Wed, Apr 29, 2026
36 C
Dubai

പാലക്കാട്ടെ പോലീസുകാരുടെ മരണം; പ്രതികളുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും

പാലക്കാട്: മുട്ടിക്കുളങ്ങര പോലീസ് ക്യാംപിന് സമീപം 2 പോലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇന്ന് പോലീസ് അറസ്‌റ്റ് രേഖപ്പെടുത്തും. മൃതദേഹങ്ങൾ കണ്ടെത്തിയ സ്‌ഥലത്തിന്റെ ഉടമയുടെയും സുഹൃത്തിന്റെയും അറസ്‌റ്റാണ് ഇന്ന് രേഖപ്പെടുത്തുക. രണ്ടുപേരെയും...

കോഴിക്കോട് വീട്ടമ്മ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

കോഴിക്കോട്: നാദാപുരം ചിയ്യൂരിൽ വീട്ടമ്മ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം. കരിമ്പലംകണ്ടി മൊയ്‌ദുവിന്റെ ഭാര്യ സുലൈഖയാണ് (44) മരിച്ചത്. ചെമ്മീൻ കറിയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റു എന്നാണ് സംശയം. ദേഹാസ്വാസ്‌ഥ്യത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും...

പാലക്കാട്ടെ പോലീസുകാരുടെ മരണം; രണ്ടുപേർ കസ്‌റ്റഡിയിൽ, ചോദ്യം ചെയ്യുന്നു

പാലക്കാട്: മുട്ടിക്കുളങ്ങര പോലീസ് ക്യാംപിന് സമീപം 2 പോലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ കസ്‌റ്റഡിയിൽ. ഇന്ന് വൈകിട്ടോടെയാണ് ഇവരെ കസ്‌റ്റഡിയിൽ എടുത്തത്. പോലീസിന്റെ ചോദ്യംചെയ്യലിൽ കാട്ടുപന്നികളെ പിടിക്കാനായി വൈദ്യുതകെണി വെക്കാറുണ്ടെന്ന്...

ഗാബിയോൺ കടൽഭിത്തി തകർന്നു; നൈനാംവളപ്പിൽ തീരമേഖല ഭീതിയിൽ

കോഴിക്കോട്: ജില്ലയിലെ നൈനാംവളപ്പ് തീരത്ത് സ്‌ഥാപിച്ച ഗാബിയോണ്‍ കടല്‍ഭിത്തി തകര്‍ന്നതോടെ തീരമേഖല ഭീതിയിൽ. പരീക്ഷണാടിസ്‌ഥാനത്തിലാണ് ഇവിടെ ഗാബിയോൺ കടൽഭിത്തി നിർമിച്ചത്. ഇരുപത് വര്‍ഷത്തോളം തീരം സുരക്ഷിതമായിരിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ഇത് സ്‌ഥാപിച്ചത്. എന്നാൽ പത്ത്...

പോലീസുകാരുടെ മരണം; ദുരൂഹത ആരോപിച്ച് പാലക്കാട് എസ്‌പി

പാലക്കാട്: ജില്ലയിലെ മുട്ടിക്കുളങ്ങര പോലീസ് ക്യാംപിന് സമീപം 2 പോലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് പാലക്കാട് എസ്‌പി രംഗത്ത്. പോലീസുകാരുടെ മരണം വേറെ എവിടെ നിന്നെങ്കിലും സംഭവിച്ചതാണോ എന്ന്...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസി തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട്: ജില്ലയിലെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസി തൂങ്ങിമരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശിയായ 42കാരനാണ് മരിച്ചത്. ഇയാളെ സെല്ലിനുള്ളിൽ തൂങ്ങിയ നിലയിലാണ് അധികൃതർ കണ്ടെത്തിയത്. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തു. എന്നാൽ...

പോലീസുകാരെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി; ഷോക്കേറ്റെന്ന് പ്രാഥമിക നിഗമനം

പാലക്കാട്: ജില്ലയിലെ മുട്ടിക്കുളങ്ങര പോലീസ് ക്യാംപിന് സമീപം 2 പോലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തി. ഹവിൽദാർമാരായ മോഹൻദാസ്, അശോകൻ എന്നിവരാണ് മരിച്ചത്. പോലീസ് ക്യാംപിനോടു ചേർന്ന വയലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്നാണ്...

താമരശ്ശേരി ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞു

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ ചുരത്തിലെ ആറാം വളവ് തിരിയുന്നതിനിടയിലാണ് ടാങ്കർ ലോറി മറഞ്ഞിത്. ചുരം ഇറങ്ങി കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി ടയർ...
- Advertisement -