Thu, Sep 3, 2026
42 C
Dubai

മുത്തപ്പന്‍പുഴയില്‍ കാട്ടാന കിണറ്റില്‍ വീണു

കോഴിക്കോട്: മുത്തപ്പന്‍പുഴയില്‍ വനത്തിനകത്ത് കാട്ടാന കിണറ്റില്‍ വീണ നിലയില്‍. മൂന്നു ദിവസം മുന്‍പ് ആന കിണറ്റില്‍ വീണതാണെന്നാണ്  നിഗമനം. രക്ഷാ പ്രവര്‍ത്തനത്തിനായി താമരശ്ശേരി റേഞ്ച് ഫോറസ്‌റ്റ് ഓഫീസിലെ ഉദ്യോഗസ്‌ഥര്‍ പ്രദേശത്തേക്ക് പുറപ്പെട്ടു. ഇന്ന് പുലര്‍ച്ചയോടെയാണ്...

കേരള മുസ്‌ലിം ജമാഅത്ത് പ്രവർത്തകൻ അലവി ചൂടി നിര്യാതനായി

കാരപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് കാരപ്പുറം യൂണിറ്റ് പ്രവർത്തകൻ അലവി ചൂടി ഇന്ന് കാലത്ത് നിര്യാതനായി. 73 വയസായിരുന്നു. അസുഖങ്ങൾ കാരണം ദീർഘ നാളായി കോഴിക്കോട് മെഡിക്കൽ കോളേജിലും നിലമ്പൂർ ജില്ലാ ആശുപത്രിയിലുമായി...

കരിപ്പൂരില്‍ സ്വര്‍ണ്ണവേട്ട; പിടികൂടിയത് ഒരു കോടിയിലധികം രൂപയുടെ സ്വര്‍ണ്ണം

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. ഒരു കോടി രൂപയിലധികം വരുന്ന സ്വര്‍ണ്ണമാണ് കസ്‌റ്റംസ് പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം സ്വദേശികളായ രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തതായി അധികൃതര്‍ വ്യക്‌തമാക്കി. വിമാനത്താവളത്തിലൂടെ അനധികൃതമായി കടത്താന്‍...

രേഖകളില്ലാതെ പണം; യുവാവ് അറസ്‌റ്റില്‍ 

ഷൊര്‍ണൂര്‍: അനധികൃതമായി കൊണ്ടുവന്ന 40 ലക്ഷം രൂപയുമായി യുവാവ് അറസ്‌റ്റില്‍.  മലപ്പുറം വേങ്ങര വലിയോറ കോഴിക്കാട്ടില്‍ ശെരീഫാണ് (36) റെയില്‍വേ പൊലീസിന്റെ  പിടിയിലായത്. ബുധനാഴ്‌ച റെയില്‍വേ സ്‌റ്റേഷനില്‍ സംശയാസ്‌പദമായ സാഹചര്യത്തില്‍ കണ്ട ഇയാളെ...

അപകടരഹിത ജില്ലയാകാന്‍ ഒരുക്കം; പുതുവൽസരത്തില്‍ പുതിയ പദ്ധതിയുമായി മലപ്പുറം

മലപ്പുറം : അപകടരഹിത ജില്ലയാകുകയെന്ന ലക്ഷ്യത്തോടെ പുതുവര്‍ഷത്തെ വരവേറ്റ് മലപ്പുറം ജില്ല. റോഡപകടങ്ങള്‍ കുറക്കുന്നതിനായി ഒരു വർഷം നീണ്ട് നില്‍ക്കുന്ന പദ്ധതികള്‍ക്ക് ജില്ലയില്‍ തുടക്കം കുറിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് വിവിധ വകുപ്പുകളെ...

ഇന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കും; ജില്ലയില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

കോഴിക്കോട് : സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സ്‌കൂളുകള്‍ ഇന്ന് തുറക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍. ജില്ലയിലെ സ്‌കൂളുകളില്‍ 10, 12 ക്‌ളാസുകളിലെ കുട്ടികള്‍ ഇന്ന് മുതല്‍ സ്‌കൂളിലെത്തും....

അപകടസാധ്യത കൂടുതല്‍, നിയന്ത്രണമില്ല; കടലില്‍ കുട്ടികളുടെ നീന്തല്‍

കാസര്‍ഗോഡ് : ജില്ലയിലെ വലിയപറമ്പ കടല്‍ത്തീരത്ത് കുട്ടികള്‍ യാതൊരുവിധ സുരക്ഷയുമില്ലാതെ കുട്ടികള്‍ കടലില്‍ നീന്തുന്നത് വ്യാപകമാകുന്നു. 24 കിലോമീറ്റര്‍ കടല്‍ത്തീരമുള്ള വലിയപറമ്പ ദ്വീപിന്റെ അപകട മേഖലകളിലാണ് കുട്ടികള്‍ കൂടുതലും കളിക്കാനിറങ്ങുന്നത്. യാതൊരു നിയന്ത്രണവുമില്ലാതെ...

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; മുഖ്യമന്ത്രിക്കും പോലീസ് സൂപ്രണ്ടിനും നിവേദനം

തൃക്കരിപ്പൂർ: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതികൾക്കെതിരെ മുഖ്യമന്ത്രിക്കും പോലീസ് സൂപ്രണ്ടിനും നിവേദനം. കേസിലെ ഒന്നാം പ്രതി ചന്തേര പൂക്കോയ തങ്ങളെയും കമ്പനിയുടെ മറ്റ് ഡയറക്‌ടർമാരെയും അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്...
- Advertisement -