്ചു
മലപ്പുറം: കോട്ടക്കൽ റോഡിൽ ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നർ ലോറിക്ക് തീപിടിച്ചു. മലപ്പുറം ഭാഗത്തു നിന്ന് കോഴിക്കോട് ഭാഗത്തേക്ക് തെർമോക്കോളുമായി പോകുന്ന കണ്ടെയ്‌നർ ലോറിക്കാണ് തീപിടിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം.
പിൻവശത്തു നിന്ന് പുകയുയരുന്നതു കണ്ട് ഡ്രൈവറും...
കരിപ്പൂരിൽ റാപ്പിഡ് പിസിആർ പരിശോധനാ നിരക്ക് കുറച്ചു
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ റാപ്പിഡ് പിസിആർ പരിശോധനാ നിരക്ക് കുറച്ചു. 2,490 രൂപയിൽ നിന്ന് 1580 രൂപയായാണ് കുറച്ചത്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അധ്യക്ഷനായ കൺസൾട്ടേറ്റീവ് കമ്മിറ്റിയിലും പാർലമെന്ററി സ്‌ഥിരം സമിതിയിലും...
പ്രേംനസീര്‍ മാദ്ധ്യമ പുരസ്‌കാരം വിപി നിസാറിന്
മലപ്പുറം: മികച്ച പരമ്പര റിപ്പോര്‍ട്ടര്‍ക്കുള്ള നാലാമത് പ്രേംനസീര്‍ മാദ്ധ്യമ പുരസ്‌കാരം 'മംഗളം' മലപ്പുറം ജില്ലാ ലേഖകന്‍ വിപി നിസാറിന്. സ്വര്‍ഗംതേടി നരകം വരിച്ചവര്‍, തെളിയാതെ അക്ഷരക്കാടുകള്‍ എന്നീ രണ്ടുവാര്‍ത്താ പരമ്പരകളാണ് അവാര്‍ഡിനായി തിരഞ്ഞെടുത്തത്.
പ്രേംനസീർ...
പെൺകുട്ടികളെ നഗ്‌ന ഫോട്ടോകൾ ചമച്ചു ഭീഷണിപ്പെടുത്തൽ; രണ്ടുപേർ അറസ്‌റ്റിൽ
മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നഗ്‌ന ഫോട്ടോകൾ ചമച്ചു ഭീഷണിപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്‌റ്റിൽ. മലപ്പുറം മുണ്ടപ്പറമ്പ് സ്വദേശികളായ കണ്ണമംഗലത്ത് മുഹമ്മദാലി (25), തരുവൻകോടൻ ആരാൻകുഴി ഇർഷാദ് (19) എന്നിവരെയാണ് ഗുരുവായൂർ പോലീസ് അറസ്‌റ്റ്...









































