Tue, Apr 28, 2026
37 C
Dubai

കണ്ണൂരിൽ എട്ടാം ക്ളാസ് വിദ്യാർഥിനി കുഴഞ്ഞു വീണ് മരിച്ചു

കണ്ണൂർ: ജില്ലയിലെ പാനൂരിൽ എട്ടാം ക്ളാസ് വിദ്യാർഥിനി കുഴഞ്ഞു വീണ് മരിച്ചു. പാനൂർ കണ്ണങ്കോട് അബ്‌ദുൾ റസാഖ്-അഫ്‌സ ദമ്പതികളുടെ മകൾ ഫർമി ഫാത്തിമയാണ് മരിച്ചത്. മൊകേരി രാജീവ്ഗാന്ധി ഹയർ സെക്കണ്ടറി സ്‌കൂളിലെ എട്ടാം...

16 വയസുകാരിയെ പീഡിപ്പിച്ച കേസ്; യുവാവിന് 5 വർഷം തടവും പിഴയും

തളിപ്പറമ്പ്: 16 വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് തടവ് ശിക്ഷയും പിഴയും വിധിച്ചു. ആലക്കോട് മണക്കടവ് ഒറ്റപ്ളാക്കൽ മനു തോമസിന്(34) എതിരെയാണ് തളിപ്പറമ്പ് പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. 5 വർഷം തടവും...

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; കണ്ണൂര്‍ ജില്ലയില്‍ പ്രവേശന വിലക്ക്

കണ്ണൂർ: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യ പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് അര്‍ജുന് വിലക്കേര്‍പ്പെടുത്തി. ഡിഐജി രാഹുല്‍ ആര്‍ നായരുടേതാണ് ഉത്തരവ്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ ശുപാര്‍ശ...

ക്ഷേത്രം ജീവനക്കാരന് നേരെ ആക്രമണം; ആർഎസ്എസ് പ്രവർത്തകരടക്കം പിടിയിൽ

കണ്ണൂർ: ജില്ലയിലെ കിഴുത്തള്ളി ഉമാ മഹേശ്വര ക്ഷേത്രത്തിൽ ക്ഷേത്രം ജീവനക്കാരന് നേരെ ആക്രമണം. സംഭവത്തിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ അടക്കം മൂന്ന് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ക്ഷേത്രം ജീവനക്കാരനായ വി ഷിബിനെയാണ് സംഘം...

സിപിഎം നേതാക്കളുടെ പേരിൽ ജോലി തട്ടിപ്പ്; പരാതിയുമായി മലമ്പുഴ എംഎൽഎ

പാലക്കാട്: സിപിഎം നേതാക്കളുടെ പേരിൽ കേരള ബാങ്കിൽ ജോലി തട്ടിപ്പ് നടന്നതായി പരാതി. മലമ്പുഴ എംഎൽഎ എ പ്രഭാകരൻ, കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ എന്നിവരുടെ പേരിലാണ് തട്ടിപ്പ് നടന്നത്. ഏഴ്...

സംരക്ഷിത വനമേഖലയുടെ 1 കിമീ ബഫര്‍സോണാക്കും; ആശങ്കയിൽ ബത്തേരി

വയനാട്: സംരക്ഷിത വനാതിര്‍ത്തിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് ബഫര്‍ സോണാക്കിയുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ സുല്‍ത്താന്‍ ബത്തേരി നഗരസഭ. വിഷയത്തില്‍ ഇന്ന് സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ക്കും. ഉത്തരവിനെതിരെ നഗരസഭ കൗണ്‍സിലില്‍ പ്രമേയം പാസാക്കി കേസില്‍...

കുത്തിവെപ്പിനെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ മരണം; ഡോക്‌ടർ ഉള്‍പ്പടെ മൂന്നുപേര്‍ അറസ്‌റ്റില്‍

കോഴിക്കോട്: നാദാപുരത്ത് സ്വകാര്യ ക്ളിനിക്കിലെ കുത്തിവെപ്പിനെ തുടര്‍ന്ന് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഡോക്‌ടര്‍ ഉള്‍പ്പടെ മൂന്നുപേര്‍ അറസ്‌റ്റില്‍. കക്കട്ട് വട്ടോളി സ്വദേശി പടിക്കലക്കണ്ടി രജീഷിന്റെ മകന്‍ തേജ്‌ദേവ് (12)ന്റെ മരണത്തെ തുടര്‍ന്നാണ് നടപടി. ന്യൂക്ളിയസ്...

അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം; കണ്ണൂരിൽ 5 പോലീസുകാർക്ക് സസ്‌പെൻഷൻ

കണ്ണൂർ: ജില്ലയിൽ അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തിൽ 5 പോലീസുകാർക്ക് സസ്‌പെൻഷൻ. കെഎപി ബറ്റാലിയനിലെ അഞ്ച് പോലീസുകാർക്കാണ് സസ്‌പെൻഷൻ. കഴിഞ്ഞ മെയ് 30ന് പോലീസുകാർ സഞ്ചരിച്ച കാർ ഇടിച്ച് രണ്ട്...
- Advertisement -